.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, December 31, 2014

Sunday, December 28, 2014

EASY A+ MATHEMATICS - STANDARD 10


EASY A+ MATHEMATICS




      പത്താം ക്ലാസ്സിലെ കണക്ക് വിഷയത്തിലെ (chapter-6) സൂചകസംഖ്യകൾ എന്ന പാഠത്തിന്റെ വ്യത്യസ്ഥ രീതിയിലുള്ള ഒരു അവതരണം. ഗെയിമുകളിലൂടെയും ആനിമേഷനുകളിലൂടെയും ആക്ടിവിറ്റികളിലൂടെയും ആണ് പാഠഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടും ചെയ്തും ഒരു കളിയനുഭവമായി കണക്ക് പഠിക്കുന്ന വിധത്തില് ഈ പാഠം തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ജില്ലയിലെ ആതവനാട് സ്വദേശി ജിതേഷ് ആണ്

   ചുവടെ നല്കിയിട്ടുള്ള ഫ്ലാഷ് ഫയലുകൾ   വിന്‍ഡോസിലും ഉബുണ്ടുവിലും നേരിട്ട് പ്രവര്‍ത്തിക്കും. ഉബുണ്ടുവില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ Right click - Properties- Add സെലക്ട് ചെയ്യുക. തുറന്നുവരുന്ന ലിസ്റ്റിന്റെ താഴെ കാണുന്ന use a custom command select ചെയ്യുക.Browse ക്ലിക്ക് ചെയ്ത് Filesystem- usr-local-kaliyallakaryam എന്ന ക്രമത്തില്‍ തുറന്ന് flashplayer സെലക്ട് ചെയ്ത് Open - Add സെലക്ട് ചെയ്യുക. ഫയല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

How to position a page within an iframe using CSS

പത്താം ക്ലാസ്സിലെ കണക്ക് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളും ആനിമേഷനുകളായും ഗെയിമുകളായും ആക്റ്റിവിറ്റികളായും അവതരിപ്പിക്കുന്ന easy A+ Mathematics CD  ഇപ്പോൾ ലഭ്യമാണ്   mob. 9562202525


Saturday, December 27, 2014

SECOND TERM EXAM 2014 - STANDARD 10 QUESTION PAPERS AND KEYS





                    ഇന്ന് (19.12.2014) അവസാനിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസ്സിന്റെ മുഴുവൻ  ചോദ്യ പേപ്പറുകളും ലഭ്യമായ  ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ഉത്തര സൂചികകൾ തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



2nd TERM EXAM 2014 STANDARD 10 QUESTIONS AND KEYS

MALAYALAM I

MALAYALAM II

ENGLISH  
| KEY 1 ( Prasanth P.G, G.H.S.S. Kottodi)  
| KEY 2 (Johnson T.P, CMS HS, Mundiappally,Thiruvalla)

HINDI

PHYSICS  
| KEY 1 (Sri Shaji. A, Govt.HSS Pallickal,Trivandrum)  
| KEY 2 (ANEESH.P ,GVHSS Nellikuth, Malappuram )

CHEMISTRY

| KEY (ANEESH.P ,GVHSS Nellikuth, Malappuram)

SOCIAL SCIENCE  
| KEY1 (Smt. ALICE MATHEW, GHS Vechoor, Kottayam) 
| KEY 2 (ABDUNNAZER CHEMBAYIL,GHSS ,Tirurangadi)

BIOLOGY

| KEY

MATHEMATICS
 
| KEY 1 (Sri. MURALEEDHARAN CR, GHS Chalissery)  
      | KEY 2 (Gigi Varughese, St.Thomas HSS Eruvellipra,Thiruvalla)  
| KEY 3 (BABURAJ. P, PHSS Pandaloor,Malappuram)  
| KEY 4 ( Sri.SUNNY P.O, G.H.S.S Thodiyoor, Karunagappally)





Friday, December 26, 2014

SECOND TERM EXAM 2014 - STANDARD 8 - QUESTION PAPERS AND KEYS






                             ഈ വർഷത്തെ (2014) രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം  ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .

 
STANDARD 8 QUESTIONS AND KEYS


MALAYALAM 1
MALAYALAM II
ENGLISH | KEY (Prasanth P.G, G.H.S.S. Kottodi)
HINDI
PHYSICS
CHEMISTRY
BIOLOGY | KEY
SOCIAL SCIENCE | KEY (Smt. ALICE MATHEW; GHS Vechoor, Kottayam)
MATHEMATICS | KEY 1 ( Sri.SUNNY P.O, G.H.S.S Thodiyoor, Karunagappally)
| KEY 2 (BABURAJ. P, PHSS Pandaloor,Malappuram)
 
 
 
 

Tuesday, December 23, 2014

HAPPY X'MAS

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവർഷാശംസകൾ !!!
ബയോ വിഷൻ

Alternative content

Get Adobe Flash player


















.

Sunday, December 21, 2014

SECOND TERM EXAM 2014 - STANDARD 9 QUESTION PAPERS AND ANSWER KEYS


QUESTION PAPERS AND KEYS




                      ഈ വർഷത്തെ  (2014) രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ഒമ്പതാം  ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു. ഉത്തര സൂചികകൾ തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ   ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



SECOND TERM EXAM 2014 - STANDARD 9 QUESTION PAPERS AND ANSWER KEYS


| KEY (Prasanth P.G, G.H.S.S. Kottodi)
| KEY 1(Smt. ALICE MATHEW;GHS Vechoor Kottayam)
           | KEY 2 (Sri.NOUFAL SADIQUE,Jamiya Islamiya HSS,Malappuram)
| KEY 1 (Sri. MURALEEDHARAN CR, GHS Chalissery)  
       | KEY2 (Gigi Varughese, St.Thomas HSS Eruvellipra,Thiruvalla)   
    | KEY 3 ( Sri.SUNNY P.O, G.H.S.S Thodiyoor, Karunagappally)




Monday, December 15, 2014

BIO-VISION'S 5th BIRTH DAY | ബയോ വിഷന്റെ അഞ്ചാം പിറന്നാള്‍


5th BIRTH DAY



 ബയോ വിഷൻ ആറാം വർഷത്തിലേയ്ക്ക് കടക്കുന്നു!!!
              ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍ ദിനമാണിന്ന് (15.12.2014 ) ജീവശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കാനായി 2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  5 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 535 പോസ്റ്റുകളും 190 000  -ലധികം യുണീക് വിസിറ്റേർസ്സും 770 000 -ലധികം ഹിറ്റ് സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തി ഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് . ഇവയിൽ എടുത്ത് പറയേണ്ടവ ബയോ വിഷൻ തയ്യാറാക്കിയ എഡ്യുക്കേഷനൽ ഗെയിം , ഓണ്‍ലൈൻ ക്ലാസ്സ്‌ ടെസ്റ്റുകൾ, ഓഫ് ലൈൻ ക്ലാസ്സ്‌ ടെസ്റ്റുകൾ, ഓണ്‍ലൈൻക്വിസ്സുകൾ , വൈവിധ്യമാർന്ന ഇന്റെറാക്ടീസ് എന്നിവയും അക്ഷരമുറ്റം, K-TET , NTSE ,LSS - USS, SET, ENTRANCE എന്നീ പരീക്ഷകളുടെ ക്യസ്റ്റിയൻ ബാങ്ക് തുടങ്ങിയവയും പരീക്ഷകളുടെ ഉത്തര സൂചികകൾ, മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് . 2012, 2013 വർഷങ്ങളിലെ  SSLC പരീക്ഷാ വേളയിൽ പത്ര മാധ്യമങ്ങളിൽ വന്ന മോഡൽ ചോദ്യ പേപ്പറുകൾ നോട്ടുകൾ എന്നിവ ശേഖരിച്ച് സ്കാൻ ചെയ്ത്  EXAM PACKAGE എന്ന പേരിൽ ഓരോ ദിവസവും ഓരോ വിഷയത്തിന്റെ ഒരു പോസ്റ്റ്‌ വീതം ചേർക്കുകയുണ്ടായി. ഇവയെല്ലാം വളരെ ഉപകാരപ്രദമായതായി നിങ്ങളുടെ കമന്റ്റുകളിൽ  നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .നിങ്ങളുടെ കമന്റ്റ്റുകളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും   നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും , ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌ എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
                                             സസ്നേഹം,
                                                            സുഭാഷ്‌ . എസ്
                                                             ബയോ വിഷൻ. 

