.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Monday, August 29, 2016

FIRST TERM EXAM 2016 - ENGLISH QUESTIONS AND KEYS - STANDARDS 8, 9, 10


 ENGLISH QUESTIONS AND KEYS




                             ഇന്ന് നടന്ന (29/08/2016)  ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ഹൈ സ്‌കൂൾ ക്ലാസ്സുകളുടെ ഇംഗ്ലീഷിന്റെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു . ഉത്തര സൂചികകൾ  തയ്യാറാക്കി അയച്ച എല്ലാ അധ്യാപകർക്കും ബ്ലോഗിന്റെ അഭിനന്ദനങ്ങൾ!



DOWNLOADS


STANDARD 10 - ENGLISH 

 QUESTION PAPER 
| KEY 1 (PRASANTH P G, GHSS KOTTODI, KASARAGOD  )
| KEY 2 (MUHAMMED JAVAD K.T, MARKAZ HSS , KARANTHUR  )
| KEY 3 (NIDHIESH SEBASTIAN, St Joseph's HSS, TRIVANDRUM)
 | KEY 4 (ANIL KUMAR AVHSS PONNANNI, MALAPPURAM )

STANDARD 9 - ENGLISH
  
QUESTION PAPER
| KEY 1 (NIDHIESH SEBASTIAN, St Joseph's HSS, TRIVANDRUM)
| KEY 2 (PRASANTH P G, GHSS KOTTODI, KASARAGOD)

 STANDARD 8 - ENGLISH

 QUESTION PAPER 
| KEY 1 (NIDHIESH SEBASTIAN, St Joseph's HSS, TRIVANDRUM)
| KEY 2 (PRASANTH P G, GHSS KOTTODI, KASARAGOD)
| KEY 3 (ANIL KUMAR AVHSS PONNANNI, MALAPPURAM )






FIRST TERM EXAM 2016 - MODEL QUESTION AND KEY - HINDI - STANDARD 10


HINDI -   MODEL QUESTION AND KEY



                                 ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പത്താം ക്ലാസിലെ ഹിന്ദിയുടെ മാതൃകാ ചോദ്യ പേപ്പറും ഉത്തര സൂചികയും ബുധനൂർ ജി എച്ഛ്  എസ്   എസ് , ചെങ്ങന്നൂർ, ആലപ്പുഴയിൽ നിന്നും ശ്രീ. മധുസൂദനൻ പിള്ള സാർ   തയ്യാറാക്കി നൽകിയിരിക്കുകയാണ് . ശ്രീ അബ്ദുൽ ജമാൽ സാർ. ശ്രീ മധുസൂദനൻ പിള്ള  സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.


DOWNLOAD




Related posts

( FIRST TERM EXAM MODEL QUESTIONS / UNIT TEST QUESTIONS STANDARD  8, 9, 10  (MM/EM ) ALL SUBJECTS )
FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS -  STANDARD 2  - | 2015 
FIRST TERM EXAM QUESTIONS - STANDARD 3  - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 4 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015




Sunday, August 28, 2016

STUDY NOTES AND FIRST TERM EXAM MODEL QUESTION PAPERS - SOCIAL SCIENCE - STANDARD 10


STUDY NOTES AND MODEL QUESTION PAPERS



                                ഓണപ്പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി പത്താം ക്ലാസ് സോഷ്യൽ സയൻസിന്റെ സ്റ്റഡി നോട്ടുകൽ, 2 സെറ്റ്  മാതൃകാ ചോദ്യ പേപ്പറുകൾ എന്നിവ തയ്യാറാക്കി അയച്ചിരിക്കയാണ്  കാസർഗോഡ് ജില്ലയിലെ പരപ്പ GVHSS ലെ അധ്യാപകൻ ശ്രീ. ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടെല Dr.AMM RHSS ലെ അധ്യാപകൻ ശ്രീ കോളിൻ ജോസ്  എന്നിവർ വളരെ ആധികാരികവും സമഗ്രവുമായ ഈ നോട്ടിസ്  തയ്യാറാക്കി ഷെയർ ചെയ്ത ഇരുവർക്കും ബ്ലോഗിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു 



