.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, February 27, 2015

SSLC MODEL EXAM 2013 - QUESTION PAPERS







                   2013 ലെ എസ്.എസ്.എല്‍.സി മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പോസ്റ്റ്‌ ചെയ്യുന്നു. ഈ ചോദ്യ ശേഖരം ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



 SSLC MODEL EXAM 2013 - QUESTION PAPERS

MALAYALAM I
 MALAYALAM II
 ENGLISH
 HINDI
 PHYSICS
 CHEMISTRY
 BIOLOGY
SOCIAL SCIENCE
MATHEMATICS


Related posts

SSLC MODEL EXAM 2015 - QUESTION PAPERS & ANSWER KEYS


Thursday, February 26, 2015

SSLC BIOLOGY MODEL QUESTION


BIOLOGY SAMPLE QUESTION




       എസ്  എസ്  എൽ  സി  കുട്ടികൾക്കായി ജീവശാസ്ത്രം മാതൃക ചോദ്യപേപ്പര്‍ തയ്യാറാക്കി അയച്ചിരിക്കയാണ്  കോഴിക്കോട് ജില്ലയിലെ കുണ്ടുതോട് പി.ടി.ചാക്കോ മെമ്മോറിയല്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ. അജിത്ത് ഉള്ളിയേരി സാർ. സാറിനുള്ള  അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ചോദ്യപേപ്പര്‍ നിങ്ങൾക്കായി പോസ്റ്റ്‌ ചെയ്യുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ


DOWNLOAD

Wednesday, February 25, 2015

SSLC IT MODEL EXAM 2015 - PRACTICAL QUESTIONS AND VIDEO TUTORIALS



SSLC IT MODEL EXAM 2015

   

animated gif

എസ്  എസ്  എൽ സി ഐടി പരീക്ഷയുടെ അവസാന വട്ട തയ്യാറെടുപ്പിന്  സഹായകമായ തിയറി, പ്രാക്ടിക്കല്‍ നോട്ടുകള്‍ ശ്രീ. വിപിന്‍ മഹാത്മ തയ്യാറാക്കിയത്  ചേര്‍ത്ത് ഈ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നു.

SSLC IT EXAM 2015 THEORY NOTES
SSLC IT EXAM 2015 PRACTICAL NOTES

      ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷയെ ആസ്പദമാക്കി ശ്രീ വിപിൻ മഹാത്മ സാർ മാത്സ് ബ്ലോഗിന്  വേണ്ടി തയ്യാറാക്കിയ വീഡിയോ റ്റൂട്ടോറിയൽ ലിങ്ക് കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. വിപിന്‍ സാറിന് അഭിനന്ദനങ്ങള്‍!

Sri.VIPIN MAHATHMA


 INKSCAPE

VIDEO TUTORIAL 1
VIDEO TUTORIAL 2
VIDEO TUTORIAL 3
 VIDEO TUTORIAL 4
VIDEO TUTORIAL 5

TUPI 2D MAGIC

VIDEO TUTORIAL 1
VIDEO TUTORIAL 2
VIDEO TUTORIAL 3
VIDEO TUTORIAL 4

DATABASE

VIDEO TUTORIAL


SPREAD SHEET

VIDEO TUTORIAL 1
VIDEO TUTORIAL 2


MAIL MERGE

VIDEO TUTORIAL
  
GEOGEBRA

VIDEO TUTORIAL

QGIS

VIDEO TUTORIAL

KOMPOSER

VIDEO TUTORIAL


PYTHON
VIDEO TUTORIAL


    ഈ വർഷത്തെ ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷ കഴിഞ്ഞുവല്ലോ. ഈ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യ ശേഖരം തയ്യാറാക്കി അയച്ചിരിക്കയാണ്  ശ്രീ .ഇഖ്‌ബാല്‍ സാര്‍ എംഇഎസ് എച്ച് എസ്  എസ് , മണ്ണാര്‍ക്കാട് , പാലക്കാട് .ഇവ പ്രാക്ടീസ് ചെയ്ത് പഠിക്കുന്നത്  23 ന് തുടങ്ങുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് കൂടുതൽ ആത്മ വിശ്വാസം പകരും എന്ന് കരുതുന്നു.വളരെയധികം ശ്രമകരമായ ഈ പ്രവർത്തനം നടത്തി ഷെയർ ചെയ്ത ശ്രീ ഇഖ്‌ബാല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC IT MODEL EXAM 2015 - PRACTICAL QUESTIONS

Tuesday, February 24, 2015

ANNUAL EXAM 2013 QUESTION PAPERS - STANDARD 9


QUESTION PAPERS - STANDARD 9



           9 )0 സ്റ്റാൻഡേർഡിന്റെ  2013 ലെ  വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .


ANNUAL EXAM 2013 QUESTION PAPERS - STANDARD 9

Friday, February 20, 2015

BIO-VISION'S SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY


 INFORMATION TECHNOLOGY




                   ഈ വർഷത്തെ SSLC പരീക്ഷ എഴുതുന്നവർക്കായി ബയോ വിഷൻ ഒരുക്കുന്ന "SSLC എക്സാം പാക്കേജ് 2015" ഇന്ന് മുതൽ തുടങ്ങുകയാണ് . കഴിഞ്ഞ വർഷത്തെ പോലെ പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി ,ദേശാഭിമാനി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച  പഠന സഹായികൾആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .ഇതിൽ മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഉൾപ്പെടുന്നു.ഈ പരമ്പരയിലെ ആദ്യ പോസ്റ്റ്‌  ഫെബ്രുവരി 23 മുതൽ തുടങ്ങുന്ന ഐ റ്റി  പരീക്ഷയുടേതാണ് . തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വിഷയത്തിന്റേയും പഠന വിഭവങ്ങൾ പോസ്റ്റ്‌ ചെയ്യുന്നതാണ് .


DOWNLOADS



RELATED POSTS





Thursday, February 19, 2015

DISA - SSLC SOCIAL SCIENCE STUDY MATERIAL 2015


DISA SOCIAL SCIENCE



                തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി  സാമൂഹ്യ ശാസ്ത്രം പഠന സഹായി തയ്യാറാക്കുകയുണ്ടായി. പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തിരുവനതപുരം ഡയറ്റ്   ആണ്  ഇത് തയ്യാറാക്കിയത് . മറ്റ്  ജില്ലക്കാർക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി  ഈ പഠന സഹായി പോസ്റ്റ്‌  ചെയ്യുന്നു.


SSLC STUDY MATERIAL - SOCIAL SCIENCE

Related posts


Monday, February 16, 2015

SSLC MODEL EXAM 2015 - QUESTION PAPERS & ANSWER KEYS


QUESTION PAPERS & ANSWER KEYS



       എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ഉത്തര സൂചികകളുടെ കൂട്ടത്തിൽ അല്പം വൈകിയെത്തിയ ഒന്നായിരുന്നു സോഷ്യൽ സയൻസിന്റെ ഉത്തര സൂചിക അത് അയച്ചുതന്നത്  കൃഷ്ണ നന്ദന സി പി ,GHSS നടുവനൂർ, കോഴിക്കോട് . പിന്നീടാണ് അറിയാൻ കഴിഞ്ഞത്  ഇതൊരു സ്റ്റുഡന്റ്   ആണ്  തയ്യാറാക്കി അയച്ചതെന്ന് . 5 പേജുകളിലായി വളരെ മനോഹരമായി ടൈപ്പ് ചെയ്ത്  തയ്യാറാക്കിയ ഈ ഉത്തര സൂചിക വളരെ മികവുറ്റ പ്രവർത്തനം തന്നെയാണ് . ഈ ഉത്തര സൂചിക തയ്യാറാക്കാൻ സഹായിച്ച  അധ്യാപകർക്കും കൃഷ്ണ നന്ദനയ്ക്കും ബയോ വിഷന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം  കൃഷ്ണ നന്ദനയുടെ മെയിലും ചേർക്കുന്നു 

Sir   ....
         I'm a school student. I'm studying in 10 th standard at Naduvannur Govt. Higher Secondary School, Naduvannur, Kozhikode. I have been using the study materials of bio-vision video blog. The previous question papers in this blog is really really useful and helpful. So , I really appreciate  your effort  for managing such a blog to support students and also teachers.
I have sent this answer keys with the help of my teachers. So.....I'm so happy to be the part of this blog. I really thank you for publishing the key that I send.
I hope you will continue this project as a social service. 


