.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, March 31, 2015

HAVE A NICE SUMMER VACATION


HAVE A NICE SUMMER VACATION



          പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനി രണ്ടുമാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ്‌ അവധിക്കാലം. പാഠപുസ്തകങ്ങളുടേയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെയ്ക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും
 ദിനങ്ങള്‍.

അവധിക്കാലം അടിച്ചുപൊളിച്ച്‌ ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച്‌ അടുത്ത അധ്യയനവര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ്‌ അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.

        ആയാസരഹിതമായും ആഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ. പൂത്തുമ്പികളെപ്പോലെ പാറി നടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍, ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക്‌ മോഹമുണ്ടാകും. അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവസരം നല്‍കുക.  എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു !!! 



Saturday, March 28, 2015

LSS/USS EXAM 2015 QUESTION BANK


LSS/USS QUESTION BANK 2015




          ഈ വര്‍ഷത്തെ LSS / USS മാർച്ച് 28  ന് നടക്കുകയാണല്ലോ കൂട്ടുകാരെ. ഈ പരീക്ഷകളുടെ  ചോദ്യശേഖരം പോസ്റ്റ്‌ ചെയ്യുന്നു. ഈ  ചോദ്യശേഖരത്തിൽ വിവിധ വിദ്യാഭ്യാസ ഏജൻസികൾ തയ്യാറാക്കിയ  മുഴുവൻ പഠന വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സമ്പൂർണ്ണ  ചോദ്യശേഖരം വിജയം ഉറപ്പാക്കുമെന്ന്
പ്രതീക്ഷിക്കുന്നു.ഏവർക്കും  വിജയാശംസകൾ!!!

                     സസ്നേഹം
                                              ബയോ വിഷൻ


LSS/USS EXAM 2015 QUESTION BANK


LSS/USS MODEL QUESTION DIET KANNUR


LSS/USS MODEL QUESTION DIET KANNUR



                           LSS,  USS പരീക്ഷകളുടെ മാതൃകാ ചോദ്യ  പേപ്പറുകളാണ്  ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്  ഇവ തയ്യാറാക്കിയിരിക്കുന്നത്  കണ്ണൂർ ഡയററ്  ചുവടെയുള്ള ലിങ്കിൽ നിന്നും അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



Friday, March 27, 2015

LSS MODEL EXAM 2015 BY BRC NILAMBUR

LSS MODEL EXAM 2015

 


                              നിലമ്പൂർ ബി ആർ സി തയ്യാറാക്കിയ LSS മാതൃകാ പരീക്ഷാ ചോദ്യ  പേപ്പറും  ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു. നാളെ നടക്കുന്ന പരീക്ഷയ്ക്ക്  ഏവർക്കും വിജയാശംസകൾ!!!


DOWNLOAD



Related posts


animated gifLSS/USS QUESTION BANK - UPDATED for 2014 EXAM  
 LSS/USS EXAM 2015 MODEL QUESTIONS by KSTA
 USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM
USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU
USS EXAM MODULE 2015 - BY BRC NILAMBUR
LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU
LSS EXAM MODULE 2015 - BRC NILAMBUR 
USS MODEL EXAM 2015 BY DIET WAYANAD


USS MODEL EXAM 2015 BY DIET WAYANAD


USS  MODEL EXAM 2015



                           USS പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  ഡയററ്  വയനാട്  തയ്യാറാക്കിയ മാതൃകാ പരീക്ഷാ ചോദ്യ  പേപ്പറും  ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .



USS MODEL EXAM 2015 BY DIET WAYANAD


USS MODEL EXAM PAPER I
USS MODEL EXAM PAPER II
ANSWER KEY



Related posts


animated gifLSS/USS QUESTION BANK - UPDATED for 2014 EXAM  
 LSS/USS EXAM 2015 MODEL QUESTIONS by KSTA
 USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM
USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU
USS EXAM MODULE 2015 - BY BRC NILAMBUR
LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU
LSS EXAM MODULE 2015 - BRC NILAMBUR




Wednesday, March 25, 2015

LSS EXAM MODULE 2015 - BRC NILAMBUR


LSS EXAM MODULE 2015

 


                       നിലമ്പൂർ ബി ആർ സി തയ്യാറാക്കിയ LSS പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ പഠന മോഡ്യൂൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ചോദ്യ ശേഖരം പ്രതീക്ഷിക്കുക.