STUDY NOTES AND FIRST TERM MODEL QUESTION PAPERS

 
 DOWNLOADS
 
 SOCIAL SCIENCE - STUDY NOTES - STANDARD 10
FIRST TERM MODEL QUESTION PAPERS - SOCIAL SCIENCE - STANDARD 10


Related posts


STUDY NOTES - STANDARD 10 - PHYSICS (MM/EM) 
STUDY MATERIALS - STANDARD 10 - HISTORY - UNIT 1 | UNIT 2 | UNIT 3 | UNIT 4 
 STUDY MATERIALS - GEOGRAPHY - UNIT 1 | UNIT 2 | UNIT 3
 STUDY NOTES - STANDARD 10 - BIOLOGY -  UNIT 2 | UNIT 3
STUDY MATERIALS - STANDARD 10 - HINDI
 



Thursday, August 25, 2016

FIRST TERM EXAM 2016 - MODEL QUESTIONS AND KEYS - MALAYALAM AND ENGLISH MEDIUM - STANDARD 10


MODEL QUESTIONS AND KEYS



                                           പത്താം ക്ലാസ്സിന്റെ ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  എഴുതി പരിശീലിക്കുന്നതിന് വേണ്ടി  മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ചോദ്യശേഖരവും ഉത്തരസൂചികയും പോസ്റ്റ് ചെയ്യുകയാണ് . പരീക്ഷയ്ക്ക്  ഉയർന്ന ഗ്രേഡ് ഉറപ്പിക്കുന്നതിനുമുള്ള ഈ പാക്കേജ് പരമാവധി പ്രയോജനപ്പെടുത്തുമല്ലോ! നേരത്തെ പോസ്റ്റ് ചെയ്ത യൂണിറ്റ്  ടെസ്റ്റ് ചോദ്യ ശേഖരത്തിന്റെ ലിങ്ക്  Related posts നൽകിയിട്ടുണ്ട് .ഏവർക്കും നല്ല ഒരു പരീക്ഷ ആശംസിക്കുന്നു !


DOWNLOADS




Related posts


FIRST TERM MODEL QUESTIONS - ENGLISH - STANDARD 10


ENGLISH - MODEL QUESTIONS



                          ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പത്താം ക്ലാസിലെ ഇംഗ്ലീഷിന്റെ  രണ്ട്  സെറ്റ് മാതൃകാ ചോദ്യ പേപ്പറുകൽ  തയ്യാറാക്കി നൽകിയിരിക്കുകയാണ്  കാസർകോട് , തച്ചങ്ങാട്  GHSS ലെ ശ്രീ അബ്ദുൽ ജമാൽ സാർ.  ശ്രീ അബ്ദുൽ ജമാൽ സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.


MODEL QUESTIONS




Related posts



( FIRST TERM EXAM MODEL QUESTIONS / UNIT TEST QUESTIONS STANDARD  8, 9, 10  (MM/EM ) ALL SUBJECTS )
FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS -  STANDARD 2  - | 2015 
FIRST TERM EXAM QUESTIONS - STANDARD 3  - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 4 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015





Wednesday, August 24, 2016

HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10


HISTORY NOTES



                         പത്താം ക്ലാസ് സോഷ്യൽ സയൻസ്  I ഇംഗ്ലീഷ് മീഡിയത്തിന്റെ യൂണിറ്റ് 3 (BRITISH EXPLOITATION AND RESISTANCE), യൂണിറ്റ് 8 (PUBLIC ADMINISTRATION) എന്നിവയുടെ ഇംഗ്ലീഷ് മീഡിയം  നോട്സ്  തായ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ഷുഹൈബ് കൂലത്തു് , തിരൂരങ്ങാടി, മലപ്പുറം.  ശ്രീ ഷുഹൈബ് സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു. 


