New Posts

INCOME TAX CALCULATOR 2016 - IT16_calcnprint


INCOME TAX CALCULATOR 2016




              
 ഈ മാസം എല്ലാവരും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ ! നിങ്ങൾക്കായി ഉബുണ്ടുവിലും വിന്റോസിലും പ്രവർത്തിക്കുന്നതും ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് ഒരുമിച്ച് തയ്യാറാക്കാൻ കഴിയുന്നതുമായ ഏറ്റവും പുതിയ ഇൻകം ടാക്സ് കാൽക്കുലേറ്റർ തയ്യാറാക്കി അയച്ചു തന്നിരിക്കയാണ്  കൃഷ്ണദാസ്‌ സാർ മലപ്പുറം  സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സംശയങ്ങൾക്ക് സാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് (Mob.9400530472)






TAX CALCULATOR DOWNLOAD
https://drive.google.com/open?id=0BxRmdZofdP0LM2p6d0JLdTJNVk0


ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.



Read also

Comments