LSS EXAM MODULE 2015


Related posts


animated gifLSS/USS QUESTION BANK - UPDATED for 2014 EXAM  
 LSS/USS EXAM 2015 MODEL QUESTIONS by KSTA
 USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM
USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU
USS EXAM MODULE 2015 - BY BRC NILAMBUR
LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU



Tuesday, March 24, 2015

USS EXAM MODULE 2015 - BY BRC NILAMBUR


USS EXAM MODULE 2015



            ഈ വർഷത്തെ USS പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  നിലമ്പൂർ ബി ആർ സി തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ  പഠന മോഡ്യൂൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .


USS EXAM MODULE 2015


USS MODULE -MALAYALAM
USS MODULE - ENGLISH
USS MODULE - SCIENCE
USS MODULE - MATHEMATICS
USS MODULE -  SOCIAL SCIENCE


Related posts


animated gifLSS/USS QUESTION BANK - UPDATED for 2014 EXAM  
 LSS/USS EXAM 2015 MODEL QUESTIONS by KSTA
 USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM
USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU
LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU


 

Monday, March 23, 2015

LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU


LSS EXAM MODULE



                              LSS പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  ഡയററ്  കോഴിക്കോട് തയ്യാറാക്കിയ മാതൃകാ പ്രവർത്തനങ്ങളുടെ സമാഹാരമാണ്  തേജനം 2015.വിവിധ വിഷയങ്ങളുടെ  മാതൃകാ പ്രവർത്തനങ്ങൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . 

DOWNLOAD

 LSS EXAM MODULE - MALAYALAM
LSS EXAM MODULE - PARISARAPADANAM
LSS EXAM MODULE - MATHEMATICS


Related posts


animated gifLSS/USS QUESTION BANK - UPDATED for 2014 EXAM  
 LSS/USS EXAM 2015 MODEL QUESTIONS by KSTA
 USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM
USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU



Sunday, March 22, 2015

USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU


MODEL QUESTION PAPERS BY DIET KOZHIKODU



                   മാർച്ച്   28 നടക്കാൻ പോകുന്ന USS പരീക്ഷയ്ക്ക്  തയ്യാരെടുക്കുന്നവർക്കായി  കോഴിക്കോട്  ഡയററ്  തയ്യാറാക്കിയ  മാതൃകാ ചോദ്യപേപ്പര്‍, ഉത്തരസൂചിക എന്നിവ  പ്രസിദ്ധീകരിക്കുന്നു. ഇവ ഡൌണ്‍ലോഡ്  ചെയ്ത്  പരിശീലിക്കുമല്ലോ .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ചോദ്യ ശേഖരം ചേർക്കപ്പെടുന്നതാണ് . 



USS MODEL QUESTION PAPERS 2015


Friday, March 20, 2015

PLUS ONE COMPUTER APPLICATION EXAM 2015 - QUESTIONS WITH KEY


PLUS ONE




               മാർച്ച്  18 ന്  നടന്ന ഹയർ സെക്കന്ററി ഒന്നാം വർഷ കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരീക്ഷയുടെ ചോദ്യ പേപ്പറും ഉത്തര സൂചികയും തയ്യാറാക്കി നല്കിയിരിക്കയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. പരീക്ഷ കഴിഞ്ഞ്  ഏതാനും മണിക്കൂറിനുള്ളിൽ ഉത്തര സൂചിക അയക്കുകയായിരുന്നു. തിരക്ക് കാരണം പോസ്റ്റ്‌ ചെയ്യാൻ വൈകിയതാണ് . സാറിനോടുള്ള നന്ദി അറിയിക്കുന്നു.



PLUS ONE COMPUTER APPLICATION EXAM 2015 - QUESTIONS WITH KEY





Wednesday, March 18, 2015

USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM


USS EXAM 2015 - MODEL QUESTION PAPERS



                     പുതുക്കിയ  പരീക്ഷാ രീതി അനുസരിച്ച്  നടക്കാൻ പോകുന്ന USS പരീക്ഷയ്ക്ക്  തയ്യാരെടുക്കുന്നവർക്കായി  തിരുവനന്തപുരം ഡയററ്  തയ്യാറാക്കിയ  മാതൃകാ ചോദ്യപേപ്പര്‍, ഉത്തരസൂചിക എന്നിവ  പ്രസിദ്ധീകരിക്കുന്നു. ഇവ ഡൌണ്‍ലോഡ്  ചെയ്ത്  പരിശീലിക്കുന്നത് കൂടുതല്‍ ആത്മവിശ്യാസത്തോടെ പരീക്ഷയെ നേരിടാന്‍ സഹായിക്കും .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ചോദ്യ ശേഖരം ചേർക്കപ്പെടുന്നതാണ് .



