.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Monday, October 23, 2017

AIDS PRESENTATION VIDEO - BIOLOGY UNIT 4 - STANDARD 10


AIDS PRESENTATION VIDEO
                                പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ  "അകറ്റി നിർത്താം രോഗങ്ങളെ"  എന്ന നാലാം യൂണിറ്റിലെ AIDS നെ ആസ്പദമാക്കി ഒരു പ്രസന്റേഷൻ   വീഡിയോ തയാറാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ വീഡിയോ ബ്ലോഗ്. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകാർക്കായി തയാറാക്കിയ ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !Sunday, October 22, 2017

PHYSICS PRESENTATION AND VIDEO - UNIT 5 HEAT - STANDARD 10


PHYSICS PRESENTATION & VIDEO                          
                     പത്താം ക്ലാസ്സിലെ ഫിസിക്സ് അഞ്ചാം അധ്യായത്തിലെ  താപം എന്ന പാഠഭാഗത്തിലെ  ദ്രവീകരണ ലീനതാപം അവസ്ഥ പരിവർത്തനം എന്നീ  ആശയങ്ങളുമായി ബന്ധപ്പെട്ട  പ്രസന്റേഷന്‍  വീഡിയോ എന്നിവ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഏവർക്കും   സുപരിചിതനായ പെരിങ്ങോട് ഹൈസ്കൂളിലെ  ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നുDOWNLOADFor more PHYSICS Resources : Click here

STUDY MATERIAL - BIOLOGY UNIT 5 - STANDARD 9 | STUDY NOTES - BIOLOGY


NOTES - BIOLOGY                               ഒമ്പതാം ക്ലാസ് ജിവശാസ്ത്രത്തിലെ "സമസ്ഥിതി പാലിക്കാന്‍" എന്ന   അഞ്ചാം   യൂണിറ്റിന്റെ INSTANT NOTES മലയാളം മീഡിയം  തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് മലപ്പുറത്തുനിന്നും ശ്രീ. മിൻഹാദ് സാർ. ശ്രീ. മിൻഹാദ്  സാറിനോടുള്ള ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു! DOWNLOADSTUDY MATERIAL  - BIOLOGY UNIT 5 - STANDARD 9For more BIOLOGY resources : Click here
Saturday, October 21, 2017

LAYERING - SCIENCE - STANDARD 7 | പതിവെയ്ക്കല്‍


LAYERING                          ഏഴാം ക്ലാസ് സയൻസ് പാഠപുസ്തകത്തിലെ  പതിവെയ്ക്കല്‍ എങ്ങനെയാണ് ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ഒരു വീഡിയോ പരിചയപ്പെടുത്തുകയാണ്. ഇത് തയ്യാറാക്കിയിരിക്കുന്നത് ശ്രീ നിധിൻ ജോസ് സാറാണ്. ശ്രീ നിധിൻ ജോസ് സാറിന് നന്ദി ഇതോടൊപ്പം അറിയിക്കുന്നു.   

                    പതിവെയ്ക്കല്‍ (Layering)ചെടികളിൽ രണ്ട്  തരത്തിൽ ചെയ്യാറുണ്ട് . 
1.ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വയ്ക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ മുറിവോ ചതവോ വരുത്തിയാല്‍ ആ ഭാഗത്തുനിന്നും ധാരാളം വേരുകള്‍ പൊട്ടിക്കിളിര്‍ത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍ പുതിയൊരു ചെടിയായി വളര്‍ന്നുകൊള്ളും.
മണ്ണില്‍ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണില്‍ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ്ങ് (ringing). റിങ്ങിങ്ങ് നടത്തിയ തണ്ടിനു മുകളില്‍നിന്ന് പോഷകസാധനങ്ങളും ഹോര്‍മോണുകളും റിങ്ങിനുമുകളില്‍ അടിഞ്ഞു കൂടുന്നതിനാലാണ് അവിടെ    ധാരാളമായി വേരുകള്‍ ഉണ്ടാകുന്നത്.
2.  ചെടിയുടെ അനുയോജ്യമായ ഒരു കൊമ്പ്  എടുത്ത്  അതിൽ ഒരു സെന്റിമീറ്റർ വീതിയിൽ വളയാകൃതിയിൽ തൊലി ചെത്തി മാറ്റുക ഈ ഭാഗത്ത്‌ ചകിരിചോറും മണ്ണും മരപ്പൊടിയും ചേർന്ന നനഞ്ഞ മിശ്രിതം വച്ച് കെട്ടുക ഈ ഭാഗം പോളി ത്തീൻ കൊണ്ട് പൊതിഞ്ഞ്  രണ്ടറ്റവും കെട്ടുക 2 മാസങ്ങൾക്ക് ശേഷം വേരുകൾ ഉണ്ടാകുമ്പോൽ കൊമ്പ് മുറിച്ച് നടാവുന്നതാണ് .
മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിള്‍, പ്ലാവ്, പ്ലം, പിയര്‍ എന്നിവയിലൊക്കെ പതിവയ്ക്കല്‍ സാധാരണയായി നടത്താം.