DOWNLOADS


STUDY NOTES - HISTORY UNIT 3 - ENGLISH MEDIUM - STANDARD 10
STUDY NOTES - HISTORY UNIT 8 - ENGLISH MEDIUM - STANDARD 10



Related posts

HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
 HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3





Tuesday, August 23, 2016

FIRST TERM EXAM 2016 - MODEL QUESTION - BIOLOGY - STANDARD 10


MODEL QUESTION - BIOLOGY (Set 3)




                                                        ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പത്താം ക്ലാസിലെ ജീവശാസ്ത്രത്തിന്റെ മൂന്നാമത്തെ സെറ്റ് മാതൃകാ ചോദ്യ പേപ്പറും അതിന്റെ ഉത്തര സൂചികയും തയ്യാറാക്കി നൽകിയിരിക്കുകയാണ് വയനാട് ബയോളജി ടീമിലെ ശ്രീ രതീഷ് സാർ. നേരത്തെ സൂചിപ്പിച്ച പോലെ ഈ മാതൃകാ ചോദ്യത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്കും ചോദിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ഈ മൂന്നു സെറ്റ് ചോദ്യ പേപ്പറുകളും എഴുതി പരിശീലിക്കുമല്ലോ! ശ്രീ രതീഷ് സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.







Related posts



( FIRST TERM EXAM MODEL QUESTIONS / UNIT TEST QUESTIONS STANDARD  8, 9, 10  (MM/EM ) ALL SUBJECTS )
FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS -  STANDARD 2  - | 2015 
FIRST TERM EXAM QUESTIONS - STANDARD 3  - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 4 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015




Monday, August 22, 2016

HINDI STUDY MATERIALS AND MODEL QUESTION - STANDARD 10


HINDI STUDY MATERIALS



                                              പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിന്റെ സ്റ്റഡി മെറ്റീരിയലുകളും ഒരു മാതൃകാ ചോദ്യ പേപ്പറും തയ്യാറാക്കി അയച്ചിരിക്കയാണ്   കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ സദാശിവന്‍ സാർ. രണ്ടാം യൂണിറ്റിലെ അവസാന അധ്യായമായ सबसे बडा शो मैन എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡയറിക്കുറിപ്പുകളും ഫിലിമോല്‍സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്തുമാണ് ഒന്നാമത്തെ ഫയൽ രണ്ടാം ഫയൽ ഒരു പത്രറിപ്പോര്‍ട്ടാണ് .ശ്രീ സദാശിവന്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOADS



HINDI MODEL QUESTION - STANDARD 10

STANDARD 10 - HINDI UNIT 2 - STUDY MATERIALS

DIARY / INVITATION LETTER
NEWS PAPER REPORT 





Friday, August 19, 2016

IT VIDEO TUTORIALS - STANDARDS - 8, 9, 10 By VIPIN MAHATHMA


IT VIDEO TUTORIALS



                               ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐ ടി യുടെ വീഡിയോ ട്യൂട്ടോറിയലുകൾ തയ്യാറായിക്കഴിഞ്ഞു. മൂന്നു നാല് വർഷങ്ങളായി ഈ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകി ഏവർക്കും സുപരിചിതനായ ശ്രീ. വിപിന്‍ മഹാത്മ 8 , 9 , 10  ക്ലാസ്സുകളുടെ പുതുക്കിയ പാഠ  പുസ്തകങ്ങളുടെ  വീഡിയോ ക്ലാസുകൾ ഞങ്ങളുമായി പങ്കുവയ്ക്കുകയാണ് . സാറിന്റെ കഠിനാദ്ധ്വാനത്തിൽ മുൻ വര്ഷം പുറത്തിറക്കിയ വീഡിയോ സീഡിയുടെ നഷ്ടക്കണക്കുകൾ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ച് കൊണ്ട് വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കകയാണ്.   8 , 9 , 10  ക്ലാസ്സുകളുടെ വീഡിയോ ട്യൂട്ടോറിയലുകൾ തയ്യാറാക്കുകയും അവ സൗജന്യമായി നൽകുകയുമാണ് തുടർന്ന് പത്താം ക്ലാസ്സിന്റെ മുഴുവൻ പാഠ ഭാഗങ്ങളുടെയും വീഡിയോകൾ SSLC IT  Easy A+   CD രൂപത്തിലും തയ്യാറാക്കുകയാണ് ഈ സംരംഭത്തെ വിജയകരമാക്കുന്നതിന് ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുകയാണ്  വീഡിയോ ട്യൂട്ടോറിയലുകൾ ചുവടെയുള്ള ലിങ്കുകളിൽ ലഭ്യമാണ്  ഒപ്പം ഫേസ് ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളും 

