.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, October 30, 2016

STUDY MATERIAL - BIOLOGY MALAYALAM MEDIUM AND ENGLISH MEDIUM - UNITS 4 and 5 - STANDARD 9 | SHORT NOTES - BIOLOGY


STUDY MATERIAL



                                ഒമ്പതാം  ക്ലാസ്സ് ജീവശാസ്ത്രം 4 , 5 വരെ അദ്ധ്യായങ്ങളുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഷോർട്ട്  നോട്സ് തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !



DOWNLOADS


UNIT 4 (EM)
UNIT 4 (MM)
UNIT 5 (EM)
UNIT 5(MM)



Related posts









HIGH SCHOOL ENGLISH GRAMMAR


ENGLISH GRAMMAR




                                       ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് ഗ്രാമർ സ്വയം പഠിക്കുന്നതിനാവശ്യമായ നോട്സ് തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ആകാശ് കുമാർ , തിരുവനന്തപുരം. ഈ പഠന വിഭവ ശേഖരത്തിൽ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് ഗ്രാമറിന്റെ എല്ലാ മേഖലകളും ഉൾപ്പെടുന്നുണ്ട്. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനത്തിലൂടെ പഠന വിഭവങ്ങൾ ഞങ്ങളുമായി പങ്ക് വച്ച  ശ്രീ ആകാശ് കുമാർ സാറിനോടുള്ള   നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.




DOWNLOADS




Saturday, October 29, 2016

SOCIAL SCIENCE - STUDY MATERIAL - STANDARD 10 - UNIT 7


STUDY MATERIAL



                                             പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഏഴാമത്തെ യൂണിറ്റ് "വൈവിധ്യങ്ങളുടെ ഇന്ത്യയെ "ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ പാഠഭാഗത്തിലെ പ്രധാന ആശയങ്ങൾ , സ്റ്റഡി മെറ്റീയൽ എന്നിവ ഉൾപ്പെടുന്നു. ഈ പഠന വിഭങ്ങൾ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOADS


MAIN POINTS
STUDY MATERIAL - Pdf 
STUDY MATERIAL - Presentation


Related posts



HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 5
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 6  
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9

SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 
 STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8 





Thursday, October 27, 2016

KERALAPPIRAVI DINAM QUIZ | കേരളപ്പിറവി ദിനം ക്വിസ്


QUIZ




                                      കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താൻ കഴിയുന്ന രീതിയിൽ ഒരു ക്വിസ് തയ്യാറാക്കി ബ്ലോഗിലൂടെ പങ്കു വയ്ക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ ശ്രീ ഷാജല്‍ സര്‍ . ശ്രീ. ഷാജല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



Wednesday, October 26, 2016

ANALYSIS OF THE POEM - ENGLISH - UNIT 4 - STANDARD 10


ANALYSIS OF THE POEM



                                     പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ നാലാം യൂണിറ്റിലെ പാബ്ളോ നെരൂദയുടെ കവിതയുടെ മലയാളത്തിലുള്ള വിശകലനം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ആകാശ് കുമാർ , തിരുവനന്തപുരം. ശ്രീ  ആകാശ് കുമാർ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.


