.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, November 28, 2013

IT - STANDARD 10 - UNIT 6 - VIDEO TUTORIALS

 
VIDEO TUTORIALS





                   പത്താം ക്ലാസ് ഐ.ടി യുടെ ആറാം   യൂണിറ്റായ " വരകൾക്ക്  ജീവൻ പകരാം   "   യൂണിറ്റിന്റെ   ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട്  ചിത്രങ്ങൾ സഹിതം തയ്യാറാക്കി 
നല്കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ് .
ഇതോടൊപ്പം  ഈ പാഠഭാഗത്തിന്റെ 5  വീഡിയോ ട്യൂട്ടോറിയലുകളും
 ഒരു  വീഡിയോ   ക്ലാസ്സും  നല്കിയിരിക്കുന്നു.   








VIDEO TUTORIALS (6)









Sunday, November 24, 2013

HUMAN BRAIN - INTERACTIVE FOR 10th BIOLOGY


HUMAN BRAIN





                        10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന
 അദ്ധ്യായത്തിലെ തലച്ചോറിന്റെ  ഘടന പഠിക്കുന്നതിന് അനുയോജ്യമായ ഒരു  ഇന്റാറാക്ടീവ് . ഇതുപയോഗിച്ച്  തലച്ചോറിന്റെ ഭാഗങ്ങൾ, ധർമ്മങ്ങൾ എന്നിവ പഠിക്കുന്നതിനും   ചിത്രം വരച്ച്  ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും കഴിയുന്നു.തികച്ചും രസകരമായ 
ഈ ഇന്റാറാക്ടീവ്  ഉപയോഗിച്ച് നോക്കൂ !





INTERACTIVE








Tuesday, November 19, 2013

SACHIN'S FAREWELL SPEECH


SACHIN





ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ക്രിക്കറ്റിനോട് വിടചൊല്ലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് തവണ കുറിക്കപ്പെട്ട പേരാണ് സച്ചിന്‍. ഒരു പുതിയ സമവാക്യം നമുക്ക് വേണമെങ്കില്‍ എഴുതാം സച്ചിന്‍ = ക്രിക്കറ്റ്.ആ ദൈവസാന്നിദ്ധ്യം മടങ്ങിപ്പോകുമ്പോള്‍ എല്ലാവരുടെയും  മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത  ഒരു നൊമ്പരം,ഒരു വിങ്ങല്‍. അല്ലയോ സച്ചിന്‍ നിങ്ങളുടെ കളി എന്നും ഞങ്ങള്‍ ആസ്വദിച്ചിട്ടേയുള്ളൂ.
 താളാത്മകമായ അങ്ങയുടെ ബാറ്റിംഗ് സുഖമായ ഒരു
അനുഭൂതി തന്നെയാണ്. കളിക്കളത്തിലും ജീവിതത്തിലും ഉയര്‍ന്ന ഒരു വ്യക്തിത്വത്തിനുടമ. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍
 ആ മനസ്സിലെ നന്മ മുഴുന്‍ നിറഞ്ഞ് നില്‍ക്കുന്നു. അച്ഛനിലും അമ്മയിലും തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പേര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നു.
 അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ ചുവടെ.



VIDEO


VIDEO SONGS

Saturday, November 16, 2013

IT STANDARD 10 - PRACTICAL NOTES AND VIDEOS - UNIT 5


VIDEOS AND NOTE




               പത്താം ക്ലാസ് ഐ.ടി യുടെ അഞ്ചാം  യൂണിറ്റായ " കമ്പ്യൂട്ടർ എന്ന യന്ത്രം  "   യൂണിറ്റിന്റെ   ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട്  തയ്യാറാക്കി നല്കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ് .ഒപ്പം ഈ പാഠഭാഗത്തിന്റെ 2 വീഡിയോ ക്ലാസ്സുകളും നല്കിയിരിക്കുന്നു.    










