SSLC RESULT 2014 PUBLISHED
SSLC RESULT 2014
ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 95.47 ശതമാനം വിജയം കഴിഞ്ഞ വർഷത്തെക്കാൾ 1.3 ശതമാനം കൂടുതലാണിത് . പരീക്ഷയെഴുതിയ 4,60,319 വിദ്യാർത്ഥികളിൽ 4,42,620 പേർ ഉപരിപഠനത്തിന് അർഹത നേടി. ആൺകുട്ടികളുടെ വിജയശതമാനം 94.44ഉം പെൺകുട്ടികളുടേത് 96.55 ശതമാനവുമാണ്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. സംസ്ഥാനത്തെ 934 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. 281 സർക്കാർ സ്കൂളുകളും നൂറു ശതമാനം വിജയം നേടി. 14,802 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ലക്ഷദ്വീപിൽ 76.5 ശതമാനവും പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 62.8 ശതമാനവുമാണ് വിജയം. ഗൾഫിൽ വിജയശതമാനം 99.2 ആണ്. സർട്ടിഫിക്കറ്റുകൾ മേയ് 15 മുതൽ വിതരണം ചെയ്യും . പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ മേയ് 12 മുതൽ 17വരെ നടക്കും.
Studentwise Result / Schoolwise result
Click to check SSLC Result 2014:- Link 1 | Link 2 | Link 3
OTHER RESULTS
1 | THSLC RESULTS |
2 | AHSLC RESULTS |
3 | SSLC HEARING IMPAIRED |
4 | THSLC HEARING IMPAIRED |
Comments