DOWNLOAD





Related posts








Tuesday, October 25, 2016

SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 5


STUDY MATERIAL



                                   പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ലെ  അഞ്ചാമത്തെ യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി മെറ്റീയൽ ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ് സാർ എസ്.ഐ.എച്ച്.എസ് ഉമ്മത്തൂർ , കോഴിക്കോട്, ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
                                 പൊതു ധനകാര്യത്തിലെ സർക്കാർ നയമായ ധന നയത്തിലേക്ക് കുട്ടികളെ എത്തിക്കാൻ ഇന്ന് വർദ്ധിച്ചു കൊണ്ടിരിയുന്ന പൊതു ചെലവ് പറഞ്ഞ് ആരംഭിക്കുന്ന ഈ യൂനിറ്റ് അതിനു വേണ്ട നികതിയും (ഇതിനെ പ്രത്യക്ഷ- പരോക്ഷ നികതിയായും) നികുതി ഇതര വരുമാന മാർഗ്ഗത്തിലൂടെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറിനും തദ്ദേശസ്വയംഭരണ സർക്കാറിനും ലഭിക്കുന്ന പൊതു വരുമാനം എന്നതിലൂടെ കടന്നു പോയി വരുമാനം തികയാത്തത് കൊണ്ട് വിദേശത്തു നിന്നും രാജ്യ കത്തിനകത്തു നിന്നും ലഭിക്കുന്ന പൊതു കടവും, പ്രതിശീർഷ കടവും പറഞ്ഞ്  പൊതു ധനകാര്യം പ്രതിപാദിക്കുന്ന ബജറ്റും അതിന്റെ വിശകലനവും പ്രതിപാദിക്കുന്ന ഈ യൂനിറ്റിന് ഇത് ഏറെ സഹായകമാണ്


DOWNLOADS 


STUDY MATERIAL - Pdf
STUDY MATERIAL  - Presentation


Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 6  
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9

SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 
 STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8 



 



IT HALF YEARLY EXAM 2016 - IT SAMPLE QUESTIONS THEORY AND PRACTICAL - STANDARD 8, 9, 10


IT SAMPLE QUESTIONS THEORY AND PRACTICAL



                                         ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ തുടങ്ങുകയാണല്ലോ ഈയവസരത്തിൽ ഐ റ്റി പരീക്ഷയുടെ തിയറി , പ്രാക്ടിക്കൽ എന്നിവയുടെ മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്‌കൂൾ പ്രസിദ്ധീകരിക്കുകയുണ്ടായി ഈ ചോദ്യ ശേഖരം പോസ്റ്റ് ചെയ്യുകയാണ്. പരീക്ഷയ്ക്ക് മുന്നോടിയായി ഇവ പരിശീലിക്കുന്നത് പരീക്ഷയെ ആത്മ വിശ്വാസത്തോടെ നേരിടാൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു!


DOWNLOADS


IT THEORY SAMPLE QUESTIONS


STANDARD 10 - English | Malayalam | Tamil | Kannada
STANDARD 9English | Malayalam | Tamil | Kannada
STANDARD 8 - English | Malayalam | Tamil | Kannada


IT PRACTICAL SAMPLE QUESTIONS


STANDARD 10  - English | Malayalam | Tamil | Kannada   Document
STANDARD 9 - English | Malayalam | Tamil | Kannada   Document
STANDARD 8 - English | Malayalam | Tamil | Kannada   Document

Monday, October 24, 2016

SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 6


STUDY MATERIAL



                                    പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ലെ "ആകാശ കണ്ണുകള്‍"  എന്ന ആറാമത്തെ യൂണിറ്റിനെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ പാഠഭാഗത്തിലെ പ്രധാന ആശയങ്ങൾ ,ടീച്ചിങ് മാന്വൽ , സ്റ്റഡി മെറ്റീയൽ എന്നിവ ഉൾപ്പെടുന്നു. ഈ പഠന വിഭങ്ങൾ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ ശ്രീ അബ്ദുള്‍ വാഹിദ് സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
                                        പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്.
റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്.



DOWNLOADS


Main Points
Teaching Manual
Study Material Pdf
Study Material - Presentation


Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9
SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 
 STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8  
 
 
 
 

Sunday, October 23, 2016

IT PRACTICAL NOTES - UNIT 3 - STANDARD 10


IT WORK SHEETS



                                 ശ്രീ. ജിജി വർഗീസ് സർ , സെന്റ് തോമസ്  HSS, തിരുവല്ല , തയ്യാറാക്കിയ പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'വെബ് ഡിസൈനിങ് മിഴിവോടെ 'എന്ന മൂന്നാമത്തെ അധ്യായത്തിന്റെ പ്രായോഗിക പഠന പ്രവര്‍ത്തന സഹായി പോസ്റ്റ് ചെയ്യുകയാണ് .അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത  ശ്രീ. ജിജി വർഗീസ്  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.





