.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, October 30, 2015

SUCHITWA MISSION QUIZ 2015 | ശുചിത്വ മിഷന്‍ ക്വിസ്


ശുചിത്വ മിഷന്‍ ക്വിസ് ശുചിത്വ മിഷന്‍ ക്വിസ് ആവശ്യപ്പെട്ടുകൊണ്ടുള്ള കൂട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം
 ഒരു ഓണ്‍‌ലൈന്‍ ക്വിസ് തയ്യാറാക്കി നല്‍കുകയാണ്. ക്വിസിന് പങ്കെടുക്കുന്നവര്‍ അതിലെ ചോദ്യ
 ങ്ങള്‍ കഴിയുന്നതും ഓര്‍ത്തെടുത്ത്   ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ പിന്നീട് അവ എല്ലാവര്‍ക്കുമായി  ഉപയോഗിക്കാന്‍ കഴിയുന്നതാണ് . ചോദ്യങ്ങള്‍ മെസ്സേജ്  ബോക്സ്‌  വഴിയും ഷെയർ ചെയ്യാവുന്നതാണ് .ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ്.  എല്ലാവര്‍ക്കും വിജയാശംസകള്‍.


SUCHITWA MISSION QUIZ 2015 negative margins

Sunday, October 25, 2015

MALAYALAM POEMS - STANDARD 8 | മലയാളം കവിതകൾ


കവിതാലാപനം                എട്ടാം ക്ലാസ്സിലെ മലയാളം കവിതകൾ ആലപിച്ച്  അയച്ചിരിക്കയാണ്  പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ.മനോജ് പുളിമാത്ത്, GUPS  വെഞ്ഞാറമൂട് . ഈ പോസ്റ്റിൽ എട്ടാം ക്ലാസ്സിലെ 6 കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
കവിതകൾ കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌണ്‍ലോഡ്  ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട് .
  തുടർന്നുള്ള ദിവസങ്ങളിൽ എട്ടാം ക്ലാസ്സിലെ ബാക്കിയുള്ള കവിതകളും 3  മുതല്‍ 7  വരെ ക്ലാസ്സുകളിലെ കവിതകളും  പ്രതീക്ഷിക്കാവുന്നതാണ്. അത്യന്തം ശ്രമകരമായ ഈ ദൗത്യം  ഏറ്റെടുത്ത ശ്രീ.മനോജ്  മാഷിനുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


കവിതകൾ കേൾക്കാം
 
 
കവിതകൾ ഡൌണ്‍ലോഡ് ചെയ്യാം

1. Puthuvarsham
2. kittum panamenkilippol
3.Basheer enna balya onnu
4. kuchelavrutham
5. Mukthakam
6. Vishuthalennu 

Saturday, October 24, 2015

ELECTION 2015 | ഇലക്ഷൻ 2015


ELECTION 2015


 
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻനവംബർ  2 ന്  തുടങ്ങുകയാണല്ലോ ഈയവസരത്തിൽ സുഗമമായി തെരഞ്ഞടുപ്പ്  ഡ്യൂട്ടി നിർവഹിക്കുന്നതിന്  സഹായകരമായ നിരവധി വിഭവങ്ങളുമായാണ്  ഈ പോസ്റ്റ്‌ . ഇതിൽ പ്രസന്റേഷനുകൾ, വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ,പേപ്പർ സീൽ ഉറപ്പിക്കേണ്ട വിധം കാണിക്കുന്ന വീഡിയോ, ഇലക്ഷൻഹാൻഡ്‌ ബുക്ക്‌  
എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.DOWNLOADS

Presiding Officers' Hand Book
 Duties and Checklist for Presiding officers
Comprehensive Manual for Multi post EVM
Manual for Single post EVM

Election Procedure Presentation 1
Election Procedure Presentation 2
Easy Packing Instructions


ELECTRONIC VOTING MACHINE - PRESENTATION
PAPER SEAL FIXING

POLL PROCESS VIDEO
DOWNLOAD THIS VIDEO


 Electronic Voting Machine Do's & Don'ts
Friday, October 23, 2015

FIRST TERM EXAM 2015 - QUESTION PAPERS AND ANSWER KEYS - STANDARD 6
               ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക  പരീക്ഷയുടെ 6  )o ക്ലാസ്സിന്റെ എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും  ചുവടെയുള്ള ലിങ്കുകളില്‍ നിന്ന്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .QUESTION PAPERS AND ANSWER KEYS - STANDARD 6


MALAYALAM II | KEY
MALAYALAM I
ENGLISH | KEY
HINDI | KEY
SCIENCE | KEY
SOCIAL SCIENCE | KEY
MATHEMATICS | KEY
Related posts 

QUESTION PAPERS AND ANSWER KEYS - STANDARD 10
QUESTION PAPERS AND ANSWER KEYS - STANDARD 9
QUESTION PAPERS AND ANSWER KEYS - STANDARD 8
FIRST TERM EXAM 2015 - QUESTION PAPERS  STANDARD 7

FIRST TERM EXAM 2014 - QUESTION PAPERS - STANDARD 7
Thursday, October 22, 2015

വിജയദശമി ആശംസകള്‍
അക്ഷര മധുരം നാവില്‍ നുകരുക.
അക്ജ്ജത മാറ്റി അറിവുകള്‍ തേടുക,
നാളെ നിനക്കായ്‌ കാത്തിരിക്കുന്നു,
അച്ഛനും,അമ്മയും വഴികാട്ടികള്‍ മാത്രം,
അക്ഷര വെളിച്ചത്തില്‍ ജീവിതം തേടുക,
വിദ്യയാം സരസ്വതി കൂട്ടിനുണ്ടാവും...
 
