മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന Bio -vision -ന് എല്ലാവിധ ആശംസകളുംനേരുന്നു. ജീവശാസ്ത്ര അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി ഇനിയും വര്‍ഷങ്ങളോളം ബയോ-വിഷന്‍ നിലനില്ക്കട്ടെ എന്നാശംസിക്കുന്നു.ഈ സംരംഭത്തിന് ജീവന് നല്കിയ സുഭാഷ് സാറിന് അനുമോദനങ്ങള്‍
-എം.എസ്സ്.ഗോപകുമാരന്‍നായര്‍.HSA
N.S.S.H.S.ചൊവ്വള്ളൂര്‍.തിരുവന്തപുരം