IT STANDARD 10 UNIT 4 - PRACTICAL NOTES
IT PRACTICAL WORK SHEETS
പത്താം ക്ലാസ് ഐ.ടി യുടെ നാലാം യൂണിറ്റായ " കമ്പ്യൂട്ടർ ഭാഷ " പ്രോഗ്രാമിംഗിന്റെ ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട് തയ്യാറാക്കി നല്‍കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ് ചിത്രങ്ങളുടെ സഹായത്തോടെ പൈത്തണ്‍ പാഠങ്ങളെ വിവരിച്ചിരിക്കുന്ന ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികൾക്ക് വളരെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പാഠ ഭാഗം സ്വയം ചെയ്ത് പഠിക്കാൻ
സഹായിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ കൂടി ഒപ്പം നല്കിയിരിക്കുന്നു.
സഹായിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ കൂടി ഒപ്പം നല്കിയിരിക്കുന്നു.
Comments