Friday, December 12, 2014

SCERT SECOND TERM QUESTION BANK 2011 - STANDARDS 8, 9, 10


 QUESTION BANK




               എസ്.സി.ഇ.ആര്‍.ടി  2011ല്‍ തയ്യാറാക്കി പുറത്തിറക്കിയ   8, 9, 10 ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യശേഖരം പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ടേബിളിൽ നിന്ന്  അവ ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .




SCERT 2nd TERM QUESTION BANK 2011
SUBJECTS STANDARD 10 STANDARD 9 STANDARD 8
Malayalam Download Download Download
English Download Download Download
Hindi Download Download Download
Physics MM / EM MM / EM MM / EM
Chemistry MM / EM MM / EM MM / EM
Biology MM / EM MM / EM MM / EM
Mathematics MM / EM MM / EM MM / EM
Social Science MM / EM MM / EM MM / EM
 
 
 
 
Related posts
 
  animated gifSCERT FIRST TERM EXAM QUESTION BANK 2011  
 animated gifPREVIOUS QUESTION PAPERS - HS SECTION 
 
 
 
 

Thursday, December 11, 2014

SECOND TERM EXAM 2013 QUESTION PAPERS AND ANSWER KEYS- STANDARD 10



    
     
         2013 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം  ക്ലാസ്സിന്റെ ലഭ്യമായ ചോദ്യ പേപ്പറുകൾ, ഉത്തര സൂചികകൾ എന്നിവ 
പ്രസിദ്ധീകരിക്കുന്നു. ഇനിയും ലഭിക്കാനുള്ള ചോദ്യ പേപ്പറുകൾകൈവശമുള്ളവർ അവ
അയച്ചുതരണമെന്ന്  അഭ്യർത്ഥിക്കുന്നു. 


SECOND TERM EXAM 2013 QUESTION PAPERS - STANDARD 10







Tuesday, December 09, 2014

SECOND TERM EXAM 2012 QUESTION PAPERS - STANDARD 8





                       എട്ടാം ക്ലാസ്സിന്റെ   2012 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ  ലഭ്യമായ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നു.കൂടുതൽ ചോദ്യ പേപ്പറുകൾ കിട്ടുന്ന മുറയ്ക്ക്  ഈ പോസ്റ്റ്‌ അപ്ഡേറ്റ്  ചെയ്യുന്നതാണ് .


SECOND TERM EXAM 2012 QUESTION PAPERS - STANDARD 8



MALAYALAM I
MALAYALAM II
PHYSICS
CHEMISTRY
BIOLOGY



Related posts

SECOND TERM EXAM QUESTIONS 2013 + KEY :- STD 10| STD 9 
  SECOND TERM EXAM QUESTIONS 2012 :- STD 10 | STD 9 | STD 8
 SCERT QUESTION BANK 1st TERM 
SCERT QUESTION BANK 2nd TERM 
  2nd TERM EXAM QUESTIONS FROM 14 DISTRICTS



Sunday, December 07, 2014

SECOND TERM EXAM 2013 QUESTION PAPERS AND KEYS - STANDARD 8 | PREVIOUS QUESTION PAPERS - STANDARD 8 | OLD QUESTION PAPERS - STANDARD 8


QUESTION PAPERS - STANDARD 8


           2013 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം   ക്ലാസ്സിന്റെ  ചോദ്യ പേപ്പറുകൾ,
 ഉത്തര സൂചികകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്ന്  ഇവ ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .


SECOND TERM EXAM 2013 QUESTION PAPERS - STANDARD 8


MALAYALAM II
MATHEMATICS




Related posts

SECOND TERM EXAM QUESTIONS 2013 + KEY :- STD 10| STD 9 
  SECOND TERM EXAM QUESTIONS 2012 :- STD 10 | STD 9  
 SCERT QUESTION BANK 1st TERM 
SCERT QUESTION BANK 2nd TERM 
  2nd TERM EXAM QUESTIONS FROM 14 DISTRICTS

 

Thursday, December 04, 2014

SECOND TERM EXAM 2013 - QUESTION PAPERS AND ANSWER KEYS - STANDARD 9


QUESTION PAPERS AND ANSWER KEYS



                       ഒമ്പതാം ക്ലാസ്സിന്റെ  2013 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ   ലഭ്യമായ ചോദ്യ പേപ്പറുകൾ, ഉത്തര സൂചികകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.


QUESTION PAPERS


ENGLISH
SOCIAL SCIENCE
MATHEMATICS


ANSWER KEYS



Sunday, November 30, 2014

STATE IT QUIZ 2014 - QUESTIONS - PRELIMINARY, HS, HSS ROUNDS


STATE IT QUIZ 2014 - QUESTIONS




         ഈ വർഷത്തെ (2014-15) സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി  നടന്ന ഐടി ക്വിസ്  മൽസരത്തിന്റെ  പ്രാഥമിക റൗണ്ട് , HS ഫൈനല്‍ റൗണ്ട് , HSS ഫൈനല്‍ റൗണ്ട്  എന്നിവയുടെ ചോദ്യങ്ങളും ഉത്തരങ്ങളും സന്തോഷപൂർവ്വം പോസ്റ്റ്‌ ചെയ്യുന്നു.  സ്വയം ചെയ്ത്  മാർക്ക്  അറിയുന്ന സൗകര്യത്തിനായി പ്രത്യേകം ക്രമീകരിച്ചാണ് നല്കിയിരിക്കുന്നത് . ചോദ്യ ശേഖരം അയച്ച്  തന്ന  ക്വിസ് മാസ്റ്റര്‍ ശ്രീ . വി കെ ആദര്‍ശ്  സാറിന്  ബയോ വിഷന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചോദ്യങ്ങൾ ആവശ്യപ്പെട്ട എല്ലാവരുടേയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. 
 

STATE IT QUIZ 2014 - QUESTIONS - PRELIMINARY, HS, HSS ROUNDS



STATE IT QUIZ QUESTIONS 2014



Sunday, November 23, 2014

SECOND TERM EXAM 2012 QUESTION PAPERS - STANDARD 9


2012 QUESTION PAPERS - STANDARD 9




               2012 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ഒമ്പതാം  ക്ലാസ്സിന്റെ ലഭ്യമായ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നു. 2013 ലെ  ചോദ്യ പേപ്പറുകൾ തുടർന്നുള്ള  ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ് .

SECOND TERM EXAM 2012 QUESTION PAPERS - STANDARD 9




Related posts

PREVIOUS QUESTION PAPERS - STANDARDS 8, 9, 10
SCERT QUESTION BANK 2011 - STANDARDS 8, 9, 10


Thursday, November 20, 2014

SECOND TERM EXAM 2012 QUESTION PAPERS - STANDARD 10


QUESTION PAPERS - STANDARD 10




            2012 രണ്ടാം  പാദവാര്‍ഷിക പരീക്ഷയുടെ പത്താം  ക്ലാസ്സിന്റെ ലഭ്യമായ ചോദ്യ പേപ്പറുകൾ  പ്രസിദ്ധീകരിക്കുന്നു. ഇനിയും ലഭിക്കാനുള്ള ചോദ്യ പേപ്പറുകൾകൈവശമുള്ളവർ അവ അയച്ചുതരണമെന്ന്  അഭ്യർത്ഥിക്കുന്നു. 


