Independence Day Quiz | സ്വാതന്ത്ര്യ ദിന ക്വിസ്
സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ "നാനാത്വത്തിൽ ഏകത്വം "എന്നത് അന്വർത്ഥമാക്കും വിധം മലയാളം, ഇംഗ്ലീഷ് , ഹിന്ദി , അറബിക് എന്നീ 4 ഭാഷകളിൽ ഒരു സ്വാതന്ത്ര്യ ദിന ക്വിസ് തയ്യാറാക്കി സമർപ്പിക്കുകയാണ് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ ഷാജല്‍ കക്കോടി സാർ. ഓരോ ദിനാഘോഷ വേളയിലും അതുമായി ബന്ധപ്പെട്ട ക്വിസ്സുകൾ തയ്യാറാക്കി അവതരിപ്പിക്കുന്ന ശ്രീ ഷാജല്‍ സാറിന് ബയോ വിഷന്റെ ആത്മാർത്ഥമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു!
DOWNLOADS
Comments