New Posts

SSLC RESULT 2016 | എസ്.എസ്.എൽ.സി റിസൾട്ട്‌ 2016


SSLC RESULT 2016




                                എസ്.എസ്.എൽ.സി ഫലം ഇന്ന് രാവിലെ 11ന് ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി പ്രഖ്യാപിക്കും. 97.56 ആണ് ഇത്തവണത്തെ വിജയശതമാനമെന്നറിയുന്നു. കഴിഞ്ഞ വർഷം 98.57 ആയിരുന്നു.  കഴിഞ്ഞ വർഷം എല്ലാവർക്കും അധികം നൽകിയ അഞ്ച് മാർക്ക് ഇത്തവണ ഒഴിവാക്കി. ഫലം അറിയാൻ ഐ.ടി @ സ്‌കൂളിന്റെ വിപുലമായ സംവിധാനങ്ങൾക്ക് പുറമേ സർക്കാർ കാൾ സെന്ററും ലഭ്യമാണ്. നമ്പർ : 155 300 (ബി.എസ്.എൻ.എൽ ലാൻഡ്), 0471- 155 300, 0471- 2335523, 211 50 54, 211 50 98 . 
             എസ്.എസ്.എൽ.സി ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ ലോകത്തെവിടെ നിന്നും ഫലമറിയാൻ വിപുലമായ സംവിധാനങ്ങളുമായി ഐ.ടി @ സ്‌കൂൾ. www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. 'saphalam 2016' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലം അറിയാൻ കഴിയും. 'സഫലം 2016' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ google playstore ​ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാൻ ഓൺലൈൻ രജിസ്‌റ്റർ ചെയ്യാം. അല്ലെങ്കിൽ ITSRegNo. 9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയയ്ക്കാം. ഐ.വി.ആർ സൊല്യൂഷനിലൂടെ റിസൾട്ട് അറിയുന്നതിന്  0484​6636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റർ നമ്പർ നൽകണം.


SSLC RESULT LINKS


LINK 1
LINK 2
LINK 3
LINK 4




Read also

Comments