.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, September 30, 2012

ARCHER FISH


ആര്‍ച്ചര്‍ഫിഷ്
മത്സ്യ ലോകത്തെ വെടിവെയ്പ്പു്കാര്‍.
തെക്കുകിഴക്കനേഷ്യയിലെ ആര്‍ച്ചര്‍ഫിഷ് എന്ന മത്സ്യങ്ങളാണ് ജലത്തില്‍ മുങ്ങിക്കിടന്ന് വെടിവെയ്ക്കുന്ന വിരുതന്മാര്‍. ജലനിരപ്പിനോട് നീന്തി നടക്കുന്ന ഇവര്‍ വെള്ളത്തിന് മുകളിലെ പുല്ലിലോ ശാഖകളിലോ പറ്റിയിരിക്കുന്ന പ്രാണികളെ തന്റെ ജലത്തോക്കുപയോഗിച്ച് വെടിവെച്ചുവീഴ്ത്തുന്നു. വായില്‍ നിന്നും ചീറ്റി വീഴുന്ന ജലധാര പ്രാണിയില്‍ പതിച്ച് അവ ജലത്തിലേക്ക് വീഴുമ്പോള്‍ അവയെ ആഹാരമാക്കുന്നു. ഉന്നം തെറ്റാതെ വെടിവെച്ചിടാനുളള ഇവയുടെ കഴിവ് അപാരം തന്നെ. ഏകദേശം ഒരു മീറ്ററകലെയിരിക്കുന്ന പ്രാണിയെ വരെ വീഴ്‌ത്താന്‍ ഇവയ‌്ക്ക്
കഴിവുണ്ട്. ‍‍എന്താ രസകരമല്ലേ... ഇനി ഇതൊന്ന് കണ്ടു നോക്കൂ...
കമന്റുകള്‍ എഴുതാന്‍ മറക്കരുത്.

Thursday, September 27, 2012

Monday, September 24, 2012

Thursday, September 20, 2012

Sunday, September 16, 2012

OZONE DAY



SEPTEMBER 16 INTERNATIONAL OZONE DAY
VIDEO


Saturday, September 15, 2012

Monday, September 10, 2012

Related Posts Plugin for WordPress, Blogger...