 SECOND TERM EXAM 2012 QUESTION PAPERS - STANDARD 10

MALAYALAM II
 ENGLISH
 HINDI
 PHYSICS
 CHEMISTRY
 BIOLOGY
SOCIAL SCIENCE
 MATHEMATICS



Sunday, November 16, 2014

BIOLOGY EDUCATIONAL GAME | BIOLOGY GAME TEST | BIOLOGY WORD SHOOT GAME | BIOLOGY UNIT TEST GAME


BIO-VISION'S BIOLOGY EDUCATIONAL GAME



                 
                     വേഡ്‌  ഷൂട്ട്‌  ഗയിമിനെ ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ് ഗെയിം യൂണിറ്റ് ടെസ്റ്റ്‌ . 10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ 'പ്രതികരണങ്ങൾക്ക്  പിന്നിലെ രസതന്ത്രം' എന്ന മൂന്നാം യൂണിറ്റ്  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ ഗെയിം കളിക്കുന്നതോടൊപ്പം സ്വയം പഠിക്കുന്നതിനും കഴിയുന്നതാണ് .ആകെ 15 ചോദ്യങ്ങള്‍ ഓരോന്നിന്റെയും ശരിയുത്തരങ്ങൾ ഷൂട്ട്‌  ചെയ്ത്  അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം. ആദ്യ റൗണ്ട്  കഴിഞ്ഞാൽ അടുത്ത സ്റ്റേജിലേക്ക്  കടക്കാം നിശ്ചിത സമയത്തിനുള്ളിൽ ഉത്തരം നല്കാൻ കഴിഞ്ഞില്ലെങ്കിൽ   കളി അവസാനിക്കും. കളിക്കേണ്ട നിർദേശങ്ങൾഗയിമിൽ ചേർത്തിട്ടുണ്ട് .  തികച്ചും രസകരമായ ഗയിം. എങ്കിൽപ്പിന്നെ തുടങ്ങാം അല്ലേ!


CLICK BELOW IMAGE TO PLAY



Related posts

THE EYE GAME TEST
EYE IDENTIFY THE PARTS - GAME

EAR ONLINE TEST 
BRAIN CROSS WORD PUZZLE 
 EYE LABEL THE PARTS GAME
BIOLOGY MILLIONAIRE GAME



 

Saturday, November 08, 2014

PLUS ONE MODEL QUESTIONS - SCERT


PLUS ONE MODEL QUESTIONS



          ഈ  വര്‍ഷം മാറ്റമുള്ള പ്ലസ് വണ്‍ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള  ചോദ്യ മാതൃകകൾ SCERT പ്രസിദ്ധീകരിച്ചിരിക്കുന്നു.   ചോദ്യ മാതൃകകൾ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .



PLUS ONE MODEL QUESTIONS



Tamil  (Optional)
Anthropology
Islamic History
Computer Application  (Humanities)
Computer Application  (Commerce)
Journalism
Latin
Syriac
Social Work
Gandhian Studies
Philosophy
Music
Political Science
Economics
History
Geography
Business Studies
Accountancy
Sociology



Wednesday, November 05, 2014

EAR ONLINE TEST | BIOLOGY ONLINE EXAM | 10th BIOLOGY ONLINE EXAM


EAR ONLINE TEST



                10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ "ഇന്ദ്രിയങ്ങൽക്കുമപ്പുറം"   എന്ന അദ്ധ്യായത്തിലെ ചെവിയെ ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ പരീക്ഷ അവതരിപ്പിക്കുകയാണ് . പേര്  എന്റർ ചെയ്ത്  നെക്സ്റ്റ്  ക്ലിക്ക് ചെയ്ത്  പരീക്ഷ തുടങ്ങാം . ചോദ്യങ്ങളുടെ ഉത്തരം ബോക്സില്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക തുടര്‍ന്ന്  NEXT ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തെറ്റായി രേഖപ്പെടുത്തിയവയുടെ ശരിയുത്തരം അറിയാന്‍ കഴിയും.ഏറ്റവും ഒടുവില്‍ മാര്‍ക്ക്  വിവരങ്ങളും ലഭ്യമാണ് . 