                                     വിജയദശമി ആശംസകള്‍.....

Sunday, October 18, 2015

MATHEMATICS QUIZ - SUB DISTRICT - QUESTION BANK


QUESTION BANK


                      

          ഗണിതക്വിസ് മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി മുന്‍ വര്‍ഷങ്ങളിലെ സബ്  ജില്ലാ മല്‍സരങ്ങളുടെ LP, UP, HS & HSS ചോദ്യശേഖരം പോസ്റ്റ് ചെയ്യുന്നു.
ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.MATHEMATICS QUIZ - SUB DISTRICT - QUESTION BANKThursday, October 15, 2015

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!! | MALAYALAM SHORT FILM BASED ON CYBER CRIME

 

നീലക്കുറിഞ്ഞി പൂക്കും മുന്‍പേ...!!!

 

            ഒക്ടോബർ  15ന് എല്ലാ സ്ക്കൂളുകളിലും സ്പെഷ്യൽ അസംബ്ലി വിളിച്ചു കൂട്ടുന്നതിനും   കുട്ടികളിൽ സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗശീലം വളർത്തുന്നതിന്  പ്രതിഞ്ഞ എടുക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്  ബോധവല്‍ക്കരണ ക്ലാസ് ,ചർച്ചകൾ  എന്നിവ നടത്തുന്നതിനും നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ 
               വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണയും സമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന  വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത് .

                                        സൈബര്‍കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്  നില്ക്കുന്നത്  മൊബൈൽ ഫോണ്‍ സംബന്ധമായ കുറ്റകൃത്യങ്ങൾ ആണ്.  ഇന്നിവിടെ മൊബൈൽ ഫോണിന്റെ ദുരുപയോഗം വഴി ഒരു കുടുംബത്തിന്  ഉണ്ടായ ദുരന്ധം പ്രമേയമായ ഒരു മലയാളം ഷോർട്ട്  ഫിലിം പരിചയപ്പെടുത്തുന്നു .നീലക്കുറിഞ്ഞി പൂക്കും മുന്‍പേ."..!!!   ബോധവല്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ഒക്ടോബർ  15ന്  പ്രദർശിപ്പിക്കാൻ തികച്ചും അനുയോജ്യമായ ഈ ഫിലിം ഒരു സ്കൂൾ കാമ്പസിന്റെ കഥ കൂടി പറയുന്നതാണ് .


സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ഉൾപ്പെടുന്ന 6 റഫറൻസ് മെറ്റീരിയലുകൾ 

DOWNLOAD
 
6.KERALA POLICE ACT 2011
CYBER CRIME PRESENTATION


                                               
SHORT FILM

   BIO-VISION 

 

 

 

 Tuesday, October 13, 2015

ONLINE IT QUIZ 2015


IT QUIZ 2015           ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് . മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും ഐ റ്റി ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ  ഐ റ്റി ക്വിസ് . ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് .

QUIZ
negative margins
Related posts

ONLINE IT QUIZ I
ONLINE IT QUIZ II
STATE IT QUIZ 2014 QUESTIONSMonday, October 12, 2015

AKSHARAMUTTAM QUIZ 2015 - SUB DISTRICT LEVEL QUESTIONS AND ANSWERS - UP, HS, HSS


SUB DISTRICT LEVEL QUESTIONS AND ANSWERS - UP, HS, HSS
             10.10.2015 ശനിയാഴ്ച നടന്ന ഈ വർഷത്തെ സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ചോദ്യശേഖരം  പോസ്റ്റ്‌ ചെയ്യുകയാണ് . ഇതിൽ UP, HS, HSS എന്നീ വിഭാഗങ്ങളിലെ പ്രിലിമിനറി ചോദ്യങ്ങളും ഫൈനൽ റൗണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുന്നു.ചുവടെയുള്ള  ലിങ്കുകളിൽ നിന്ന്  ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് . എല്ലാ സബ്  ജില്ലാ വിജയികൾക്കും ആശംസകൾ!!!