USS 2015 MODEL QUESTION PAPERS AND KEY

 Adisthana Padavali
 Kerala Padavali

Tuesday, March 17, 2015

BIO-VISION'S SSLC EXAM PACKAGE 2015 - BIOLOGY


SSLC EXAM PACKAGE 2015 - BIOLOGY



                              എക്സാം പാക്കേജിന്റെ ഇന്നത്തെ  പോസ്റ്റിൽ   ബയോളജിയുടെ  സ്റ്റഡി മെറ്റീരിയലോടെ ഈ  പരമ്പരയിലെ  എല്ലാ വിഷയങ്ങളുടെയും  പോസ്റ്റുകൾ അവസാനിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷാ സഹായിയായ മറ്റു പോസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ് . ഇന്നത്തെ പോസ്റ്റില്‍ കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പര്‍ മാതൃഭൂമി മനോരമ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രധാന ആശയങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.




BIO-VISION'S SSLC EXAM PACKAGE 2015 - CHEMISTRY


CHEMISTRY




               എക്സാം പാക്കേജ്  2015  ൽ ഇന്ന് രസതന്ത്രതിന്റെ  പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ മാതൃകാ ചോദ്യ പേപ്പർ, പാഠഭാഗ വിശകലനം,  പരീക്ഷാ പരിശീലനം എന്നീ വിഭവങ്ങളാണ് ഉൾപ്പെടുന്നത് . പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ പഠന സഹായികൾ  ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .


DOWNLOAD

CHEMISTRY MODEL QUESTION
CHEMISTRY VIDHYA I
CHEMISTRY VIDHYA II
CHEMISTRY PADIPPURA I
CHEMISTRY PADIPPURA II


animated gif Related posts

BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH
SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY
 SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST


 

Monday, March 16, 2015

BIO-VISION'S SSLC EXAM PACKAGE 2015 - PHYSICS

SSLC EXAM PACKAGE 2015 - PHYSICS



                             എക്സാം പാക്കേജിൽ ഇന്ന് ഫിസിക്സ്‌ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാഠങ്ങളിലെ പ്രധാന ആശയങ്ങളും പരിചയപ്പെടുത്തുന്ന  മലയാള മനോരമ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മെറ്റീരിയല്‍, കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് .


SSLC EXAM PACKAGE 2015 - PHYSICS


PHYSICS - PADASEKHARAM
PHYSICS - PADIPPURA I
PHYSICS - PADIPPURA II



animated gif Related posts


SSLC EXAM PACKAGE 2015 - MALAYALAM
SSLC EXAM PACKAGE 2015 - ENGLISH
SSLC EXAM PACKAGE 2015 - HINDI
SSLC EXAM PACKAGE 2015 - CHEMISTRY
SSLC EXAM PACKAGE 2015 - MATHEMATICS 
SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY
 SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST


Saturday, March 14, 2015

SSLC MATHS SURE 15 MARKS - NOTES AND VIDEO TUTORIALS


SSLC MATHS SURE 15 MARKS



                   എസ്.എസ്.എല്‍.സി ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന നിരവധി കൂട്ടുകാർ പഠന വിഭവങ്ങൾ ആവശ്യപ്പെട്ടിരുന്നല്ലോ ഏവർക്കും ആശ്വാസമായി ഒരു സ്റ്റഡി മെറ്റീരിയൽ  തയ്യാറാക്കി അയച്ചിരിക്കയാണ്  ശ്രീ. സൈഫുദ്ദീൻ സാർ ജെ ഡി റ്റി ഇസ്ലാം ഹൈസ്കൂൾ വെള്ളിമാടുകുന്ന്,  കോഴിക്കോട് നിന്നും. ഗണിത പരീക്ഷയ്ക്ക്  ഏവർക്കും 15 മാർക്ക്  ഉറപ്പ്  നല്കുന്ന സ്ഥിരം ചോദ്യ ഭാഗങ്ങളെ അടിസ്ഥാനമാക്കി നോട്ടും ഒപ്പം വീഡിയോ പാഠങ്ങളും.  അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം സമയോചിതമായി നിർവഹിച്ച്  ഷെയർ ചെയ്ത സാറി നോടുള്ള  നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. ഏവർക്കും വിജയാശംസകൾ!!! 


