New Posts

INTER NATIONAL WATER DAY - MESSAGE


അന്തർദേശീയ  ജലദിനം - മാർച്ച്  22  

                                  ഇന്ന്  മാർച്ച്  22 അന്തർദേശീയ  ജലദിനം.ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം ജലമാണ് . 2025 ആകുമ്പോഴേയ്ക്കു ലഭ്യമായ ശുദ്ധ ജലത്തിന്റെ മുക്കാൽ ഭാഗവും തീരുമെന്നാണ്  കണക്ക് . വരും തലമുറയ്ക്ക്  ദാഹമകറ്റാൻ ശുദ്ധ ജലം ഇല്ലാതാകും എന്നർത്ഥം .


            ശുദ്ധ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി  ഐക്യരാഷ്ട്ര പൊതുസഭ  1993 മാർച്ച്  22 ആദ്യ ജലദിനമായി ആചരിച്ചു .
 


   ഒരു കാലത്ത് ഉണ്ടായിരുന്ന ജല സമൃദ്ധിയിൽ നിന്ന് വറുതിയിലേയ്ക്ക്  നാം എത്തപ്പെട്ടു കഴിഞ്ഞു .ഇനി എത്ര നാൾ ? ....     
     ഒരു കാര്യം തീർച്ചയാണ്  ഇക്കണക്കിന് പോയാൽ യുദ്ധങ്ങൾ ജലത്തിന് വേണ്ടിയാകാൻ അധിക സമയം വേണ്ടി വരില്ല !

'ONE DROP COULD SAVE 
OUR THIRSTY WORLD' 

" CONSERVE WATER"
 



                                                                                                                                                                          .

Read also

Comments

  1. The videos are strongly affecting...2013 has been decided as the "International Year of Water Cooperation"...The scarcity of fresh water is felt by the society and the need to ensure it has been realized by the people of Kerala as well.