New Posts

SACHIN'S FAREWELL SPEECH


SACHIN





ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ക്രിക്കറ്റിനോട് വിടചൊല്ലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് തവണ കുറിക്കപ്പെട്ട പേരാണ് സച്ചിന്‍. ഒരു പുതിയ സമവാക്യം നമുക്ക് വേണമെങ്കില്‍ എഴുതാം സച്ചിന്‍ = ക്രിക്കറ്റ്.ആ ദൈവസാന്നിദ്ധ്യം മടങ്ങിപ്പോകുമ്പോള്‍ എല്ലാവരുടെയും  മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത  ഒരു നൊമ്പരം,ഒരു വിങ്ങല്‍. അല്ലയോ സച്ചിന്‍ നിങ്ങളുടെ കളി എന്നും ഞങ്ങള്‍ ആസ്വദിച്ചിട്ടേയുള്ളൂ.
 താളാത്മകമായ അങ്ങയുടെ ബാറ്റിംഗ് സുഖമായ ഒരു
അനുഭൂതി തന്നെയാണ്. കളിക്കളത്തിലും ജീവിതത്തിലും ഉയര്‍ന്ന ഒരു വ്യക്തിത്വത്തിനുടമ. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍
 ആ മനസ്സിലെ നന്മ മുഴുന്‍ നിറഞ്ഞ് നില്‍ക്കുന്നു. അച്ഛനിലും അമ്മയിലും തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പേര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നു.
 അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ ചുവടെ.



VIDEO


VIDEO SONGS

Read also

Comments

  1. Cool blog, I have a movies and music blog I’ve just started and am looking for inspiring blogs to see whats out there. This has many cool things about it.