New Posts

SSLC IT MODEL EXAM 2015 - PRACTICAL QUESTIONS AND VIDEO TUTORIALS



SSLC IT MODEL EXAM 2015

   

animated gif

എസ്  എസ്  എൽ സി ഐടി പരീക്ഷയുടെ അവസാന വട്ട തയ്യാറെടുപ്പിന്  സഹായകമായ തിയറി, പ്രാക്ടിക്കല്‍ നോട്ടുകള്‍ ശ്രീ. വിപിന്‍ മഹാത്മ തയ്യാറാക്കിയത്  ചേര്‍ത്ത് ഈ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നു.

SSLC IT EXAM 2015 THEORY NOTES
SSLC IT EXAM 2015 PRACTICAL NOTES

      ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷയെ ആസ്പദമാക്കി ശ്രീ വിപിൻ മഹാത്മ സാർ മാത്സ് ബ്ലോഗിന്  വേണ്ടി തയ്യാറാക്കിയ വീഡിയോ റ്റൂട്ടോറിയൽ ലിങ്ക് കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. വിപിന്‍ സാറിന് അഭിനന്ദനങ്ങള്‍!

Sri.VIPIN MAHATHMA


 INKSCAPE

VIDEO TUTORIAL 1
VIDEO TUTORIAL 2
VIDEO TUTORIAL 3
 VIDEO TUTORIAL 4
VIDEO TUTORIAL 5

TUPI 2D MAGIC

VIDEO TUTORIAL 1
VIDEO TUTORIAL 2
VIDEO TUTORIAL 3
VIDEO TUTORIAL 4

DATABASE

VIDEO TUTORIAL


SPREAD SHEET

VIDEO TUTORIAL 1
VIDEO TUTORIAL 2


MAIL MERGE

VIDEO TUTORIAL
  
GEOGEBRA

VIDEO TUTORIAL

QGIS

VIDEO TUTORIAL

KOMPOSER

VIDEO TUTORIAL


PYTHON
VIDEO TUTORIAL


    ഈ വർഷത്തെ ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷ കഴിഞ്ഞുവല്ലോ. ഈ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യ ശേഖരം തയ്യാറാക്കി അയച്ചിരിക്കയാണ്  ശ്രീ .ഇഖ്‌ബാല്‍ സാര്‍ എംഇഎസ് എച്ച് എസ്  എസ് , മണ്ണാര്‍ക്കാട് , പാലക്കാട് .ഇവ പ്രാക്ടീസ് ചെയ്ത് പഠിക്കുന്നത്  23 ന് തുടങ്ങുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് കൂടുതൽ ആത്മ വിശ്വാസം പകരും എന്ന് കരുതുന്നു.വളരെയധികം ശ്രമകരമായ ഈ പ്രവർത്തനം നടത്തി ഷെയർ ചെയ്ത ശ്രീ ഇഖ്‌ബാല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC IT MODEL EXAM 2015 - PRACTICAL QUESTIONS

Read also

Comments