"പാളിപ്പോയ ഒരു പഴയ ശ്രമത്തിന്റെ പാഠങ്ങള്‍ പഠിച്ച് ഒരു പുതിയ ചുവട് വയ്പ്പിനൊരുങ്ങുകയാണ്.
സമ്പാദിക്കാനല്ല, കടങ്ങളില്‍നിന്ന് കരകയറാന്‍.
വളരെ പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ SSLC Easy A+ CD പ്ലാനിംഗിംന്റെ അപര്യാപ്തതയില്‍ ബാക്കിയായി വീട്ടിലിരിപ്പാണ്.
ഈ വര്‍ഷം മാറിയ IT പുസ്തകത്തിന്റെ പത്താം ക്ലാസ്സിനു വേണ്ടിയുള്ള CDയുടെ പണിപ്പുരയിലാണിപ്പോ.
കഴിഞ്ഞ CD തയ്യാറാക്കിയ വകയില്‍ നസീര്‍ സാറിന് ഇനിയും ഒരുപാട് തുക തിരികെ നല്‍കാനുണ്ട്. ആ നല്ല മനുഷ്യന്‍ എന്റെ സാഹചര്യം അറിയുന്നതിനാല്‍ ഇന്നുവരെ ചോദിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രാര്‍ത്ഥനകളും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് വിപിന്‍ മഹാത്മ."
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ..!


Wednesday, August 17, 2016

FIRST TERM EXAM 2015 - STANDARD 4 - QUESTION PAPERS





                                       2015-16 വർഷത്തെ First term നാലാം   ക്ലാസ്സിന്റെ  പരീക്ഷയുടെ ലഭ്യമായ ചോദ്യങ്ങൾ   പോസ്റ്റ് ചെയ്യുന്നു. ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഇവ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ് .


STANDARD 4


MALAYALAM
ENGLISH
PARISARAPADANAM
MATHEMATICS



Related posts



FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS -  STANDARD 2  - | 2015 
FIRST TERM EXAM QUESTIONS - STANDARD 3 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015





Tuesday, August 16, 2016

FIRST TERM EXAM 2016 - MODEL QUESTION - BIOLOGY - STANDARD 10


MODEL QUESTION - BIOLOGY



                                              ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  പത്താം ക്ലാസിലെ ജീവശാസ്ത്രത്തിന്റെ രണ്ടാമത്തെ സെറ്റ്  മാതൃകാ ചോദ്യ പേപ്പറും അതിന്റെ ഉത്തര സൂചികയും തയ്യാറാക്കി നൽകിയിരിക്കുകയാണ് വയനാട്  ബയോളജി  ടീമിലെ ശ്രീ രതീഷ് സാർ. നേരത്തെ സൂചിപ്പിച്ച പോലെ ഈ മാതൃകാ ചോദ്യത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്കും ചോദിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ഇത്  എഴുതി പരിശീലിക്കുമല്ലോ! ശ്രീ രതീഷ് സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.



FIRST TERM EXAM MODEL QUESTION - BIOLOGY - STANDARD 10



Related posts


FIRST TERM EXAM  -  MODEL QUESTION - BIOLOGY - STANDARD 10
FIRST TERM EXAM - QUESTION BANK
( FIRST TERM EXAM MODEL QUESTIONS / UNIT TEST QUESTIONS STANDARD  8, 9, 10  (MM/EM ) ALL SUBJECTS )
SCERT SAMPLE QUESTIONS - STANDARD 8
FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS -  STANDARD 2  - | 2015 
FIRST TERM EXAM QUESTIONS - STANDARD 3  - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015