AKSHARAMUTTAM QUIZ 2015 - SUB DISTRICT QUESTIONS


 AKSHARAMUTTAM QUIZ 2015 - UP PRELIMINARY
AKSHARAMUTTAM QUIZ 2015 - HS PRELIMINARY
AKSHARAMUTTAM QUIZ 2015 - HS FINAL ROUND
AKSHARAMUTTAM QUIZ 2015 - HSS PRELIMINARY
 AKSHARAMUTTAM QUIZ 2015 - HSS FINAL ROUND


Related posts 


AKSHARAMUTTAM QUIZ 2015 SCHOOL LEVEL QUESTIONS & ANSWERS
AKSHARAMUTTAM MODEL QUIZ 2015
AKSHARAMUTTAM MODEL QUIZ 2015
 AKSHARAMUTTAM ONLINE MODEL QUIZ 2014
 SCHOOL LEVEL QUESTIONS 2014 - LP, UP, HS
SUB DISTRICT QUESTIONS 2014 - LP, UP, HS, HSS 
SCHOOL LEVEL QUESTIONS 2013 - LP, UP, HS
SUB DISTRICT LEVEL QUESTIONS 2013 - LP, UP, HS, HSS
 STATE LEVEL QUESTIONS - 2013 Sunday, October 11, 2015

NATIONAL TALENT SEARCH EXAM (NTSE) 2014 - KERALA - QUESTION PAPER


              ഈ വര്‍ഷത്തെ നാഷണല്‍ ടാലന്റ് സേര്‍ച്ച് പരീഷ നവംബര്‍ 8- ന് നടക്കുകയാണല്ലോ    ഈയവസരത്തില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 2014-ലെ നാഷണല്‍  ടാലന്റ്  സേര്‍ച്ച്  പരീഷയുടെ സ്റ്റേറ്റ് ലെവല്‍ ചോദ്യപേപ്പര്‍ പോസ്റ്റ് ചെയ്യുന്നു.


DOWNLOADS 


NATIONAL TALENT SEARCH EXAM  2014 - QUESTION PAPER I

Wednesday, October 07, 2015

AKSHARAMUTTAM QUIZ 2015 - SCHOOL LEVEL QUESTIONS LP, UP, HS, HSS


SCHOOL LEVEL QUESTIONS LP, UP, HS, HSS
                         ഇന്ന് നടന്ന (30.9 .2015 ) അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരത്തിന്റെ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയാണ് .  ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ചോദ്യ പേപ്പർ ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .


AKSHARAMUTTAM QUIZ 2015  SCHOOL LEVEL QUESTIONS & ANSWERS
Monday, October 05, 2015

PYTHON - TRAINING SOFTWARE - IT - STANDARD 10
             SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതിനായി ശ്രീ. പ്രമോദ് മൂര്‍ത്തി സാറിന്റെ  സോഫ്റ്റ് വെയര്‍.


പ്രവര്‍ത്തനങ്ങള്‍

 File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക.
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക.
        ആകെ 11 ചോദ്യങ്ങളാണുള്ളത്.
     Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്  /home/username/Exam10 എന്ന ഫോള്‍ഡറില്‍ Reg No_Qn.No എന്ന പേരില്‍ സേവ് ചെയ്യുക.

അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും.
  തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or  IDLE (Using Python 2.7 in 14.04) തുറന്നു വരും. Download 10.04.tar.gz for Edubuntu 10.04 
Download 14.04.tar.gz for Edubuntu 14.04


Extract and install the .deb file and run it by 
Application - Education - python practice 

Saturday, October 03, 2015

GANDHI QUIZ 2014 - SUB DISTRICT QUESTIONS & ANSWERS - LP, UP, HS
                                       
                                                     ഒക്ടോബർ 5 ന്  നടക്കുന്ന ഗാന്ധി ദർശൻ കലോത്സവത്തിൽ  പങ്കെടുക്കുന്ന കൂട്ടുകാർക്കായി 2014 ലെ ഗാന്ധി ദർശൻ സബ്  ജില്ല ക്വിസ് മത്സരത്തിന്റെ LP, UP, HS ചോദ്യ പേപ്പറുകളും ഉത്തരങ്ങളും പ്രസിദ്ധീകരിക്കുന്നു. ഏവർക്കും വിജയാശംസകൾ !  

DOWNLOAD


Thursday, October 01, 2015

I AM THAT CHANGE - SHORT FILM


I AM THAT CHANGE               വളരെ നിസ്സാരമായ പ്രവൃർത്തികളിലൂടെ നമ്മുടെ സമൂഹത്തെ എങ്ങനെ മാറ്റാം എന്ന്  കാണിക്കുന്ന ഒരു ഷോർട്ട്  ഫിലിം  ഈ ഗാന്ധി ജയന്തി ദിനത്തിൽ പരിചയപ്പെടുത്തുന്നു. പ്രശസ്ത സിനിമാതാരം  അല്ലു  അർജുൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ സന്ദേശം ഉൾക്കൊണ്ട്  നമുക്കും തുടങ്ങാം ഒരു മാറ്റത്തിനായി ഈ ശുഭദിനത്തിൽ !
 
Performing Our Duties Is Also Patriotism.
   Change Begins With Us
     I Am That Change
      Be That Change !!!

                                               - Allu ArjunSHORT FILM
  
 
Related Posts Plugin for WordPress, Blogger...