Related posts


IT PRACTICAL NOTES - UNIT 1 - STANDARD 10
 IT PRACTICAL NOTES - UNIT 2 - STANDARD 10
 IT PRACTICAL NOTES - UNIT 3 - STANDARD 10
IT PRACTICAL NOTES - UNIT 4 - STANDARD 10
IT VIDEO TUTORIAL - UNIT 1 -STANDARD 10
IT VIDEO TUTORIAL - UNIT 2 - STANDARD 10
IT VIDEO TUTORIAL - UNIT 3 - STANDARD 10
IT WORK SHEETS - STANDARD 8, 9, 10 - UNIT 2
IT WORK SHEET - STANDARD 10 - UNIT 3
IT WORK SHEET - STANDARDS 10 - UNIT 4 
IT WORK SHEETS AND THEORY NOTES - UNIT 3 - STANDARDS 8, 9, 10 





Saturday, October 22, 2016

ONLINE IT QUIZ 2016 - UP LEVEL


ONLINE IT QUIZ 2016



                              പ്രൈമറി വിഭാഗം ഐ റ്റി  ക്വിസ്സിന്റെ  ചോദ്യങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേർ വിളിച്ചിരിക്കുന്നു അവരുടെ  ആവശ്യപ്രകാരം പ്രൈമറി തല  മത്സരത്തിന് അനുയോജ്യമായ ഒരു ഓണ്‍ലൈൻ ഐ റ്റി ക്വിസ് കൂടി തയാറാക്കി അവതരിപ്പിക്കുകയാണ് .ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് . പ്രിന്റ് ചെയ്തെടുക്കുന്നതുനുള്ള സൗകാര്യവും ഒരുക്കിയിട്ടുണ്ട്.  അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !!!



IT QUIZ
negative margins



Related posts


ONLINE IT QUIZ 2016
ONLINE IT QUIZ 2015
ONLINE IT QUIZ 2013
ONLINE IT QUIZ based on STATE IT QUIZ 2013 Preliminary Round
STATE IT QUIZ QUESTIONS 2014 - HS, HSS
STATE IT QUIZ QUESTIONS 2015 - HS, HSS





Thursday, October 20, 2016

VIDEO STUDY MATERIAL - ENGLISH - STANDARD 8 - UNIT 3


VIDEO STUDY MATERIAL



               എട്ടാം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം യൂണിറ്റ് "The village black smith" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ    ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.




VIDEO




Related posts


VIDEO LESSON - ENGLISH - STANDARD 10 - UNIT 3




Wednesday, October 19, 2016

2500 DAYS


2500 DAYS




                 ബയോ വിഷൻ 2500 ദിനങ്ങൾ പൂർത്തിയാക്കുന്നു... തുടർന്നും നിങ്ങളുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. ഹിറ്റുകള്‍ കൂടുന്നതിനനുസരിച്ച് ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും കൂടുകയാണ് . ഈ ബോധത്തോടെ തന്നെ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും എന്നറിയിക്കട്ടെ. ഈ യാത്രയില്‍ ഏവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കല്‍ കൂടി നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു ...

സസ്നേഹം,

                                                        ബയോ വിഷൻ






Tuesday, October 18, 2016

ONLINE IT QUIZ 2016


ONLINE IT QUIZ



                       ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് .മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും ഐ റ്റി ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ ഒരു ഓണ്‍ലൈൻ ഐ റ്റി ക്വിസ് .ഇതിൽ 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ  മത്സരം നടത്താൻ തക്ക രീതിയിൽ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിലുമാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത് .ക്വിസിന്റെ വലത് വശത്ത് താഴെയുള്ള Flip/Next Card Button ഉപയോഗിച്ച് ക്വിസ് നടത്താവുന്നതാണ് .അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !!!



