.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Wednesday, December 31, 2014

Sunday, December 28, 2014

EASY A+ MATHEMATICS - STANDARD 10


EASY A+ MATHEMATICS




      പത്താം ക്ലാസ്സിലെ കണക്ക് വിഷയത്തിലെ (chapter-6) സൂചകസംഖ്യകൾ എന്ന പാഠത്തിന്റെ വ്യത്യസ്ഥ രീതിയിലുള്ള ഒരു അവതരണം. ഗെയിമുകളിലൂടെയും ആനിമേഷനുകളിലൂടെയും ആക്ടിവിറ്റികളിലൂടെയും ആണ് പാഠഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടും ചെയ്തും ഒരു കളിയനുഭവമായി കണക്ക് പഠിക്കുന്ന വിധത്തില് ഈ പാഠം തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ജില്ലയിലെ ആതവനാട് സ്വദേശി ജിതേഷ് ആണ്

   ചുവടെ നല്കിയിട്ടുള്ള ഫ്ലാഷ് ഫയലുകൾ   വിന്‍ഡോസിലും ഉബുണ്ടുവിലും നേരിട്ട് പ്രവര്‍ത്തിക്കും. ഉബുണ്ടുവില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ Right click - Properties- Add സെലക്ട് ചെയ്യുക. തുറന്നുവരുന്ന ലിസ്റ്റിന്റെ താഴെ കാണുന്ന use a custom command select ചെയ്യുക.Browse ക്ലിക്ക് ചെയ്ത് Filesystem- usr-local-kaliyallakaryam എന്ന ക്രമത്തില്‍ തുറന്ന് flashplayer സെലക്ട് ചെയ്ത് Open - Add സെലക്ട് ചെയ്യുക. ഫയല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

How to position a page within an iframe using CSS

പത്താം ക്ലാസ്സിലെ കണക്ക് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളും ആനിമേഷനുകളായും ഗെയിമുകളായും ആക്റ്റിവിറ്റികളായും അവതരിപ്പിക്കുന്ന easy A+ Mathematics CD  ഇപ്പോൾ ലഭ്യമാണ്   mob. 9562202525


Saturday, December 27, 2014

SECOND TERM EXAM 2014 - STANDARD 10 QUESTION PAPERS AND KEYS





                    ഇന്ന് (19.12.2014) അവസാനിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസ്സിന്റെ മുഴുവൻ  ചോദ്യ പേപ്പറുകളും ലഭ്യമായ  ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ഉത്തര സൂചികകൾ തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



2nd TERM EXAM 2014 STANDARD 10 QUESTIONS AND KEYS

MALAYALAM I

MALAYALAM II

ENGLISH  
| KEY 1 ( Prasanth P.G, G.H.S.S. Kottodi)  
| KEY 2 (Johnson T.P, CMS HS, Mundiappally,Thiruvalla)

HINDI

PHYSICS  
| KEY 1 (Sri Shaji. A, Govt.HSS Pallickal,Trivandrum)  
| KEY 2 (ANEESH.P ,GVHSS Nellikuth, Malappuram )

CHEMISTRY

| KEY (ANEESH.P ,GVHSS Nellikuth, Malappuram)

SOCIAL SCIENCE  
| KEY1 (Smt. ALICE MATHEW, GHS Vechoor, Kottayam) 
| KEY 2 (ABDUNNAZER CHEMBAYIL,GHSS ,Tirurangadi)

BIOLOGY

| KEY

MATHEMATICS
 
| KEY 1 (Sri. MURALEEDHARAN CR, GHS Chalissery)  
      | KEY 2 (Gigi Varughese, St.Thomas HSS Eruvellipra,Thiruvalla)  
| KEY 3 (BABURAJ. P, PHSS Pandaloor,Malappuram)  
| KEY 4 ( Sri.SUNNY P.O, G.H.S.S Thodiyoor, Karunagappally)





Friday, December 26, 2014

SECOND TERM EXAM 2014 - STANDARD 8 - QUESTION PAPERS AND KEYS






                             ഈ വർഷത്തെ (2014) രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം  ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .

 
STANDARD 8 QUESTIONS AND KEYS


MALAYALAM 1
MALAYALAM II
ENGLISH | KEY (Prasanth P.G, G.H.S.S. Kottodi)
HINDI
PHYSICS
CHEMISTRY
BIOLOGY | KEY
SOCIAL SCIENCE | KEY (Smt. ALICE MATHEW; GHS Vechoor, Kottayam)
MATHEMATICS | KEY 1 ( Sri.SUNNY P.O, G.H.S.S Thodiyoor, Karunagappally)
| KEY 2 (BABURAJ. P, PHSS Pandaloor,Malappuram)
 
 
 
 

Tuesday, December 23, 2014

HAPPY X'MAS

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവർഷാശംസകൾ !!!
ബയോ വിഷൻ

Alternative content

Get Adobe Flash player


















.

Sunday, December 21, 2014

SECOND TERM EXAM 2014 - STANDARD 9 QUESTION PAPERS AND ANSWER KEYS


QUESTION PAPERS AND KEYS




                      ഈ വർഷത്തെ  (2014) രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ഒമ്പതാം  ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു. ഉത്തര സൂചികകൾ തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ   ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



SECOND TERM EXAM 2014 - STANDARD 9 QUESTION PAPERS AND ANSWER KEYS


| KEY (Prasanth P.G, G.H.S.S. Kottodi)
| KEY 1(Smt. ALICE MATHEW;GHS Vechoor Kottayam)
           | KEY 2 (Sri.NOUFAL SADIQUE,Jamiya Islamiya HSS,Malappuram)
| KEY 1 (Sri. MURALEEDHARAN CR, GHS Chalissery)  
       | KEY2 (Gigi Varughese, St.Thomas HSS Eruvellipra,Thiruvalla)   
    | KEY 3 ( Sri.SUNNY P.O, G.H.S.S Thodiyoor, Karunagappally)




Monday, December 15, 2014

BIO-VISION'S 5th BIRTH DAY | ബയോ വിഷന്റെ അഞ്ചാം പിറന്നാള്‍


5th BIRTH DAY



 ബയോ വിഷൻ ആറാം വർഷത്തിലേയ്ക്ക് കടക്കുന്നു!!!
              ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍ ദിനമാണിന്ന് (15.12.2014 ) ജീവശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കാനായി 2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  5 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 535 പോസ്റ്റുകളും 190 000  -ലധികം യുണീക് വിസിറ്റേർസ്സും 770 000 -ലധികം ഹിറ്റ് സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തി ഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് . ഇവയിൽ എടുത്ത് പറയേണ്ടവ ബയോ വിഷൻ തയ്യാറാക്കിയ എഡ്യുക്കേഷനൽ ഗെയിം , ഓണ്‍ലൈൻ ക്ലാസ്സ്‌ ടെസ്റ്റുകൾ, ഓഫ് ലൈൻ ക്ലാസ്സ്‌ ടെസ്റ്റുകൾ, ഓണ്‍ലൈൻക്വിസ്സുകൾ , വൈവിധ്യമാർന്ന ഇന്റെറാക്ടീസ് എന്നിവയും അക്ഷരമുറ്റം, K-TET , NTSE ,LSS - USS, SET, ENTRANCE എന്നീ പരീക്ഷകളുടെ ക്യസ്റ്റിയൻ ബാങ്ക് തുടങ്ങിയവയും പരീക്ഷകളുടെ ഉത്തര സൂചികകൾ, മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് . 2012, 2013 വർഷങ്ങളിലെ  SSLC പരീക്ഷാ വേളയിൽ പത്ര മാധ്യമങ്ങളിൽ വന്ന മോഡൽ ചോദ്യ പേപ്പറുകൾ നോട്ടുകൾ എന്നിവ ശേഖരിച്ച് സ്കാൻ ചെയ്ത്  EXAM PACKAGE എന്ന പേരിൽ ഓരോ ദിവസവും ഓരോ വിഷയത്തിന്റെ ഒരു പോസ്റ്റ്‌ വീതം ചേർക്കുകയുണ്ടായി. ഇവയെല്ലാം വളരെ ഉപകാരപ്രദമായതായി നിങ്ങളുടെ കമന്റ്റുകളിൽ  നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .നിങ്ങളുടെ കമന്റ്റ്റുകളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും   നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും , ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌ എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
                                             സസ്നേഹം,
                                                            സുഭാഷ്‌ . എസ്
                                                             ബയോ വിഷൻ. 

Friday, December 12, 2014

SCERT SECOND TERM QUESTION BANK 2011 - STANDARDS 8, 9, 10


 QUESTION BANK




               എസ്.സി.ഇ.ആര്‍.ടി  2011ല്‍ തയ്യാറാക്കി പുറത്തിറക്കിയ   8, 9, 10 ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യശേഖരം പ്രസിദ്ധീകരിക്കുകയാണ് . ചുവടെയുള്ള ടേബിളിൽ നിന്ന്  അവ ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .




SCERT 2nd TERM QUESTION BANK 2011
SUBJECTS STANDARD 10 STANDARD 9 STANDARD 8
Malayalam Download Download Download
English Download Download Download
Hindi Download Download Download
Physics MM / EM MM / EM MM / EM
Chemistry MM / EM MM / EM MM / EM
Biology MM / EM MM / EM MM / EM
Mathematics MM / EM MM / EM MM / EM
Social Science MM / EM MM / EM MM / EM
 
 
 
 
Related posts
 
  animated gifSCERT FIRST TERM EXAM QUESTION BANK 2011  
 animated gifPREVIOUS QUESTION PAPERS - HS SECTION 
 
 
 
 

Thursday, December 11, 2014

SECOND TERM EXAM 2013 QUESTION PAPERS AND ANSWER KEYS- STANDARD 10



    
     
         2013 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം  ക്ലാസ്സിന്റെ ലഭ്യമായ ചോദ്യ പേപ്പറുകൾ, ഉത്തര സൂചികകൾ എന്നിവ 
പ്രസിദ്ധീകരിക്കുന്നു. ഇനിയും ലഭിക്കാനുള്ള ചോദ്യ പേപ്പറുകൾകൈവശമുള്ളവർ അവ
അയച്ചുതരണമെന്ന്  അഭ്യർത്ഥിക്കുന്നു. 


SECOND TERM EXAM 2013 QUESTION PAPERS - STANDARD 10







Tuesday, December 09, 2014

SECOND TERM EXAM 2012 QUESTION PAPERS - STANDARD 8





                       എട്ടാം ക്ലാസ്സിന്റെ   2012 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ  ലഭ്യമായ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നു.കൂടുതൽ ചോദ്യ പേപ്പറുകൾ കിട്ടുന്ന മുറയ്ക്ക്  ഈ പോസ്റ്റ്‌ അപ്ഡേറ്റ്  ചെയ്യുന്നതാണ് .


SECOND TERM EXAM 2012 QUESTION PAPERS - STANDARD 8



MALAYALAM I
MALAYALAM II
PHYSICS
CHEMISTRY
BIOLOGY



Related posts

SECOND TERM EXAM QUESTIONS 2013 + KEY :- STD 10| STD 9 
  SECOND TERM EXAM QUESTIONS 2012 :- STD 10 | STD 9 | STD 8
 SCERT QUESTION BANK 1st TERM 
SCERT QUESTION BANK 2nd TERM 
  2nd TERM EXAM QUESTIONS FROM 14 DISTRICTS



Sunday, December 07, 2014

SECOND TERM EXAM 2013 QUESTION PAPERS AND KEYS - STANDARD 8 | PREVIOUS QUESTION PAPERS - STANDARD 8 | OLD QUESTION PAPERS - STANDARD 8


QUESTION PAPERS - STANDARD 8


           2013 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം   ക്ലാസ്സിന്റെ  ചോദ്യ പേപ്പറുകൾ,
 ഉത്തര സൂചികകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.ചുവടെയുള്ള ലിങ്കുകളിൽ നിന്ന്  ഇവ ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് .


SECOND TERM EXAM 2013 QUESTION PAPERS - STANDARD 8


MALAYALAM II
MATHEMATICS




Related posts

SECOND TERM EXAM QUESTIONS 2013 + KEY :- STD 10| STD 9 
  SECOND TERM EXAM QUESTIONS 2012 :- STD 10 | STD 9  
 SCERT QUESTION BANK 1st TERM 
SCERT QUESTION BANK 2nd TERM 
  2nd TERM EXAM QUESTIONS FROM 14 DISTRICTS

 

Thursday, December 04, 2014

SECOND TERM EXAM 2013 - QUESTION PAPERS AND ANSWER KEYS - STANDARD 9


QUESTION PAPERS AND ANSWER KEYS



                       ഒമ്പതാം ക്ലാസ്സിന്റെ  2013 ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ   ലഭ്യമായ ചോദ്യ പേപ്പറുകൾ, ഉത്തര സൂചികകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു.


QUESTION PAPERS


ENGLISH
SOCIAL SCIENCE
MATHEMATICS


ANSWER KEYS



Related Posts Plugin for WordPress, Blogger...