MOUSE

video







Monday, November 11, 2013

NATIONAL TALENT SEARCH EXAM (NTSE) - QUESTION BANK


NTSE QUESTION BANK





 ഈ വർഷത്തെ നാഷനൽ  ടാലന്റ്  പരീക്ഷ NTSE  നവംബർ 16 ന്  നടക്കുകയാണല്ലോ ഈയവസരത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി മറ്റ് സംസ്ഥാനങ്ങളിലെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും, മാതൃകാ  ചോദ്യ പേപ്പറുകളും അടങ്ങിയ പോസ്റ്റ്‌ ആണ് ഇന്ന് . ഉത്തരങ്ങൾ QUESTION BOOKLET ൽ തന്നെയായതിനാൽ കേരളത്തിൽ നടക്കുന്ന  ചോദ്യ പേപ്പറുകൾ നെറ്റിൽ ലഭ്യമല്ല എങ്കിലും പരീക്ഷ സിലബസ്  സാമ്യമുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും പരിശീലിക്കുന്നത്‌  ഉയർന്ന സ്കോർ നേടുന്നതിന് സഹായകരമായിരിക്കും. ഈ ചോദ്യ ശേഖരത്തിൽ 2010, 2011, 2012, 2013 എന്നീ വർഷങ്ങളിലെ  ചോദ്യ പേപ്പറുകളും, നിരവധി മോഡൽ  ചോദ്യ പേപ്പറുകളും,പരീക്ഷ സിലബസും നല്കിയിട്ടുണ്ട് . എല്ലാവർക്കും വിജയാശംസകൾ.
NTSE SAMPLE PAPERS (SUBJECT-WISE)








Saturday, November 09, 2013

INTERACTIVE EAR for 10th BIOLOGY

EAR

                10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന അദ്ധ്യായത്തിലെ ചെവിയുടെ ഘടന പഠിക്കുന്നതിന് അനുയോജ്യമായ ഒരു  ഇന്റാറാക്ടീവ് . ഇതുപയോഗിച്ച്  ചെവിയുടെ ഭാഗങ്ങൾ അവയുടെ വിശദീകരണം എന്നിവ പഠിക്കുന്നതിനും ചിത്രം വരച്ച്  ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും കഴിയുന്നു 




Test

MORE INTERACTIVES

at LEARN WITH FUN PAGE





Sunday, November 03, 2013

VIRTUAL COCKROACH for +1, +2 CLASSES


COCKROACH





                                        ബയോ വിഷനിൽ ഇതാദ്യമായി ഹയർ സെക്കന്ററി ക്ലാസ്സുകൾക്കായി ഒരു പോസ്റ്റ്‌ .പല അധ്യാപകരുടെയും പ്രത്യേകിച്ച്  മലപ്പുറത്ത്‌  നിന്നുള്ള നാരായണൻ സാറിന്റെ ആവശ്യപ്രകാരം +1, +2 ക്ലാസ്സുകളുടെ സുവോളജിയിലെ പാറ്റയുടെ ആന്തരിക ബാഹ്യ ഘടനകൾ  പഠിക്കുന്നതിന്  സഹായകരമായ ഒരു VIRTUAL COCKROACH നെ പരിചയപ്പെടുത്തുന്നു. പാറ്റയുടെ ഘടന വളരെ വിശദമായും സമഗ്രമായും  ചിത്രങ്ങളുടെ സഹായത്തോടെ നല്കിയിരിക്കുന്നു. ഇന്റരാക്ടീവ് രീതിയിലുള്ള ചിത്രങ്ങളിൽ മൗസ് പോയിന്റർ  വച്ച് ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും  CUT OPEN , ROTATE, PHOTOMICROGRAPHIC, SEM, തുടങ്ങിയ മറ്റ്  പല ഓപ്ഷനുകളും ഉണ്ട് . ഇവയെല്ലാം ഉപയോഗിച്ച്  തീയറി, പ്രാക്ടിക്കൽ എന്നിവ ഒരു ഗെയിം  പോലെ പഠനം രസകരമാക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.


















Related Posts Plugin for WordPress, Blogger...