.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, December 31, 2016

Friday, December 30, 2016

SECOND TERM EXAM 2016 - STANDARD 8 - QUESTION PAPERS AND KEYS


STANDARD 8 - QUESTION PAPERS AND KEYS



                       രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ എട്ടാം   ക്ലാസ്സിന്റെ മുഴുവൻ  ചോദ്യ പേപ്പറുകളും   ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .


STANDARD 8 - QUESTION PAPERS AND KEYS


MALAYALAM I |

MALAYALAM II |


ENGLISH
| KEY (PRASANTH PG, GHSS KOTTODI, KASARAGOD)
| KEY 2 (ANILKUMAR.P , A.V.H.S.S, PONANI,MALAPPURAM)

HINDI 
| KEY (ASOK KUMAR N.A,GHSS Perumpalam ,Alappuzha)

PHYSICS 
| KEY EM (Arun S Nair,CHSS ADAKKAKUNDU , MALAPPURAM )

CHEMISTRY |

BIOLOGY 
| KEY (SEBIN THOMAS C, MT, It@School, Thrissur)

MATHEMATICS 
| KEY (Muraleedharan C R, Palakkad )
| KEY 2 (BABURAJ, PHSS PANDALOOR)
| KEY 3 (BINOYI PHILIP, GHSS KOTTODI)

SOCIAL SCIENCE 
| KEY (DEEPU KS, VHSS BRAHMAMANGALAM, PR BINDUMOL GGHSS VAIKKOM)

PHYSICAL EDUCATION |



Related posts



SECOND TERM EXAM 2016 - STANDARD 10 - QUESTION PAPERS AND KEYS
SECOND TERM EXAM 2016 - STANDARD 9 - QUESTION PAPERS AND KEYS



Tuesday, December 27, 2016

SECOND TERM EXAM 2016 - STANDARD 9 - QUESTION PAPERS AND KEYS


STANDARD 9 - QUESTION PAPERS AND KEYS



രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ഒമ്പതാം  ക്ലാസ്സിന്റെ മുഴുവൻ  ചോദ്യ പേപ്പറുകളും   ലഭ്യമായ ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.ഇവ  തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



 STANDARD 9 - QUESTION PAPERS AND KEYS


MALAYALAM I

MALAYALAM II 

ENGLISH
| KEY (PRASANTH PG, GHSS KOTTODI, KASARAGOD)

HINDI 
| KEY (ASOK KUMAR N.A,GHSS Perumpalam ,Alappuzha)

PHYSICS 
| KEY (SHAJI A, GHSS, PALLICKAL) 
| KEY EM (Arun S Nair,CHSS ADAKKAKUNDU , MALAPPURAM )

CHEMISTRY 
| KEY (Ravi,Deepa,Nisha. HS Peringod)

BIOLOGY 
| KEY (MALA .A.D,Govt. Girls H S S, Cherthala)
| KEY 2 (KC AJITHAKUMARY, TA SWAMINATHAN, SM HSS, AYALUR)

MATHEMATICS 
| KEY (Muraleedharan, Palakkadu)
| KEY 2 (BINOYI PHILIP, GHSS KOTTODI)

SOCIAL SCIENCE 

| KEY (DEEPU KS, VHSS BRAHMAMANGALAM, PR BINDUMOL GGHSS VAIKKOM)




Related post


SECOND TERM EXAM 2016 - STANDARD 10 - QUESTION PAPERS AND KEYS





Friday, December 23, 2016

ക്രിസ്തുമസ് , പുതുവർഷാശംസകൾ !!!



ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവർഷാശംസകൾ !!!
ബയോ വിഷൻ

Alternative content

Get Adobe Flash player


















.

Thursday, December 22, 2016

SECOND TERM EXAM 2016 - STANDARD 10 - QUESTION PAPERS AND KEYS


STANDARD 10 QUESTION PAPERS AND KEYS



                           ഇന്ന് (22 .12.2016) അവസാനിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസ്സിന്റെ ലഭ്യമായ ചോദ്യ പേപ്പറുകളും   ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നു.പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ഉത്തര സൂചികകൾ തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .



