PROTEIN SYNTHESIS INTERACTIVE - 10th BIOLOGY
PROTEIN SYNTHESIS INTERACTIVE
10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ "നമ്മളെങ്ങനെ നമ്മളായി "എന്ന 7 )0 അദ്ധ്യായത്തിൽ നിന്നുള്ള മാംസ്യ നിർമ്മാണത്തിന്റെ ഇന്റാറാക്ടീവ് വീഡിയോ.മാംസ്യ നിർമ്മാണത്തിന്റെ അനിമേഷൻ വീഡിയോകൾ പൊതുവെ ഉയർന്ന ക്ലാസ്സുകളുടെ നിലവാരത്തിലുള്ളവയാണ് എന്നാൽ 10 )0 ക്ലാസ്സിലെ പാഠ ഭാഗത്തിന് ഏറ്റവും അനുയോജ്യമായ ഒരെണ്ണം ഇവിടെ ചേർക്കുകയാണ് .ഈ പഠന വിഭവം ആലപ്പുഴയിലുള്ള ജിഷയുടെ ആവശ്യ പ്രകാരമാണ് പോസ്റ്റ് ചെയ്യുന്നത് .
PROTEIN SYNTHESIS INTERACTIVE
Comments