VACATION DAYS
ഒടുവിൽ SSLC പരീക്ഷ കഴിഞ്ഞു . പഠനത്തി ന്റേയും തയ്യാറെടുപ്പുകളുടെയും തിരക്കേറിയ ദിവസങ്ങൾക്ക് വിരാമമായി . ഇനിയുള്ള രണ്ടര മാസക്കാലം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടാകും. എന്തായാലും സമയത്തെ കാര്യമായി പ്രയോജനപ്പെടുത്തുക . നമ്മുടെ പഠനകാലത്ത് കിട്ടുന്ന ഏറ്റവും വലിയ അവധിക്കാലമാണിത് . പഠനത്തോടൊപ്പം മറ്റ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള അവസരം കൂടി കണ്ടെത്തി പ്രയോജനപ്പെടുത്തുമല്ലോ ? ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു . |
.
Comments