IT PRACTICAL NOTES - UNIT 3 - STANDARD 10


IT PRACTICAL NOTES



                                        ശ്രീ. മുഹമ്മദ് ഇക്ബാല്‍ സാർ  എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍, രായിരിമംഗലം, മലപ്പുറം ജില്ല.  തയ്യാറാക്കിയ പത്താം ക്ലാസിലെ  ഇന്‍ഫര്‍മേഷന്‍ ടെകിനോളജി പാഠപുസ്തകത്തിലെ 'വെബ് ഡിസൈനിങ് മിഴിവോടെ 'എന്ന മൂന്നാമത്തെ അധ്യായത്തിന്റെയും  പ്രായോഗിക പഠന പ്രവര്‍ത്തന സഹായി പോസ്റ്റ് ചെയ്യുകയാണ് .അത്യന്തം ശ്രമകരമായ പ്രവർത്തനത്തിലൂടെ ഈ പഠന വിഭവം തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. മുഹമ്മദ് ഇക്ബാല്‍ സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



IT PRACTICAL NOTES


 

  IT PRACTICAL NOTES - DOWNLOAD
 
Related posts

IT PRACTICAL NOTES - UNIT 1 - STANDARD 10
 IT PRACTICAL NOTES - UNIT 2 - STANDARD 10
IT VIDEO TUTORIAL - STANDARD 10 UNIT 1
IT VIDEO TUTORIAL - UNIT 2 - STANDARD 10
IT WORK SHEETS - STANDARD 8, 9, 10 - UNIT 2
IT WORK SHEET - STANDARD 10 - UNIT 3
 
 
 
 
 

Sunday, August 14, 2016

25 LAKHS PAGE HITS | 800 POSTS


 25 LAKHS HITS




                                    ഇന്ന് ബയോ വിഷൻ വീഡിയോ ബ്ലോഗ്  25 ലക്ഷം ഹിറ്റുകള്‍, 800 പോസ്റ്റുകൾ എന്ന സുവർണ്ണ നിമിഷം  പിന്നിടുകയാണ്. ഒരു വ്യക്തിഗത ബ്ലോഗ്  ഈ നേട്ടം കൈവരിക്കുക എന്നത്  അഭിമാനാര്‍ഹം തന്നെ! ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരെയും നന്ദിപൂർവം സ്മരിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ കാരണമായി ഞങ്ങള്‍ വിലയിരുത്തുന്നത് ...    തുടർന്നും  നിങ്ങളുടെ പ്രോത്സാഹനവും  നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. ഹിറ്റുകള്‍ കൂടുന്നതിനനുസരിച്ച്  ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും കൂടുകയാണ് . ഈ ബോധത്തോടെ തന്നെ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും എന്നറിയിക്കട്ടെ. ഈ യാത്രയില്‍ ഏവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്  ഒരിക്കല്‍ കൂടി നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു ...


                                സസ്നേഹം,
                                                                    സുഭാഷ്. എസ്
                                                                     ബയോ വിഷൻ



FIRST MID TERM EXAM 2016 JULY | UNIT TEST QUESTIONS | UNIT TEST QUESTION BANK


UNIT TEST QUESTIONS




                      സ്‌കൂളുകളിൽ യൂണിറ്റ്  ടെസ്റ്റുകളും, ഫസ്റ്റ് മിഡ്  ടേം പരീക്ഷകളും നടക്കുന്ന സമയമാണല്ലോ ഈയവസരത്തിൽ സ്‌കൂൾ ടെസ്റ്റുകൾക്ക്  ഉപയോഗിക്കാൻ കഴിയുന്നഎല്ലാ വിഷയങ്ങളുടെയും  ചോദ്യ ശേഖരം സമാഹരിച്ചു അയച്ചിരിക്കയാണ്  ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സാർ. ഈ ചോദ്യ  ശേഖരത്തിൽ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും പത്താം ക്ലാസ്  ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ചോദ്യ സെറ്റുകളും  ഉൾപ്പെടുത്തിയിട്ടുണ്ട് . വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു  സ്കാൻ ചെയ്ത്  ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി രേഖപ്പെടുത്തുന്നു