STANDARD 10 - QUESTION PAPERS AND KEYS 


MALAYALAM II

ENGLISH 
| KEY (MUHAMMED JAVAD K.T,MARKAZ HSS, KARANTHUR, KOZHIKODE) 
| KEY 2 (BRAJESH KAKKAT, MMMHSS KUTTAAYI)
| KEY 3 (ANILKUMAR.P , A.V.H.S.S, PONANI,MALAPPURAM)

HINDI 
| KEY (ASOK KUMAR N.A,GHSS Perumpalam ,Alappuzha)
| KEY (STALIN VA GOVT GIRLS HSS CHERTHALA)
| KEY EM (Arun S Nair, CHSS ADAKKAKUNDU , MALAPPURAM )
| KEY EM | KEY MM (UNMESH, VHSS KALLARA)
| KEY MM | KEY EM (RASHEED ODAKKAL, GVHSS, KONDOTTY)
| KEY (BABURAJ, PHSS PANDALOOR) 
| KEY 2 (Geetham Study Centre: Neelamperoor)
| KEY 3 (Muraleedharan C R, Palakkad)
| KEY 4 (BINOYI PHILIP, GHSS KOTTODI)
| KEY 1 (DEEPU KS, VHSS BRAHMAMANGALAM, PR BINDUMOL GGHSS VAIKKOM)
| KEY 2 (BIJU. M, GHSS PARAPPA, KASARGOD,COLIN JOSE . E, Dr. AMMRHSS KATTELA , TVPM)
| KEY EM (Shakir C Muhammed, HSA ICT EMHS Peringala)







Wednesday, December 21, 2016

HISTORY AND GEOGRAPHY STUDY MATERIALS - ALL UNITS ENGLISH MEDIUM - STANDARD 10


 HISTORY AND GEOGRAPHY STUDY MATERIALS




                       പത്താം ക്ലാസിലെ ചരിത്രം ഭൂമിശാസ്ത്രം എന്നിവയുടെ മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി  ഇംഗ്ലീഷ് മീഡിയം പഠന സഹായി തയാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ചിറ്റൂര്‍ ജിഎച്ച്എസ് സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ ശ്രീമതി കെ.കൃഷ്ണവേണി, ശ്രീമതി കെ. അജിത  എന്നിവര്‍. വളരെ സമഗ്രമായ ഈ പഠന വിഭവം തയ്യാറാക്കിയ  ഈ അധ്യാപകരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOADS











Tuesday, December 20, 2016

CHEMISTRY QUICK NOTES - UNIT 7 - STANDARD 10


CHEMISTRY QUICK NOTES



                            നാളെ നടക്കുന്ന രസതന്ത്ര പരീക്ഷയ്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി ഓര്‍ഗ്ഗാനിക്ക് കെമിസ്ട്രിയുടെ QUICK NOTES ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ ജിനി ആന്റണി സര്‍. ശ്രീ ജിനി ആന്റണി സാറിന് നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു


DOWNLOADS





Related posts







Saturday, December 17, 2016

PLUS TWO PREVIOUS QUESTIONS - COMPUTER APPLICATION AND COMPUTER SCIENCE


COMPUTER APPLICATION AND COMPUTER SCIENCE




                                             ഹയർ സെക്കന്ററി രണ്ടാം  വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്  എന്നിവയുടെ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച്  തയ്യാറാക്കി അയച്ചിരിക്കയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ.  ശ്രീ അനിഷ് കുമാർ സാറിനോടുള്ള നന്ദിയും കടപ്പാടും   ഇതോടൊപ്പം അറിയിക്കുന്നു.



DWNLOADS






Related posts








Thursday, December 15, 2016

BIO-VISION'S 7th BIRTH DAY | ബയോ വിഷന്റെ ഏഴാം പിറന്നാള്‍ !


ബയോ വിഷൻ എട്ടാം വർഷത്തിലേയ്ക്ക് !



ബയോ വിഷൻ എട്ടാം   വർഷത്തിലേയ്ക്ക് കടക്കുന്നു!!!

              ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ ഏഴാം   പിറന്നാള്‍ ദിനമാണിന്ന്. ശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കുന്നതിനായി 15.12.2009 ൽ തുടങ്ങിയ ബയോ വിഷൻ ഇന്ന്  7 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 912   പോസ്റ്റുകളും  31 -ലക്ഷത്തിനടുത്ത്‌   ഹിറ്റ്സും കടന്ന് മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം ഈ വ്യക്തിഗത ബ്ലോഗ്‌ എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് .
                നിങ്ങളുടെ കമന്റ്റ്റുകളാണ് ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും  പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
 സസ്നേഹം,
                                                          സുഭാഷ്‌ . എസ് 
                                                          ബയോ വിഷൻ.





Wednesday, December 14, 2016

PLUS ONE PREVIOUS QUESTIONS - COMPUTER APPLICATION


COMPUTER APPLICATION



                         ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച്  തയ്യാറാക്കി അയച്ചിരിക്കയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച്    ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു.



DOWNLOADS






Related post









Sunday, December 11, 2016

SECOND TERM EXAM 2016 - PREVIOUS QUESTION PAPERS - ALL IN ONE POST


PREVIOUS QUESTION PAPERS - ALL IN ONE POST



         രണ്ടാം പാദ വാർഷിക  പരീക്ഷ  ഡിസംബർ   14  ന് തുടങ്ങുകയാണല്ലോ . ഈയവസരത്തില്‍ പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നതിനായി മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ , മാതൃകാ ചോദ്യ പേപ്പറുകൾ , Unit test Questions, Second Mid Term Questions എന്നിവയുടെ പോസ്റ്റുകൾ എല്ലാം കൂടി  സൗകര്യാർത്ഥം ഒറ്റ പോസ്റ്റായി നല്കുന്നു. ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു.   പോസ്റ്റുകളുടെ ലിങ്ക്  ചുവടെ 



PREVIOUS QUESTION PAPERS



IT PRACTICAL NOTES - UNIT 8 - STANDARD 10


IT PRACTICAL NOTES



                             പത്താം ക്ലാസിലെ  ഇന്‍ഫര്‍മേഷന്‍ ടെകിനോളജി  പാഠപുസ്തകത്തിലെ  'വിവരസഞ്ചയം-ഒരാമുഖം 'എന്ന  എട്ടാമത്തെ അധ്യായത്തിന്റെയും   സമഗ്രവും എന്നാല്‍ ലളിതവുമായ രീതിയില്‍ തയ്യാറാക്കിയ  പ്രായോഗിക പഠന പ്രവര്‍ത്തന സഹായി തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ. മുഹമ്മദ് ഇക്ബാല്‍, എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍, രായിരിമംഗലം, മലപ്പുറം ജില്ല.അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ  പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മുഹമ്മദ് ഇക്ബാല്‍  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.




IT PRACTICAL NOTES



IT PRACTICAL NOTES - UNIT 8 - STANDARD 10


Related posts



IT PRACTICAL NOTES - UNIT 1 - STANDARD 10
 IT PRACTICAL NOTES - UNIT 2 - STANDARD 10
 IT PRACTICAL NOTES - UNIT 3 - STANDARD 10
IT PRACTICAL NOTES - UNIT 4 - STANDARD 10
IT PRACTICAL NOTES - UNIT 6 - STANDARD 10 





Saturday, December 10, 2016

SUGAMA HINDI EXAM 2017 - MODEL QUESTION PAPERS STANDARDS 5 to 10


SUGAMA HINDI EXAM 2017 - MODEL QUESTION PAPERS



         ജനുവരിയിൽ നടക്കുന്ന സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മാതൃകാ ചോദ്യപേപ്പറുകൾ ശേഖരിച്ചു ബ്ലോഗുമായി പങ്കുവയ്ക്കുകയാണ് തൃശ്ശൂര്‍ കുന്നത്തങ്ങാടിയില്‍നിന്ന് ശ്രീ ജിനി ആന്റണി സര്‍. രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്ന ഈ ചോദ്യ ശേഖരത്തിൽ കേരളാ ഹിന്ദി പ്രചാർ സഭ തയാറാക്കിയ 5 മുതൽ 10  വരെ ക്ലാസ്സുകളുടെ ചോദ്യങ്ങൾ ഉൾപ്പെടുന്നു . ശ്രീ ജിനി സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