        2015 എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും പ്രസിദ്ധീകരിക്കുന്നു. ഇതിൽ  അധ്യാപകർ തയ്യാറാക്കി അയച്ചു തന്ന ഉത്തരസൂചികകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഉത്തരസൂചികകൾ വളരെ തിടുക്കത്തിൽ തയ്യാറാക്കിയവയായതിനാൽ അവയിൽ കടന്ന് കൂടാനിടയുള്ള പിശകുകൾ ചർച്ച ചെയ്ത് പരിഹരിക്കുമല്ലോ. ഉത്തരസൂചിക തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

SSLC MODEL EXAM 2015 - QUESTION PAPERS AND ANSWER KEYS


MALAYALAM I
MALAYALAM II
ENGLISH | KEY (Prasanth P.G, G.H.S.S Kottodi, Kasaragod)
                          | KEY (Sri.Johnson T.P HSA, CMS HS, Mundiappally, Thiruvalla)
HINDI
PHYSICS | KEY (Sri.Shaji A, HSA Govt HSS Pallickal )
CHEMISTRY | KEY (Ravi P , Deepa C, HS Peringode)
                                 | KEY (Sri.P.SURESH BABU Ambalapuzha,SRG.Chemistry)
BIOLOGY | KEY (Sri.A M KRISHNAN,GHSS KOTTODI,KASARAGOD)
| KEY (Bio-vision)
SOCIAL SCIENCE
| KEY (Alice Mathew,  Govt. HS Vechoor, Vaikom, Kottayam)
| KEY(Krishna Nanda .C. P, G.H.S.S Naduvannur)
MATHEMATICS | KEY (BABURAJ. P, PHSS Pandaloor,Malappuram)
| KEY (Sunny P O, GHSS Thodiyoor, Karunagappally)


Related posts

  • SSLC MODEL EXAM 2014 - QUESTION PAPERS AND KEYS
  • SSLC MARCH EXAM 2014 - QUESTION PAPERS AND KEYS
  • SSLC MARCH EXAM 2013 - QUESTION PAPERS
  • SSLC SAY EXAM 2013 - QUESTION PAPERS
  • SSLC MODEL EXAM 2012 - QUESTION PAPERS
  • SSLC MARCH EXAM 2012 - QUESTION PAPERS
  • SSLC SAY EXAM 2012 - QUESTION PAPERS



  • Sunday, February 15, 2015

    STEPS - SSLC STUDY MATERIAL


    STEPS - SSLC STUDY MATERIAL



          
                            കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി  വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയ പഠന സഹായി.

    STUDY MATERIALS



    KANNADA MEDIUM


    Saturday, February 14, 2015

    BIO-VISION'S SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST


     SSLC EXAM PACKAGE 2014 - ALL SUBJECTS





                     2014 ലെ SSLC പരീക്ഷയ്ക്കായി BIO - VISION'S EXAM PACKAGE എന്ന പേരിൽ കഴിഞ്ഞ വർഷം  പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഓരോ ദിവസവും ഓരോ പോസ്റ്റ്‌ വീതം ബ്ലോഗിൽ ചേർക്കുകയുണ്ടായി. എല്ലാ വിഷയങ്ങളുടെയും ഇത്തരത്തിലുള്ള പോസ്റ്റുകൾ ഈ പരീക്ഷാ വേളയിൽ സൗകര്യത്തിനായി ഒറ്റ പോസ്റ്റായി നല്കുന്നു.നിരവധി പഠന വിഭവങ്ങൾ അടങ്ങിയ ഈ പോസ്റ്റ്‌ തികച്ചും പ്രയോജനകരമാകും എന്ന് കരുതുന്നു. 

    "SSLC EXAM PACKAGE 2014" 

     MALAYALAM 

     ENGLISH 

     HINDI 

     PHYSICS 

     CHEMISTRY 

     BIOLOGY

    SOCIAL SCIENCE

     MATHEMATICS 


    Related post

    Thursday, February 12, 2015

    SSLC EXAM 2013 - QUESTION PAPERS






                    2013  ലെ എസ്.എസ്.എല്‍.സി   പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കയാണ് . ഈ ചോദ്യ ശേഖരം ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



    SSLC EXAM 2013 - QUESTION PAPERS

     MALAYALAM I
     MALAYALAM II
     ENGLISH
     HINDI
     PHYSICS
     CHEMISTRY
     BIOLOGY
     SOCIAL SCIENCE
     MATHEMATICS


    Related posts



    Tuesday, February 10, 2015

    LSS/USS EXAM 2015 MODEL QUESTIONS


    LSS/USS EXAM 2015 MODEL QUESTIONS



           കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച LSS/USS മാതൃകാ പരീക്ഷയുടെ  ചോദ്യപേപ്പര്‍, ഉത്തരസൂചികയും പ്രസിദ്ധീകരിക്കുന്നു.