ONLINE IT QUIZ 2016
negative margins




Related posts


Monday, October 17, 2016

TEACHING MANUAL - BIOLOGY - UNIT 5 - STANDARD 10


TEACHING MANUAL



                                                      പത്താം ക്ലാസ്സ് ജീവശാസ്ത്രം "പ്രതിരോധത്തിന്റെ  കാവലാളുകൾ " എന്ന അഞ്ചാമത്തെ     അദ്ധ്യായത്തിന്റെ  ടീച്ചിങ് മാന്വൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്കുവച്ചത്  ശ്രീ രതീഷ് .ബി,  ജി. എച്ച് .എസ് .എസ് . കല്ലൂർ , വയനാട് .  ശ്രീ രതീഷ്  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ടീച്ചിങ് മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !


DOWNLOAD


TEACHING MANUAL - BIOLOGY - UNIT 5 - STANDARD 10


Related posts


TEACHING MANUAL - BIOLOGY - UNIT 2 - STANDARD 8
 TEACHING MANUAL - BIOLOGY - UNIT 3  - STANDARD 8





Sunday, October 16, 2016

STUDY MATERIAL - BIOLOGY UNITS 1 to 4 - STANDARD 10 | STUDY NOTES - BIOLOGY


STUDY NOTES



                                  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു   ജീവശാസ്ത്ര പഠന വിഭവം. INSTANT NOTES എന്ന പേരിൽ ആദ്യത്തെ നാല് യൂണിറ്റുകളെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കയാണ് മലപ്പുറത്തുനിന്നും ശ്രീ. മിൻഹാദ് സാർ. ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നതും  പാഠ ഭാഗങ്ങളെ വളരെ ക്രമീകരിച്ചും വിശദീകരിച്ചും  പ്രതിപാദിക്കുന്നതുമായ ഈ നോട്ട്  ഒരു ഗൈഡിന്റെ നിലവാരത്തിലുള്ളതാണ് . ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തി ബ്ലോഗുമായി ഷെയർ ചെയ്ത  ശ്രീ. മിൻഹാദ്  സാറിനോടുള്ള  നന്ദിയും കടപ്പാടും അറിയിക്കുന്നു! 



DOWNLOADS


UNIT 1
UNIT 2
UNIT 3
 UNIT 4



Related posts



 STUDY MATERIAL - BIOLOGY UNITS 2, 3 - STANDARD 10
STUDY MATERIAL - BIOLOGY MALAYALAM MEDIUM AND ENGLISH MEDIUM  UNITS 1 to 5 - STANDARD 10





SOCIAL SCIENCE II - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4


STUDY MATERIAL AND TEACHING MANUAL




                    പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ലെ Terrain Analysis through Maps എന്ന നാലാമത്തെ യൂണിറ്റിനെ  ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്.ധരാതലായ ഭൂപഠങ്ങള്‍ എന്താണെന്നും അവയുടെ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പര്‍ നല്‍കുന്ന വിധവും  മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു.അതോടൊപ്പം ഭൂപഠങ്ങളിലെ അംഗീകൃത നിറങ്ങളും ചിഹ്നനങ്ങളും തിരിച്ചറിയുുക , സ്ഥാന നിര്‍ണ്ണയം നടത്തുക , കോണ്ടൂര്‍ രേഖകളില്‍നിന്ന് സ്ഥലാകൃതി കണ്ടെത്തുക , ഭൂപഠ വിശകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികള്‍ നേടിയെടുക്കേണ്ടതുണ്ട്. Quantum GIS (Application --‍ Science--‍Quantum GIS) എന്ന സോഫ്ട്‌വെയറിന്റെ സാധ്യതകള്‍ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.ഈ പഠനവിഭവം  തയ്യാറാക്കി അയച്ചിരിക്കുന്നത് ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ സെന്റ് മേരീസ് സ്ക്കൂൾ, പള്ളിപ്പുറം, എറണാകുളം. സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു


DOWNLOADS


 STUDY MATERIAL
UNIT PLAN
TEACHING MANUAL



Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9
SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 
 STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8 
 
 
 

Friday, October 14, 2016

TEACHING MANUAL - BIOLOGY - UNIT 4 - STANDARD 9


TEACHING MANUAL



                       ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രം നാലാം  അദ്ധ്യായത്തിന്റെ ടീച്ചിങ് മാന്യൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി അയച്ചിരിക്കുന്നത് വയനാട് ബയോളജി ടീമിലെ അംഗങ്ങളായ Sri. MANOJ ,  Smt. DURGA, എന്നീ അധ്യാപകരാണ്‌ ഇരു വർക്കും ബ്ലോഗിന്റെ അഭിനന്ദനങ്ങൾ!


DOWNLOAD


TEACHING MANUAL - BIOLOGY - UNIT 4 - STANDARD 9

Thursday, October 13, 2016

CHEMISTRY SHORT NOTES (All units) - STANDARD 10


CHEMISTRY SHORT NOTES (All units)



                                               പത്താം ക്ലാസ്സ് രസതന്ത്ര പാഠപുസ്തകത്തിലെ മുഴുവന്‍ യൂനിറ്റുകളുടെയും  ഷോർട്ട് നോട്ട്സ് 'മെമ്മറി മൊഡ്യൂൾ' എന്ന പേരിൽ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. വളരെ സമഗ്രവും ലളിതവും ആധികാരികവുമായ ഈ നോട്ട് ഏതൊരു കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


DOWNLOAD

STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8


STUDY MATERIAL



                                8ാം  ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ  ആറാം അധ്യായമായ "ഭൂപടങ്ങള്‍ വായിക്കാം" എന്ന പാഠഭാഗത്തിന്റെ പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി പങ്ക് വയ്ക്കുകയാണ് കോഴിക്കോട് എസ് .ഐ .എച്ച് .എസ്  ഉമ്മത്തൂര്‍ സ്കൂളിലെ  ശ്രീ അബ്ദുല്‍ വാഹിദ്  സര്‍. ശ്രീ. അബ്ദുള്‍ വാഹിദ്  സാറിന് ബയോ വിഷന്റെ  നന്ദി  ഇതോടൊപ്പം അറിയിക്കുന്നു. ഈ പഠന വിഭവം പ്രസെന്റേഷന്‍ ആയും പി. ഡി. എഫ്  ആയും ചുവടെയുള്ള ലിങ്കുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. 


DOWNLOADS


STUDY MATERIAL - PRESENTATION
STUDY MATERIAL Pdf


Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
 HISTORY - STUDY MATERIAL AND TEACHING MANUAL-STANDARD 10-UNIT 6 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
 GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9
SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 



Wednesday, October 12, 2016

STUDY MATERIAL AND WORK SHEETS - BIOLOGY UNITS 4 - STANDARD 10


STUDY MATERIAL AND WORK SHEETS




                              10ാം ക്ലാസിലെ ജീവശാസ്ത്രം നാലാം അധ്യായത്തിന്റെ  നോട്ട്സും വര്‍ക്ക്ഷീറ്റുകളും തയ്യാറാക്കി അയച്ചിരിക്കയാണ് വയനാട് ടീം ബയോളജിയിലെ ശ്രീ. രതീഷ്  സര്‍, ജി.എച്ച്. എസ്.എസ് കല്ലൂർ. സ്റ്റഡി നോട്ടുകൾ, വര്‍ക്ക്ഷീറ്റുകൾ, ടീച്ചിങ് മാന്വൽ, മാതൃകാ ചോദ്യ പേപ്പറുകൾ എന്നിവ തയ്യാറാക്കി നൽകി ഒരു സജീവ സാന്നിധ്യമായി മാറിയ രതീഷ് സാറിന്റെ നോട്ടുകൾ ഉന്നത നിലവാരം പുലർത്തുന്നവയാണ്. സാറിന് ബയോ വിഷൻ ബ്ലോഗിന്റെ  ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു!