SUGAMA HINDI EXAM - MODEL QUESTIONS





Related post







Friday, December 09, 2016

SOCIAL SCIENCE II NOTES - ENGLISH MEDIUM - UNIT 7 - STANDARD 10


 NOTES



                    പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രം II -ലെ വൈവിധ്യങ്ങളുടെ നാട്  എന്ന 7ാം അധ്യായത്തിന്റെ  ഇംഗ്ലീഷ് മീഡിയം നോട്ട്സ് തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  മേപ്പയൂര്‍ ജി.വി.എച്ച് എസ് സ്കൂളിലെ ശ്രീ സുധീഷ് കുമാര്‍ സാർ. ശ്രീ സുധീഷ്  സാറിന് നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOADS








Thursday, December 08, 2016

COMPUTER SCIENCE LAB MANUAL - PLUS TWO COMPUTER SCIENCE


COMPUTER SCIENCE LAB MANUAL




              പുതുക്കിയ സിലബസ് പ്രകാരമുള്ള +2 കമ്പ്യൂട്ടർ സയൻസിന്റെ LAB MANUAL തയ്യാറാക്കി  ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. 95 പേജുകളിലായി വളരെ ആധികാരികവും സമഗ്രവുമായ ഈ പഠന വിഭവം ഉന്നത നിലവാരം പുലർത്തുന്ന ഒരു ഗൈഡ് തന്നെയാണ് എന്നതിൽ സംശയമില്ല . വിലപ്പെട്ട ഈ പഠന വിഭവം  ഞങ്ങളുമായി പങ്കുവച്ച ശ്രീ. അനിഷ് കുമാർ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു 



DOWNLOADS












Wednesday, December 07, 2016

IT QUIZERS Whatsapp AND Telegram GROUPS


IT QUIZERS



                                 IT QUIZ  ൽ പങ്കെടുക്കുന്ന കൂട്ടുകാർക്കായി   ബയോ വിഷൻ  IT QUIZERS എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിച്ച  വിവരം സന്തോഷ പൂർവം അറിയിക്കുന്നു. ഇതിൽ ഐ റ്റി സംബന്ധമായ ആനുകാലിക വിവരങ്ങൾ,  ഐ റ്റി ചോദ്യങ്ങൾ, സംശയങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതിനും, ആഴ്ചതോറും  ക്വിസ്സുകൾ സംഘടിപ്പിക്കുന്നതിനും ഉദ്ദേശിക്കുന്നു. പ്രവർത്തന സൗകര്യത്തിനായി ഒരു Whatsapp ഗ്രൂപ്പും Telegram ഗ്രൂപ്പും ആണ് തുടങ്ങിയിട്ടുള്ളത്  ഏവർക്കും ഈ ഗ്രൂപിലേയ്ക്ക് സ്വാഗതം.  Whatsapp ഗ്രൂപിലേയ്ക്ക് 150 അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്നാൽ  Telegram ഗ്രൂപിലേയ്ക്ക് പരിധിയില്ലാതെ ഏവർക്കും ചേരാവുന്നതാണ് .
രണ്ട് ഗ്രൂപ്പുകളിലേയ്ക്കും ചേരുന്നതിനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു




1. Whatsapp group


Click here to join IT QUIZERS WhatsApp group (ഈ ലിങ്ക് കംപ്യൂട്ടറിൽ ആക്റ്റീവ് അല്ല നിങ്ങളുടെ Whatsapp നമ്പർ ഉള്ള മൊബൈൽ ഫോൺ വഴി ക്ലിക്ക് ചെയ്യുക )