SSLC MATHS SURE 15 MARKS - NOTES



SSLC MATHS SURE 15 MARKS - VIDEO TUTORIALS


1.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്

2.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്


3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്


4.തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്


5.ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്


BIO-VISION'S SSLC EXAM PACKAGE 2015 - MATHEMATICS


SSLC EXAM PACKAGE 2015 - MATHEMATICS




              എക്സാം പാക്കേജിൽ ഇന്ന്  ഗണിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇതിൽ മോഡല്‍ 
ചോദ്യ പേപ്പര്‍, പാഠങ്ങളിലെ പ്രധാന ആശയങ്ങൾ, പാഠ ഭാഗങ്ങളിലെ പ്രധാന ചോദ്യങ്ങൾ തുടങ്ങിയ പഠന സഹായികൾ ഉൾപ്പെടുന്നു .


SSLC EXAM PACKAGE 2015 - MATHEMATICS


MATHEMATICS MODEL QUESTION
MATHEMATICS  - PADIPPURA I
MATHEMATICS - PADIPPURA II
MATHEMATICS - PADIPPURA III
MATHEMATICS - PADIPPURA IV
MATHEMATICS - VIDHYA I
MATHEMATICS - VIDHYA II


animated gif Related posts


SSLC EXAM PACKAGE 2015 - MALAYALAM
SSLC EXAM PACKAGE 2015 - ENGLISH
SSLC EXAM PACKAGE 2015 - HINDI
SSLC EXAM PACKAGE 2015 - CHEMISTRY
SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY
 SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST



BIO-VISION'S SSLC EXAM PACKAGE 2015 - SOCIAL SCIENCE


EXAM PACKAGE 2015 - SOCIAL SCIENCE


            
                                കുട്ടികൾക്ക്  പൊതുവേ പ്രയാസകരമായ സോഷ്യല്‍ സയന്‍സിന്റെ നിരവധി സ്റ്റഡി മെറ്റീരിയലുകളുമായാണ്  ഇന്നത്തെ എക്സാം പാക്കേജ്  പോസ്റ്റ്‌ എത്തുന്നത്‌ . ഇതിൽ  മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും, പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും, ചോദ്യ സാധ്യതകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ പഠന വിഭവങ്ങൾ തിങ്കളാഴാച്ച നടക്കാൻ പോകുന്ന സോഷ്യൽ സയൻസ് പരീക്ഷയെ കൂടുതൽ ആത്മ വിശ്വാസത്തോടെ  എഴുതാൻ സഹായിക്കും എന്ന്  കരുതുന്നു.  ഡൌണ്‍ലോഡ് ലിങ്കുകൾ ചുവടെ


SSLC EXAM PACKAGE 2015 - SOCIAL SCIENCE


SOCIAL SCIENCE - VIDYA I
SOCIAL SCIENCE - VIDYA II
SOCIAL SCIENCE - PADIPPURA I
SOCIAL SCIENCE - PADIPPURA II
SOCIAL SCIENCE - PADIPPURA III 
SOCIAL SCIENCE - PADIPPURA IV
SOCIAL SCIENCE - PADASEKHARAM



animated gif Related posts


SSLC EXAM PACKAGE 2015 - MALAYALAM
SSLC EXAM PACKAGE 2015 - ENGLISH
SSLC EXAM PACKAGE 2015 - HINDI
SSLC EXAM PACKAGE 2015 - PHYSICS 
SSLC EXAM PACKAGE 2015 - CHEMISTRY
SSLC EXAM PACKAGE 2015 - MATHEMATICS 
SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY
 SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST



Thursday, March 12, 2015

PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS


PLUS ONE COMPUTER  APPLICATION - PREVIOUS QUESTIONS



                 ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച്  തയ്യാറാക്കി അയച്ചിരിക്കയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച്    ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു. നേരത്തെ   കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓഫ്‌ ലൈൻ മോക്ക് എക്സാം പോലെ തന്നെ ഇതും ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന്  പ്രതീക്ഷിക്കുന്നു .


PLUS ONE COMPUTER  APPLICATION - PREVIOUS QUESTIONS


Related posts

Tuesday, March 10, 2015

BIO-VISION'S SSLC EXAM PACKAGE 2015 - HINDI


SSLC EXAM PACKAGE 2015 - HINDI



        എസ്.എസ്.എല്‍.സി ഹിന്ദിയുടെ രണ്ട്  പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പറും  മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി എന്നിവ. ചുവടെയുള്ള ലിങ്കിൽ നിന്നും അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .


SSLC EXAM PACKAGE 2015 - HINDI


HINDI - PADASEKHARAM
HINDI - PADIPPURA



animated gif Related posts


SSLC EXAM PACKAGE 2015 - MALAYALAM
SSLC EXAM PACKAGE 2015 - ENGLISH
SSLC EXAM PACKAGE 2015 - CHEMISTRY
SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY
 SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST



BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH


SSLC EXAM PACKAGE 2015 - ENGLISH


             
                      
                         എക്സാം പാക്കേജ്  2015  ൽ ഇന്ന് ഇംഗ്ലീഷിന്റെ പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ പാഠഭാഗ വിശകലനം, പരീക്ഷാ സഹായി, പരീക്ഷാ പരിശീലനം എന്നീ വിഭവങ്ങളാണ് ഉൾപ്പെടുന്നത് . പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ പഠന സഹായികൾ വളരെയധികം പ്രയോജനകരമാകും എന്ന് കരുതുന്നു.




SSLC EXAM PACKAGE 2015 - ENGLISH


Sunday, March 08, 2015

BIO-VISION'S SSLC EXAM PACKAGE 2015 - MALAYALAM


SSLC EXAM PACKAGE 2015 - MALAYALAM



                     എസ്  എസ്  എൽ  സി എക്സാം പാക്കേജ് 2015 ൽ ഇന്ന്  മലയാളം പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും  പാഠങ്ങളിലെ പ്രധാന ആശയങ്ങൾ, പാഠ ഭാഗങ്ങളിലെ പ്രധാന ചോദ്യങ്ങൾ , പരീക്ഷാ സഹായി തുടങ്ങിയവ നല്കിയിരിക്കുന്നു. മറ്റ് വിഷയങ്ങളുടെ പഠന സഹായികൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 


SSLC EXAM PACKAGE 2015 - MALAYALAM


MALAYALAM VIDHYA I
MALAYALAM VIDHYA II
 MALAYALAM PADIPPURA I
 MALAYALAM PADIPPURA II
 MALAYALAM PADIPPURA III



animated gif Related posts

BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH
BIO-VISION'S SSLC EXAM PACKAGE 2015 - CHEMISTRY
SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY
 SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST




SSLC SAY EXAM 2014 - QUESTION PAPERS





                   2014   എസ്.എസ്.എല്‍.സി സേ പരീക്ഷയുടെ ലഭ്യമായ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നു  . ഇപ്പോൾ ലഭ്യമല്ലാത്ത  ചോദ്യ പേപ്പറുകൾ കിട്ടുന്ന മുറയ്ക്ക്  ചേർക്കുന്നതാണ് . ചോദ്യ ശേഖരം ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



SSLC SAY EXAM 2014 QUESTION PAPERS

MALAYALAM I
 MALAYALAM II
 ENGLISH
 HINDI
 PHYSICS
 CHEMISTRY
 BIOLOGY
 SOCIAL SCIENCE
 MATHEMATICS


Related posts


SSLC MODEL EXAM 2015 - QUESTION PAPERS & ANSWER KEYS


Thursday, March 05, 2015

PLUS ONE MOCK EXAM - COMPUTER APPLICATION | PLUS ONE OFFLINE EXAM


MOCK EXAM


             
                       ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ്  ഗ്രൂപ്പിലെ  കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓഫ്‌ ലൈൻ മോക്ക്  എക്സാം. ഇത്  തയ്യാറാക്കി അയച്ചിരിക്കുന്നത്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ  അനിഷ് കുമാർ സാറാണ് . ഓരോ അദ്ധ്യായത്തിനും പ്രത്യേകമായി ഫ്ലാഷിൽ തയ്യാറാക്കിയിരിക്കുന്ന  ഈ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത്  ഡബിൾ ക്ലിക്ക്  ഉബുണ്ടുവിൽ ഉപയോഗിക്കാവുന്നതാണ് .  സ്വയം ചെയ്ത് മാർക്ക്‌ അറിയുന്നതിനും ഉത്തരങ്ങൾ  നോക്കുന്നതിനും സഹായകരമായ രീതിയിലാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത് . അടുത്തയാഴ്ച നടക്കുന്ന പരീക്ഷയ്ക്ക്‌  തയ്യാറെടുക്കുന്ന കുട്ടികൾക്ക്    ഈ ഓഫ്‌ ലൈൻ ടെസ്റ്റ്‌ വളരെയധികം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു . വളരെ മികച്ച ഈ  ടെസ്റ്റ്‌  തയ്യാറാക്കിയ  ശ്രീ  അനിഷ് കുമാർ സാറിനോടുള്ള നന്ദി അറിയിക്കുന്നു.


