QUESTION BANK - IT MID-TERM EXAM
ICT QUESTION BANK
ഈ വര്‍ഷം മുതൽ ഐ.ടി വിഷയത്തിന് പത്താം ക്ലാസില്‍ മൂന്നു പരീക്ഷകളും അര്‍ദ്ധവാര്‍ഷികം, മോഡല്‍ പരീക്ഷ, പൊതു പരീക്ഷ എന്നിവയും എട്ട്, ഒന്‍പത് ക്ലാസുകളില്‍ 2 പരീക്ഷകളും അര്‍ദ്ധ വാര്‍ഷിക പരീക്ഷയും വാര്‍ഷിക പരീക്ഷയും ആണുള്ളത് കൂടാതെ ഒന്നര മണിക്കൂർ പരീക്ഷ ഒരു മണിക്കൂറാക്കി കുറച്ചിട്ടുമുണ്ട് . ഐടി മിഡ്ടേം പരീക്ഷ ഒക്ടോബർ 17 മുതൽ നവംബർ 16 തീർക്കണം എന്നാണ് സർക്കുലർ. ഈയവസരത്തിൽ പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ, SCERT തയ്യാറാക്കിയ എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യശേഖരം , മറ്റ് മാതൃകാ ചോദ്യശേഖരം എന്നിവയാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടൂള്ളത് .
ICT PRACTICAL SAMPLE QUESTIONS
Standard 8 - Malayalam | English
Standard 8 - Malayalam | English
Comments