New Posts

RADIO PROGRAMME CHEMISTRY - STANDARD 10


RADIO PROGRAMME



                        കല്ലറ ജി.വി.എച്ച്.എസ്.എസ്സിലെ രസതന്ത്ര അധ്യാപകന്‍ ശ്രീ ഉന്മേഷ് സര്‍  നടത്തിയ രസതന്ത്രത്തിന്റെ രസകൂട്ടുകള്‍ തേടി എന്ന പത്താം ക്ലാസിലെ രസതന്ത്ര പാഠ പുസ്തകത്തിലെ 6,7 അധ്യാങ്ങളെ  ആസ്പദമാക്കിയുള്ള  പ്രഭാഷണം  നവംബർ 10 ന് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിരുന്നു . കുട്ടികൾക്ക് ഏറെ പ്രയോജനകരമായ ഈ പ്രഭാഷണം നിങ്ങൾക്കായി സമർപ്പിക്കുന്നു ശ്രീ ഉന്മേഷ് സാറിന് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഇതോടൊപ്പം അറിയിക്കുന്നു.


പ്രഭാഷണം കേള്‍ക്കാം 










Read also

Comments