    LSS MODEL QUESTION AND KEY 2015
    USS MODEL QUESTION AND KEY 2015


    Related posts




    Monday, February 09, 2015

    SSLC SAY EXAM 2013 QUESTION PAPERS


             
     
                        2013  ലെ എസ്.എസ്.എല്‍.സി  സേ പരീക്ഷയുടെ ചോദ്യ പേപ്പറുകൾ 
    പ്രസിദ്ധീകരിക്കയാണ് . ഈ ചോദ്യ ശേഖരം ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും
     ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .


    SSLC SAY EXAM 2013 QUESTION PAPERS

    MALAYALAM I
     MALAYALAM II
     ENGLISH
     HINDI
     PHYSICS
     CHEMISTRY
     BIOLOGY
     SOCIAL SCIENCE
     MATHEMATICS


     Related posts





    Saturday, February 07, 2015

    SSLC SAY EXAM 2012 - QUESTION PAPERS





                       2012 ലെ എസ്.എസ്.എല്‍.സി  സേ പരീക്ഷയുടെ ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കയാണ് . വളരെയധികം അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്ന ഈ ചോദ്യ ശേഖരം ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .


    SSLC SAY EXAM 2012 - QUESTION PAPERS

    MALAYALAM I
     MALAYALAM II
     ENGLISH
     HINDI
     PHYSICS
     CHEMISTRY
     BIOLOGY
     SOCIAL SCIENCE
     MATHEMATICS


    Related posts


  • SSLC MODEL EXAM 2014 - QUESTION PAPERS AND KEYS
  • SSLC MARCH EXAM 2014 - QUESTION PAPERS AND KEYS
  • SSLC MODEL EXAM 2012 - QUESTION PAPERS
  • SSLC MARCH EXAM 2012 - QUESTION PAPERS
  • SSLC EXAM PACKAGE 2013 - ALL SUBJECTS



  • Wednesday, February 04, 2015

    SSLC ORUKKAM 2015


    ORUKKAM 2015




    മികവിനായ് ഒരുങ്ങുക !
     SSLC കുട്ടികളുടെ മികച്ച വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ " ഒരുക്കം 2015" പ്രസിദ്ധീകരിച്ചു. ഡൌണ്‍ലോഡ് ലിങ്ക് ഇതോടൊപ്പം നല്‍കുന്നു.


    ORUKKAM 2015

        BIO-VISION
    Sl.No. SUBJECT
    1 Malayalam
    2 English
    3 Hindi
    4 Sanskrit
    5 Arabic
    6 Urdu
    7 Social Science
    8 Physics
    9 Chemistry
    10 Biology
    11 Mathematics



    Related posts

    SSLC ORUKKAM 2013
     SSLC ORUKKAM 2014

    SSLC IT MODEL QUESTIONS 2015

    PRACTICAL - Malayalam | English | Kannada | Tamil
    THEORY - Malayalam | English | Kannada | Tamil


    Monday, February 02, 2015

    SSLC MATHS QUESTION BANK AND SOLUTION - ALL UNITS (EM)


    SSLC MATHS QUESTION BANK AND SOLUTION  (EM)




                     പത്താം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ (ഇംഗ്ലീഷ് മീഡിയം) മുഴുവൻ   യൂണിറ്റുകളുടെയും ചോദ്യ ബാങ്കും ഉത്തരങ്ങളും തയ്യാറാക്കി അയച്ചിരിക്കുകയാണ് ഇപ്രാവശ്യം ശ്രീ. ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് . സാറിന്റെ തന്നെ ഫിസിക്സ്‌ , കെമിസ്ട്രി  നോട്ടുകൾ പോലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഇതും ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പഠന സഹായി ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .


    SSLC MATHS QUESTION BANK AND SOLUTION - ALL UNITS (EM)



    Related posts

    Sunday, February 01, 2015

    SSLC STUDY MATERIAL 'NIRAKATHIR 2015' - ALL SUBJECTS


    SSLC STUDY MATERIAL 2015




             2015 ലെ എസ്  എസ്  എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ ആശയ ധാരണ മെച്ചപ്പെടുത്തി അവരെ കൂടുതൽ ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതുവാൻ സഹായിക്കുന്നതിനായി ആലപ്പുഴ ഡയറ്റ്  തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽ "നിറകതിർ 2015" 
    ചുവടെ ചേർക്കുന്നു.


    STUDY MATERIAL 2015



    Related Posts Plugin for WordPress, Blogger...