New Posts

INCOME TAX CALCULATOR 2017


INCOME TAX CALCULATOR 2017



                                       2017 ഫെബ്രുവരി മാസം നൽകേണ്ട ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന മുന്നൊരുക്കൾ തുടങ്ങേണ്ട സമയമായി.  ഇതാ നിങ്ങൾക്കായി  ഉബുണ്ടുവിലും വിന്റോസിലും പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഇൻകം ടാക്സ് കാൽക്കുലേറ്റർ തയ്യാറാക്കി അയച്ചു തന്നിരിക്കയാണ്  കൃഷ്ണദാസ്‌ സാർ മലപ്പുറം. ടാക്സ് ഡിസംബർ, ജനുവരി മാസങ്ങളിലായി   തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില്‍ അധികഭാരം വരാതെയും റീഫണ്ട് വരാതെയും നോക്കാൻ കഴിയും. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. 



DOWNLOAD



INCOME TAX CALCULATOR 2017


(ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.)




 

Read also

Comments