New Posts

BLOOD MOON / രക്തചന്ദ്രൻ


രക്തചന്ദ്രൻ




                സമ്പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രൻ ചുവക്കുന്ന പ്രതിഭാസമാണ് രക്തചന്ദ്രൻ (Blood Moon).ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴൽ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ വക്രീകരിക്കപ്പെടുമ്പോൾ  അല്ലെങ്കിൽ മാർഗഭ്രംശം സംഭവിച്ച് ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രൻ ചുവപ്പായി കാണുന്നത്. സൂര്യാസ്തമയത്തിൽ സംഭവിക്കുന്നതും ഇതുപോലെയാണ് .
                 



 

Read also

Comments