New Posts

LIST OF NEW HIGHER SECONDARY SCHOOLS


LIST OF NEW HIGHER SECONDARY SCHOOLS 



          131 പുതിയ സ്‌കൂളുകളടക്കം 699 പ്ലസ് ടു ബാച്ചുകള്‍ക്ക് മന്ത്രിസഭ തീരുമാനമെടുത്തു. പ്ലസ് ടു ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 43ഉം എയ്ഡഡ് മേഖലയിലെ 88ഉം സ്‌കൂളുകളില്‍ ഓരോ ബാച്ച് വീതമായിരിക്കും . എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള 95 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി ആക്കി ഉയര്‍ത്തി. 18 സര്‍ക്കാര്‍ സ്‌കൂളുകളും 77 എയ്ഡഡ് സ്‌കൂളുകളുമാണ് ഹയര്‍ സെക്കന്‍ഡറി ആയത്. ഇവയില്‍ ആവശ്യാനുസരണം ഒന്നോ രണ്ടോ ബാച്ച് വീതം അനുവദിച്ചിട്ടുണ്ട്.പുതിയ ബാച്ചുകളിലെ പ്രവേശനത്തിന് ഈ വര്‍ഷം ഏകജാലക സംവിധാനം ഉണ്ടാവില്ല. സമയപരിധി കഴിഞ്ഞതിനാല്‍ സ്‌കൂളുകള്‍ക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാം.
 
പുതിയ സ്‌കൂളുകളുടെ ലിസ്റ്റ് ,അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ ലിസ്റ്റ് എന്നിവ ചുവടെ ചേർക്കുന്നു. 




Read also

Comments