EYE  QUIZ



Monday, November 03, 2014

PLUS ONE HAND BOOKS | +1 HAND BOOKS | PLUS ONE TEACHER TEXT


PLUS ONE TEACHER TEXT


ഈ  വര്‍ഷം മാറ്റമുള്ള പ്ലസ് വണ്‍ പാഠപുസ്തകങ്ങളുടെ ഹാന്റ്  ബുക്കുകൾ 
പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും 
ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .

 
HAND BOOKS
How to position a page within an iframe using CSS

Monday, October 27, 2014

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...?


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ...?



ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ... ?
ഈ വരികളില്‍ തുടങ്ങുന്ന ശൂരനാട് തെക്ക് സ്വദേശി ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാവുന്നു . 
യുവകലാ സാഹിതി കായംകുളം കായലില്‍ നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായി  22 വര്‍ഷം  മുമ്പെഴുതിയതാണിത്. ആലപ്പാട് പഞ്ചായത്തിലെയും കായംകുളം കായലിലെയും പാരിസ്ഥിതിക പ്രശ്നങ്ങളും അവിടത്തെ ജനങ്ങളുടെ അതിജീവനവുമായിരുന്നു കവിതയ്ക്ക് ആധാരം. ആരെഴുതിയതെന്ന് വ്യക്തമാകാതെ അന്ന്    ഏറെ പ്രചരിച്ചിരുന്നു.   ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തി വരുന്ന  നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ഈ മാസം 18ന് നടന്ന പരിപാടിയില്‍ രശ്മി സതീഷ് ഏതാനും  കുട്ടികള്‍ക്കൊപ്പം ഹൃദ്യമായി  പാടിയ കവിത   വീണ്ടും  ലോക ശ്രദ്ധ നേടി.പരിസ്ഥിതി നാശത്തെ കുറിച്ചും മറ്റു പ്രതിപാദിക്കുന്ന കവിത ഇങ്ങനെ പോകുന്നു:

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള് പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്‌നിലം.

ഇത്രയും ശക്തമായൊരു വരികള്‍ അടുത്ത നാളുകളിലൊന്നും കേട്ടിട്ടില്ല.
മലിനമായ ജലാശയത്തെയും  ഭൂമിയെയും  കുറിച്ച്    ബാലചന്ദ്രന്‍  1992ല്‍   എഴുതിയ  ശീര്‍ഷകമില്ലാത്ത  ഈ കവിതയുടെ  പ്രസക്തിയും  ഏറുകയാണ്. 

VIDEO SONG
 




LYRICS 

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ


Monday, October 20, 2014

SSLC IT - RESOURCES OF ALL CHAPTERS IN ONE POST


SSLC IT - ALL RESOURCES  IN ONE POST






                 SSLC ഐ റ്റി പാഠ പുസ്തകത്തിന്റെ  നിരവധി പഠന വിഭവങ്ങൾ പലപ്പോഴായി ബയോ വിഷനിൽ പോസ്റ്റ്‌ ചെയ്തിരുന്നു ഇവയിൽ എല്ലാ അധ്യായങ്ങളുടെയും തീയറി നോട്ട് സ്‌ ,പ്രാക്ടിക്കൽ നോട്ട് സ്‌ ,തീയറി ചോദ്യങ്ങൾ,പ്രാക്ടിക്കൽ ചോദ്യങ്ങൾ, വീഡിയോ ക്ലാസ്സുകൾ,വീഡിയോ റ്റൂട്ടോറിയൽ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഈ പോസ്റ്റുകൾ എല്ലാം കൂടി  സൗകര്യാർത്ഥം ഒറ്റ പോസ്റ്റായി നല്കുന്നു. ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു.   പോസ്റ്റുകളുടെ ലിങ്ക്  ചുവടെ



SSLC IT - RESOURCES OF ALL CHAPTERS

Related Posts Plugin for WordPress, Blogger...