Last updated on 16/08/2016

            കൂടുതൽ സെറ്റ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ഈ പോസ്റ്റ്  വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ   പത്താം ക്ലാസ്സിന്റെ 12 സെറ്റ് ചോദ്യങ്ങളും (7 സെറ്റ് EM + 5 സെറ്റ്  MM + Answer key ) ഒമ്പതാം ക്ലാസ്സിന്റെ 1 സെറ്റ് ചോദ്യവും (EM ), എട്ടാം ക്ലാസ്സിന്റെ 2  സെറ്റ് ചോദ്യങ്ങളും (EM &MM ) ഉൾപ്പെടുത്തിയിട്ടുണ്ട്



FIRST TERM EXAM 2015 - STANDARD 3 - QUESTION PAPERS






                                                                         2015-16 വർഷത്തെ First term പരീക്ഷയുടെ മൂന്നാം   ക്ലാസ്സിന്റെ  ചോദ്യ ശേഖരം  പോസ്റ്റ് ചെയ്യുന്നു. ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഇവ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ് .



STANDARD 3


 MALAYALAM
ENGLISH
PARISARAPADANAM
MATHEMATICS



Related posts

FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS -  STANDARD 2  - | 2015 
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015




 

Saturday, August 13, 2016

FIRST TERM EXAM 2015 - STANDARD 2 - QUESTION PAPERS






                                      2015-16 വർഷത്തെ First term പരീക്ഷയുടെ രണ്ടാം  ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും പോസ്റ്റ് ചെയ്യുന്നു. ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഇവ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ് . LP വിഭാഗം മറ്റ് ക്ലാസ്സുകളുടെ ചോദ്യ ശേഖരം ഉടൻ പ്രതീക്ഷിക്കുക !



STANDARD 2

UDGRADHITHAM 1st DAY

UDGRADHITHAM 2nd DAY
UDGRADHITHAM 3rd DAY
ENGLISH


Related posts


FIRST TERM EXAM QUESTIONS - STANDARD 1 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 5 - | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 6 - | 2015
FIRST TERM EXAM QUESTIONS + KEY -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS + KEY - STANDARD 8 - 2015




INDEPENDENCE DAY QUIZ 2016


 INDEPENDENCE DAY QUIZ



                                                                 ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ "നാനാത്വത്തിൽ ഏകത്വം "എന്നത് അന്വർത്ഥമാക്കും വിധം മലയാളം, ഇംഗ്ലീഷ് , ഹിന്ദി , അറബിക്  എന്നീ 4 ഭാഷകളിൽ ഒരു സ്വാതന്ത്ര്യ ദിന ക്വിസ്   തയ്യാറാക്കി സമർപ്പിക്കുകയാണ് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ ഷാജല്‍ കക്കോടി സാർ. ഓരോ ദിനാഘോഷ വേളയിലും അതുമായി ബന്ധപ്പെട്ട ക്വിസ്സുകൾ തയ്യാറാക്കി അവതരിപ്പിക്കുന്ന ശ്രീ  ഷാജല്‍ സാറിന് ബയോ വിഷന്റെ ആത്മാർത്ഥമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു!  


DOWNLOADS




Related posts





FIRST TERM EXAM 2015 - STANDARD 1 - QUESTION PAPERS






                            2015-16 വർഷത്തെ First term പരീക്ഷയുടെ ഒന്നാം ക്ലാസ്സിന്റെ മുഴുവൻ ചോദ്യ പേപ്പറുകളും പോസ്റ്റ് ചെയ്യുന്നു. ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഇവ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ് . LP വിഭാഗം മറ്റ് ക്ലാസ്സുകളുടെ ചോദ്യ ശേഖരം ഉടൻ പ്രതീക്ഷിക്കുക !




STANDARD 1


UDGRADHITHAM 1st DAY
UDGRADHITHAM 2nd DAY
UDGRADHITHAM 3 rd DAY
ENGLISH



Related posts

FIRST TERM EXAM QUESTIONS - STANDARD 5 - | 2015
FIRST TERM EXAM QUESTIONS - STANDARD 6 - | 2015
FIRST TERM EXAM QUESTIONS -  STANDARD 7 - 2014 | 2015
FIRST TERM EXAM QUESTIONS - STANDARD 8 - 2015
 
 
 
 
 

Thursday, August 11, 2016

VIDEO TUTORIAL - IT UNIT 2 - STANDARD 10


VIDEO TUTORIAL - IT UNIT 2



                                പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ " പ്രസിദ്ധീകരണത്തിലേക്ക്  "എന്ന പാഠഭാഗത്തിന്റെ  വീഡിയോ റ്റൂട്ടോറിയൽ.  ഐ.ടി അറ്റ്‌ സ്ക്കൂൾ തയ്യാറാക്കി വിക്‌ടേഴ്‌സ്  ചാനലിൽ സംപ്രേഷണം ചെയ്ത ഈ വീഡിയോ ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട് .



