New Posts

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

 

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!!

 

            ഒക്ടോബർ  15ന് എല്ലാ സ്ക്കൂളുകളിലും സ്പെഷ്യൽ അസംബ്ലി വിളിച്ചു കൂട്ടുന്നതിനും   കുട്ടികളിൽ സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗശീലം വളർത്തുന്നതിന്  പ്രതിഞ്ഞ എടുക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്  ബോധവല്‍ക്കരണ ക്ലാസ് ,ചർച്ചകൾ  എന്നിവ നടത്തുന്നതിനും നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ 
               വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണയും സമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന  വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത് .

                                        സൈബര്‍കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്  നില്ക്കുന്നത്  മൊബൈൽ ഫോണ്‍ സംബന്ധമായ കുറ്റകൃത്യങ്ങൾ ആണ്.  ഇന്നിവിടെ മൊബൈൽ ഫോണിന്റെ ദുരുപയോഗം വഴി ഒരു കുടുംബത്തിന്  ഉണ്ടായ ദുരന്ധം പ്രമേയമായ ഒരു മലയാളം ഷോർട്ട്  ഫിലിം പരിചയപ്പെടുത്തുന്നു .നീലക്കുറിഞ്ഞി പൂക്കും മുന്‍പേ."..!!!   ബോധവല്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ഒക്ടോബർ  15ന്  പ്രദർശിപ്പിക്കാൻ തികച്ചും അനുയോജ്യമായ ഈ ഫിലിം ഒരു സ്കൂൾ കാമ്പസിന്റെ കഥ കൂടി പറയുന്നതാണ് .


സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ഉൾപ്പെടുന്ന 6 റഫറൻസ് മെറ്റീരിയലുകൾ 

DOWNLOAD
 
6.KERALA POLICE ACT 2011




CYBER CRIME PRESENTATION


                                               
SHORT FILM

   BIO-VISION 

 

 

 

 



Read also

Comments

  1. Thank u sir, for the updated informations about cyber cell.keep it up.