SSLC SAY EXAM 2013
ഈ വർഷത്തെ SSLC SAY പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ 3O ഉച്ചയ്ക്ക് 1 മണി വരെ പരീക്ഷ എഴുതിയ സ്കൂളിൽ സമർപ്പിക്കേണ്ടതാണ് . ഒരു പേപ്പറിന് 1OO രൂപയാണ് ഫീസ് . റെഗുലർ വിഭാഗത്തിലെ കുട്ടികളിൽ പരമാവധി 2 പേപ്പറൂകൾക്ക് വരെ കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തവർക്ക് പരീക്ഷ എഴുതാവുന്നതാണ് . കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും അപകടം , രോഗം , വളരെ അടുത്ത ബന്ധുവിന്റെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് ബന്ധപ്പെട്ടവരുടെ സർട്ടിഫിക്കട്ടിന്റെ അടിസ്ഥാനത്തിൽ 2 ൽ കൂടുതൽ പരീക്ഷ എഴുതാവുന്നതാണ്
സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടക്കും
DOWNLOAD APPLICATION FORM
DOWNLOAD CIRCULAR
TIME TABLE
Comments