DOWNLOADS


STUDY MATERIAL / NOTES
WORK SHEETS


Related posts


TEACHING MANUAL - BIOLOGY - UNIT 2 - STANDARD 10
 TEACHING MANUAL - BIOLOGY - UNIT 3 - STANDARD 10
TEACHING MANUAL - BIOLOGY - UNIT 4 - STANDARD 10
STUDY MATERIAL - BIOLOGY - MALAYALAM MEDIUM AND ENGLISH MEDIUM UNITS 1 to 5 - STANDARD 10 
STUDY MATERIAL AND WORK SHEETS -  BIOLOGY UNITS 2, 3 - STANDARD 10




Tuesday, October 11, 2016

SCIENCE QUIZ QUESTIONS - REVENUE DISTRICT - LP, UP, HS, HSS


SCIENCE QUIZ QUESTIONS



                                 സയൻസ് ക്വിസ് ചോദ്യങ്ങൾ ഒരു പാട് കൂട്ടുകാർ ആവശ്യപ്പെട്ടിരുന്നല്ലോ അവർക്കായിതാ കഴിഞ്ഞ വർഷത്തെ മലപ്പുറം റവന്യൂ ജില്ലാ മൽസരത്തിന്റെ LP, UP, HS, HSS ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയാണ്.  ചോദ്യശേഖരം അയച്ചു തന്ന ശ്രീ ബാബുരാജ് സാറിനുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു 



DOWNLOADS


Sunday, October 09, 2016

VIDEO LESSON - ENGLISH - STANDARD 10 - UNIT 3


VIDEO LESSON




                                 പത്താം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം യൂണിറ്റ്  "The best investment I ever made" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ Video lesson  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത്  കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ  അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.



VIDEO LESSON




VIDEO DOWNLOAD LINK






Saturday, October 08, 2016

TEACHING MANUAL - ENGLISH - UNIT 3 - STANDARD 10


TEACHING MANUAL



                        പത്താം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം യൂണിറ്റ് LORE OF VALUES ലെ The Best Investment I Ever Made എന്ന പാഠത്തിന്റെ  Teaching Manual തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് കാസർകോഡ് G.H.S.S. കൊട്ടോടിയിലെ ശ്രീ പ്രശാന്ത് സാർ.  ശ്രീ പ്രശാന്ത് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOAD


  TEACHING MANUAL - ENGLISH - UNIT 3 - STANDARD 10



Related post


TEACHING MANUAL - ENGLISH - UNIT 2 - STANDARD 10



 

IT WORK SHEETS BY SCERT - STANDARDS 9 AND 10


IT WORK SHEETS



                            9, 10 ക്ലാസുകളിലെ പുതിയ ഐ.ടി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുടെയും ഓരോ മാതൃകാ വർക്ക്ഷീറ്റ് വീതം SCERT തയ്യാറാക്കി ഐ.ടി@സ്കൂൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ  വർക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അവ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്.


DOWNLOADS





 Related posts


IT PRACTICAL NOTES - UNIT 1 - STANDARD 10
 IT PRACTICAL NOTES - UNIT 2 - STANDARD 10
 IT PRACTICAL NOTES - UNIT 3 - STANDARD 10
IT PRACTICAL NOTES - UNIT 4 - STANDARD 10
IT VIDEO TUTORIAL - UNIT 1 -STANDARD 10
IT VIDEO TUTORIAL - UNIT 2 - STANDARD 10
IT VIDEO TUTORIAL - UNIT 3 - STANDARD 10
IT WORK SHEETS - STANDARD 8, 9, 10 - UNIT 2
IT WORK SHEET - STANDARD 10 - UNIT 3
IT WORK SHEET - STANDARDS 10 - UNIT 4 
IT WORK SHEETS AND THEORY NOTES - UNIT 3 - STANDARDS 8, 9, 10 






Related Posts Plugin for WordPress, Blogger...