VIDEO TUTORIAL



VIDEO TUTORIAL - DOWNLOAD LINK



Related posts



IT PRACTICAL NOTES - UNIT 1 - STANDARD 10
IT PRACTICAL NOTES - UNIT 2 - STANDARD 10
IT VIDEO TUTORIAL - STANDARD 10 UNIT 1
IT WORK SHEETS - UNIT 2 - STANDARDS 8, 9, 10
IT WORK SHEET - UNIT 3 - STANDARDS  10
 
 
 
 
 

Wednesday, August 10, 2016

IT WORK SHEET - UNIT 3 - STANDARDS 10


IT WORK SHEET - UNIT 3 - STANDARDS  10



                                                    പത്താം ക്ലാസ്  ഐ.ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായത്തിന്റെ വര്‍ക്ക്ഷീറ്റുകൾ തയ്യാറാക്കി അയച്ചിരിക്കയാണ്  മലപ്പുറം ARN HSS ലെ ശ്രീ സുധീഷ് സാർ.അഭിപ്രായങ്ങൾ അറിയിക്കുമല്ലോ!  ശ്രീ സുധീഷ് സാറിനോടുള്ള  നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


Monday, August 08, 2016

FIRST TERM EXAM MODEL QUESTION - BIOLOGY - STANDARD 10


MODEL QUESTION - BIOLOGY



                        ഈ വർഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ്  29 മുതൽ തുടങ്ങുകയാണല്ലോ ഈയവസരത്തിൽ പത്താം ക്ലാസിലെ ജീവശാസ്ത്രത്തിന്റെ ഒരു മാതൃകാ ചോദ്യ പേപ്പറും അതിന്റെ ഉത്തര സൂചികയും തയ്യാറാക്കി നൽകിയിരിക്കുകയാണ് വയനാട്  ബയോളജി  ടീമിലെ ശ്രീ രതീഷ് സാർ. വളരെ ഉന്നത  നിലവാരം പുലർത്തുന്ന ഈ മാതൃകാ ചോദ്യത്തിൽനിന്നുമുള്ള ചോദ്യങ്ങൾ ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്കും ചോദിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .ശ്രീ രതീഷ് സാറിനുള്ള അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.




FIRST TERM EXAM MODEL QUESTION - BIOLOGY - STANDARD 10



 Related posts








Sunday, August 07, 2016

PHYSICS SHORT NOTES - MALAYALAM / ENGLISH MEDIUM - STANDARD 10


PHYSICS SHORT NOTES



                   പത്താം ക്ലാസ്സ് ഫിസിക്സിന്റെ മുഴുവൻ യൂനിറ്റുകളുടെയും ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഷോർട്ട് നോട്ട് സ് തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. വളരെ സമഗ്രവും ലളിതവും  ആധികാരികവുമായ ഈ നോട്ട് ഏതൊരു കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു  ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത  ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



Saturday, August 06, 2016

TEACHING MANUAL - BIOLOGY - UNIT 2 - STANDARD 8


TEACHING MANUAL



                                                                എട്ടാം  ക്ലാസ്സ് ജീവശാസ്ത്രം രണ്ടാം  അദ്ധ്യായത്തിന്റെ ടീച്ചിങ് മാന്യൽ പോസ്റ്റു ചെയ്യുന്നു. ഇത് തയ്യാറാക്കി അയച്ചിരിക്കുന്നത് വയനാട് ബയോളജി ടീമിലെ അംഗങ്ങളായ Manoj SN , HSS poothadi & Durga GHSS Padinjarathara. എന്നീ അധ്യാപകരാണ്‌ ഇരുവർക്കും ബ്ലോഗിന്റെ അഭിനന്ദനങ്ങൾ!







