LSS/USS QUESTION BANK - UPDATED for 2014 EXAM
ഈ വർഷത്തെ LSS / USS പരീക്ഷ എഴുതുന്നവർക്കായി ഏറ്റവും പുതിയ ചോദ്യ
പേപ്പറുകൾ കൂടി ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്ത പോസ്റ്റ് . ഇതിൽ LSS ന്റെ 11 സെറ്റ് ചോദ്യപേപ്പറുകളും USS ന്റെ 14 സെറ്റ് ചോദ്യപേപ്പറുകളും, എക്സാം മോഡ്യൂൾ,ഉത്തര സൂചിക എന്നിവയും ഉൾപ്പെടുന്നു. ബയോ വിഷനിൽ പലപ്പോഴായി പോസ്റ്റ് ചെയ്ത ഈ ചോദ്യ ശേഖരം സൗകര്യാർത്ഥം ഒറ്റ പോസ്റ്റായി അവയുടെ ലിസ്റ്റ് ,ലിങ്ക് എന്നിവ ചുവടെ ചേര്‍ക്കുന്നു.
പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ !
POST LINKS
Comments