PLUS ONE MOCK EXAM - COMPUTER APPLICATION



Related posts





MIKAVU 2014 - SSLC STUDY MATERIALS


SSLC STUDY MATERIALS - MIKAVU 2014




         ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് .അത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്  എസ്  എൽ  സി  വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ 'മികവ് - 2014' പുറത്തിറക്കുകയുണ്ടായി.  വിവിധ വിഷയങ്ങളുടെ ഈ പഠന വിഭവങ്ങൾ ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .


MIKAVU 2014 - SSLC STUDY MATERIALS


MALAYALAM
SANSKRIT
URDU
ENGLISH
HINDI
PHYSICS
BIOLOGY
SOCIAL SCIENCE


Related posts

STEPS - SSLC STUDY MATERIAL2015
SSLC STUDY MATERIALS - VIJAYASOPANAM
  • SSLC STUDY MATERIAL 'NIRAKATHIR 2015' - ALL SUBJECTS
  • MIKAVU 2012 FOR ALL SUBJECTS BY DIET KASARAGOD
  • MIKAVU 2013 MALAYALAM BY DIET KASARAGOD
  • SSLC RIVISION PACKAGE 2013 ALL SUBJECTS BY DIET PALAKKAD
  • SSLC STUDY MATERIALS BIOLOGY - SAHAPAADI & NIRAVU
  • SSLC STUDY MATERIALS CHEMISTRY - SAHAPAADI & NIRAVU
  • SSLC ENGLISH STUDY MATERIAL - FINISHING TOUCH
  • SSLC PHYSICS STUDY MATERIAL - SAHAPAADI
  • SSLC VIJAYAJYOTHY -MALAYALAM,ENGLISH,HINDI BY DIET WAYANAD
  • SSLC VIJAYAJYOTHY - MATHS WORK SHEETS BY DIET WAYANAD
  • SSLC MATHS REVISION MATERIAL 2015
  • SSLC MATHS QUESTION BANK AND SOLUTION - ALL UNITS (EM)
  • SOCIAL SCIENCE RIVISION PACKAGE,QUESTIONS BY DIET PALAKKAD
  • DISHA 2012 STUDY METERIAL FOR MATHS - DIET TRIVANDRUM 



  • Tuesday, March 03, 2015

    SSLC STUDY MATERIALS - VIJAYASOPANAM


    VIJAYASOPANAM




                        എസ്‌.എസ്‌.എൽ.സി വിദ്യാർത്ഥികൾക്കായി കൊല്ലം ജില്ലാ പഞ്ചായത്ത്‌ കഴിഞ്ഞ വർഷം വിവിധ വിഷയങ്ങളുടെ പഠന സഹായികൾ തയ്യാറാക്കിയിരിക്കുന്നു. ഇതിൽ ഇംഗ്ലീഷ്, ബയോളജി, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നിവയുടെ പഠന സഹായികളാണ്  ഉൾപ്പെടുന്നത്. പഠന സഹായികൾ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്




    SSLC STUDY MATERIALS

    SSLC VIJAYASOPANAM 2014 - MATHEMATICS
     SSLC VIJAYASOPANAM 2014 - SOCIAL SCIENCE
     SSLC VIJAYASOPANAM 2014  - BIOLOGY
     SSLC VIJAYASOPANAM 2013 - ENGLISH



    Realated posts


    STEPS - SSLC STUDY MATERIAL2015




    Monday, March 02, 2015

    ORUKKAM 2015 - ENGLISH - ANSWER KEY


    ORUKKAM 2015 - ENGLISH - ANSWER KEY




                    എസ്  എസ്  എൽ  സി  കുട്ടികളുടെ മികച്ച വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ " ഒരുക്കം 2015 " ലെ  ഇംഗ്ലീഷിന്റെ ഉത്തരസൂചിക തയ്യാറാക്കി അയച്ചിരിക്കയാണ്  ശ്രീ ജോണ്‍സണ്‍ സാർ, തിരുവല്ല. വളരെ ശ്രമകരമായ ഈ പ്രവർത്തനം നിർവഹിച്ച സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.  




    ANSWER KEY



    Related Posts Plugin for WordPress, Blogger...