Related posts









Friday, August 05, 2016

HIROSHIMA DAY DOCUMENTARY | WHITE LIGHT - BLACK RAIN | ഹിരോഷിമ ദിനം ഡോക്യുമെന്ററി



  THE 71st HIROSHIMA DAY



                 1945 ഓഗസ്റ്റ് 6,9 മാനവ ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ നരഹത്യ സൃഷ്ടിച്ച്  അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആദ്യ അണു ബോംബുകൾ വർഷിച്ചു ചരിത്രത്തിൽ ചോരചിന്തിയ കറുത്ത ദിനങ്ങൾ കടന്ന് പോയിട്ട് ഇന്നേയ്ക്ക് 71 വർഷങ്ങൾ .

 
               1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ഹിരോഷിമയുടെ ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച്  അത് പൊട്ടി. 1 കോടി ഡിഗ്രീ സെന്റിഗ്രേഡ് ചൂടുള്ള ഒരു തീഗോളമായി താഴെ പതിച്ചു 60,000 പേർ ഉരുകി ആവിയായി.പുക ഒരു കൂണിന്റെ ആകൃതിയിൽ 40,000 അടി ഉയരത്തിൽ പൊങ്ങി. തൽക്ഷണം മരിച്ചവരുടെ ആകെ എണ്ണം 1,20,000.  ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍  കത്തിച്ചാമ്പലായി.
                1945 ഓഗസ്റ്റ് 9 സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി  'ഫാറ്റ്മാന്‍' എന്ന അണുബോംബ് താഴേക്ക് നിക്ഷേപിച്ചു . പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. നാഗസാക്കിയിലെ 2,12,000  ജനങ്ങളിൽ 73,884 പേർ മരിച്ചു 76,796 പേർക്ക് മാരകമായി പരിക്കേറ്റു. അണു പ്രസരണത്തിന്റെ വിപത്തുകളാൽ മരിച്ചവർക്കും അംഗ ഭംഗം വന്നവർക്കും കണക്കില്ല.
        "യുദ്ധം" വരുത്തി വയ്ക്കുന്ന ദുരിതങ്ങൾ വരാനിരിക്കുന്ന തലമുറയെക്കൂടി നാശത്തിലേയ്ക്ക് നയിക്കുന്നു . ആയതിനാൽ ഏതൊരു യുദ്ധവും എതിർക്കപ്പെടേണ്ടത്  തന്നെയാണ് . ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ.
                           ഹിരോഷിമ ദിനം പ്രമാണിച്ച്  പരിചയപ്പെടുത്തുന്ന ഡോക്ക്യുമെന്ററി 
  WHITE LIGHT - BLACK RAIN THE DESTRUCTION OF HIROSHIMA AND NAGASAKI ഹിരോഷിമ ബോംബിങ്ങിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന അത്യുജ്ജല
ഡോക്യുമെന്ററി.



          DOCUMENTARY

   BIO-VISION 



 DOCUMENTARY - DOWNLOAD LINK


 HIROSHIMA BOMBING MORE FACTS
FACTS ABOUT BOMB
  • Length: 3 metres
  • Diameter: 0.7 metres
  • Weight: 4 tons
  • Element: Uranium 235
  • Energy: Equivalent to 20 kilotons of TNT explosive power.
    (It has been estimated that the yield was equivalent to approx. 13 kilotons.)

                                           DEATH TOLL

       About 140,000 +/- 10,000 (including 20,000 soldiers) were dead by the end of December 1945; 90% of these are thought to have been killed within 2 weeks after the bombing.

                            DESTRUCTION OF BUILDINGS

        There were approx. 76,000 buildings in the city at the time, and 92% of these were destroyed by the blast and fire. The blast was so powerful that it did a great deal of damage to 60% of the buildings as far as 5 kilometers away from the hypocentre. It is said that only 6,180 buildings (8%) remained suitable for use in and around the city. An area of 13 square kilometers was transformed into a wide stretch of A-bomb-affected ruins.










Related Posts Plugin for WordPress, Blogger...