VIDEOBIO-VISION SCHOOL APP - New Version 2.2 available at PLAY STORE


BIO-VISION SCHOOL APP V 2.2


                                               കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 10,000 -ത്തില്‍പ്പരം ഡൗണ്‍ലോഡ്സ് കഴിഞ്ഞ ബയോവിഷന്‍ സ്കൂള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ 2.2 പ്ലേ സ്റ്റോറിലൂടെ പുറത്തിറക്കുകയാണ്. കൂടുതല്‍ യൂട്ടിലിറ്റികളും പുതിയ പോസ്റ്റുകള്‍ നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നതിനുള്ള സംവിധാനവും ഈ വെര്‍ഷന്റെ പ്രത്യേകതയാണ്.ഏവര്‍ക്കും ഞങ്ങളുടെ നന്ദി ഒരിക്കല്‍ക്കൂടി അറിയിക്കുന്നു


Click this image to download App

BIO-VISIONAbout App

Bio-Vision School App Version 2.2
File size - 4 .2  MB


What is new

* Notification facility added
*EVENTS & RESOURCES :  page for Important  days of the month and related Resources
* MORE UTILITIES : * English - Malayalam - Malayalam Dictionary,
        * Body Mass Index Calculator,
* Currency Converter
* Downloads
* Educational blogs

* File download problem fixedFor more Details about App : Click here


Friday, October 20, 2017

VIDEO LESSON - ENGLISH - UNIT 3 - STANDARD 9


VIDEO LESSON
                               9ാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ   3ാം യൂനിറ്റിലെ "A Letter from an Uncle"  എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു Panel Discussion വീഡിയോ തായ്യാറാക്കി  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്‌ ജി.എച്ച്.എസ്.എസ് പുത്തൂരിലെ വിദ്യാര്‍ത്ഥികളും ശ്രീ അരുൺകുമാർ സാറും. ഈ ഉദ്യമത്തിൽ പങ്കെടുത്ത എല്ലാവർക്കും    ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO
For more English study materials : CLICK HERE

STUDY MATERIAL - ENGLISH - STANDARD 10 - UNIT 4


STUDY MATERIAL                                                 പത്താം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ നാലാം   യൂണിറ്റിലെ   "The Scholarship Jacket"   എന്ന പാഠ ഭാഗത്തെ   ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മെറ്റീരിയൽ  പോസ്റ്റ് ചെയ്യുന്നു  കുട്ടികൾക്ക് വളരെയധികം  പ്രയോജനകരമായ ഇത്   തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം  ജില്ലയിലെ തിരൂർ  ജി.ബി . എച്ച്. എസ്. എസിലെ ശ്രീമതി  ജിഷ ടീച്ചർ  ആണ്. ശ്രീമതി  ജിഷ ടീച്ചറോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.DOWNLOAD


For more ENGLISH Resources : Click here
Thursday, October 19, 2017

SSLC THULYATHA EXAM 2017 - QUESTION BANK AND STUDY MATERIALS | തുല്യത പരീക്ഷ ചോദ്യശേഖരം


QUESTION BANK AND STUDY MATERIALS                                          2017 ലെ SSLC   തുല്യത പരീക്ഷ എഴുതുന്നവർക്കായി  മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ മാതൃകാ ചോദ്യ പേപ്പറുകൾ ഉത്തര സൂചികകൾ ,  പഠന വിഭങ്ങൾ എന്നിവയുടെ പോസ്റ്റു ലിങ്കുകൾ സൗകര്യത്തിനായി സമാഹരിച്ചു നൽകുകയാണ് .SSLC THULYATHA EXAM QUESTION BANK AND STUDY MATERIALS


STUDY MATERIAL - STANDARD 9 - ENGLISH - UNIT 4


Possible Discourses - Unit 4
                         ഒമ്പതാം  ക്ലാസ്സ് ഇംഗ്ലീഷ്   നാലാം  യൂണിറ്റിലെ   'The Jungle Air Crash' and 'The Last Leaf' എന്നിവയുടെ  Possible Discourses  തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് കൊടുങ്ങല്ലൂർ  ജി. എച്ച് .എസ് .എസ്  ലെ  ശ്രീമതി ലീന ടീച്ചർ.  ലീന ടീച്ചറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ഇത്  ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ .DOWNLOAD