2. Telegram group


Click here to join IT QUIZERS Telegram group





Tuesday, December 06, 2016

STUDY MATERIAL - BIOLOGY UNITS 5 , 6, 7 - STANDARD 10 | STUDY NOTES - BIOLOGY


STUDY NOTES - BIOLOGY



                     പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു   ജീവശാസ്ത്ര പഠന വിഭവം. INSTANT NOTES എന്ന പേരിൽ 5,6,7  യൂണിറ്റുകളെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കയാണ് മലപ്പുറത്തുനിന്നും ശ്രീ. മിൻഹാദ് സാർ. ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നതും  പാഠ ഭാഗങ്ങളെ വളരെ ക്രമീകരിച്ചും വിശദീകരിച്ചും  പ്രതിപാദിക്കുന്നതുമായ ഈ നോട്ട്  ഒരു ഗൈഡിന്റെ നിലവാരത്തിലുള്ളതാണ് . ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തി ബ്ലോഗുമായി ഷെയർ ചെയ്ത  ശ്രീ. മിൻഹാദ്  സാറിനോടുള്ള  നന്ദിയും കടപ്പാടും അറിയിക്കുന്നു! 



DOWNLOADS





Related posts


Monday, December 05, 2016

SOCIAL SCIENCE II STUDY MATERIAL - UNIT 7 - STANDARD 10


STUDY MATERIAL



                                      പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രം II -ലെ വൈവിധ്യങ്ങളുടെ നാട്  എന്ന 7ാം അധ്യായത്തിന്റെ ഒരു ഇംഗ്ലീഷ് മീഡിയം പഠന സഹായി പ്രസന്റേഷന്‍ രൂപത്തിൽ തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  മേപ്പയൂര്‍ ജി.വി.എച്ച് എസ് സ്കൂളിലെ ശ്രീ സുധീഷ് കുമാര്‍ സാർ. ശ്രീ സുധീഷ്  സാറിന് നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 



DOWNLOADS






Related posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
HISTORY - STUDY MATERIALS - STANDARD 10 - UNITS 6 AND 9 
HISTORY - STUDY MATERIAL - STANDARD 10 - UNIT 7 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
SOCIAL SCIENCE II - STUDY MATERIAL - STANDARD 10 - UNIT 5
SOCIAL SCIENCE II STUDY MATERIAL - STANDARD 10 - UNIT 5 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 6  
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9

SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 







Sunday, December 04, 2016

SOCIAL SCIENCE STUDY NOTES - SECOND TERM EXAM - STANDARD 10


SOCIAL SCIENCE STUDY NOTES



                       സെക്കന്റ്  ടേം പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി പത്താം ക്ലാസ് സോഷ്യൽ സയൻസിന്റെ സ്റ്റഡി നോട്ടുകൾ  തയ്യാറാക്കി അയച്ചിരിക്കയാണ്  കാസർഗോഡ് ജില്ലയിലെ പരപ്പ GVHSS ലെ അധ്യാപകൻ ശ്രീ. ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടെല Dr.AMM RHSS ലെ അധ്യാപകൻ ശ്രീ കോളിൻ ജോസ്  എന്നിവർ വളരെ ആധികാരികവും സമഗ്രവുമായ ഈ നോട്ടിസ്  തയ്യാറാക്കി ഷെയർ ചെയ്ത ഇരുവർക്കും ബ്ലോഗിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു



DOWNLOADS






Related post








Friday, December 02, 2016

UNIT TEST QUESTIONS - ENGLISH AND MALAYALAM MEDIUM - STANDARD 10 (2 Sets)


UNIT TEST QUESTIONS




                      സെക്കന്റ്   ടേം പരീക്ഷയ്ക്ക് വേണ്ടി  തീവ്ര പരിശീലനം   നടക്കുന്ന സമയമാണല്ലോ ഇത് പുതുക്കിയ പാഠ പുസ്തകങ്ങളുടെ ചോദ്യ പേപ്പറുകൾ നിരവധി കൂട്ടുകാർ ആവശ്യപ്പെട്ടിരുന്നു  അവർക്കായിതാ സ്‌കൂൾ ടെസ്റ്റുകൾക്ക്  ഉപയോഗിക്കാൻ കഴിയുന്ന പത്താം ക്ലാസ്  ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ്  ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു  സ്കാൻ ചെയ്ത്  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി രേഖപ്പെടുത്തുന്നു.



UNIT TEST QUESTIONS MALAYALAM MEDIUM (2 sets)




UNIT TEST QUESTIONS ENGLISH MEDIUM (2 sets)





Related posts




Related Posts Plugin for WordPress, Blogger...