MODEL QUESTION
എസ് എസ് എൽ സി കുട്ടികൾക്കായി ജീവശാസ്ത്രം മാതൃക ചോദ്യപേപ്പര്‍ തയ്യാറാക്കി അയച്ചിരിക്കയാണ് കോഴിക്കോട് അരിക്കുളം KPMSM HSS ലെ അധ്യാപകന് ശ്രീ. അജിത്ത് ഉള്ളിയേരി സാർ. സാറിനുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ചോദ്യപേപ്പര്‍ നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
DOWNLOAD