For more ENGLISH resources : Click here

STANDARD 8 - ENGLISH - APPRECIATION - SOWER AND VILLAGE BLACK SMITH


APPRECIATION -  SOWER AND VILLAGE BLACK SMITH                                              എട്ടാം   ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ "Sower" , "The Village Black Smith" എന്നീ    പാഠ ഭാഗങ്ങളുടെ   Appreciation  തയ്യാറാക്കി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  മലപ്പുറം  ജില്ലയിലെ തിരൂർ  ജി.ബി . എച്ച്. എസ്. എസിലെ ശ്രീമതി  ജിഷ ടീച്ചർ, ശ്രീമതി  ജിഷ ടീച്ചറോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.DOWNLOADS


For more ENGLISH Resources : Click hereSSLC THULYATHA EXAM 2016 - BIOLOGY - SHORT NOTES


BIOLOGY - SHORT NOTES
                      പത്താം  തരം തുല്യതാ പരീക്ഷയുടെ ജീവശാസ്ത്രത്തിലെ മുഴുവൻ  അധ്യായങ്ങളുടെയും ഷോർട്  നോട്സ്ആണ്  ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇത് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് ശ്രീ രതീഷ് .ബി, ജി. എച്ച് .എസ് .എസ് . കല്ലൂർ , വയനാട് ആണ് .  വളരെ സമഗ്രമായ ഈ നോട്സ് തയ്യാറാക്കിയ ശ്രീ രതീഷ് സാറിനോടുള്ള നന്ദി കൂടി അറിയിച്ചുകൊള്ളുന്നു.DOWNLOADS

Wednesday, October 18, 2017

50 LAKHS HITS | അരക്കോടി സന്ദര്‍ശനങ്ങള്‍...!


അരക്കോടി  സന്ദര്‍ശനങ്ങള്‍ ...!  ഏവർക്കും ഹൃദ്യമായ നന്ദി !
                            അരക്കോടി  സന്ദര്‍ശനങ്ങൾ എന്ന നാഴികക്കല്ല് പിന്നിടാൻ ബയോ വിഷൻ ബ്ലോഗിനെ സഹായിച്ച എല്ലാ സന്ദര്‍ശകർക്കും പഠന വിഭവങ്ങൾ ഷെയർ ചെയ്യുന്ന എല്ലാ   സുഹൃത്തുക്കൾക്കും ഞങ്ങളുടെ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു!

PRESENTATION AND VIDEO - CHEMISTRY UNIT 4 - ELECTROLYTIC CELLS - STANDARD 10


PRESENTATION AND VIDEO                                               പത്താം ക്ലാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ  വൈദ്യുത വിശ്ലേഷണ സെല്ലുകളെകുറിച്ചുള്ള  ഒരു പ്രസന്റേഷനും അനുബന്ധ വീഡിയോകളും ബ്ലോഗിലൂടെ പങ്കു‌വെയ്ക്കുകയാണ് ഏവർക്കും   സുപരിചിതനായ പെരിങ്ങോട് ഹൈസ്കൂളിലെ  ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
                            DOWNLOADS


For more Chemistry Resources: click here

VIDEO STUDY MATERIAL - THE SOWER - ENGLISH - STANDARD 8


VIDEO STUDY MATERIAL                           എട്ടാം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ "The Sower" എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ    ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്.  കൊല്ലം ജില്ലയിലെ  ജി.എച്ച് എസ്. എസ്   പുത്തൂരിലെ  ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.


VIDEO
VIDEO DOWNLOAD LINKfor more ENGLISH resources : Click here

PHYSICS PRESENTATION - UNIT 5 HEAT - STANDARD 10


PHYSICS PRESENTATION                           പത്താം ക്ലാസ്സിലെ ഫിസിക്സ് അഞ്ചാം അധ്യായത്തിലെ  താപം എന്ന പാഠഭാഗത്തിനെ ആസ്പദമാക്കിയുള്ള പ്രസന്റേഷന്‍  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഏവർക്കും   സുപരിചിതനായ പെരിങ്ങോട് ഹൈസ്കൂളിലെ  ശ്രീ രവി സര്‍. ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.DOWNLOADFor more PHYSICS Resources : Click here

Monday, October 16, 2017

STUDY MATERIALS AND VIDEO - SOCIAL SCIENCE I - UNITS 6, 9 - SOCIAL SCIENCE II UNIT 6 - STANDARD 10


STUDY MATERIALS AND VIDEO                                         പത്താം സോഷ്യൽ സയൻസ് I ലെ യൂണിറ്റ് 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ യൂണിറ്റ് 9 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും ,സോഷ്യൽ സയൻസ്  II  ലെ യൂണിറ്റ് 6 ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും എന്നിവയുടെ നോട്ടുകളും, ഒരു വീഡിയോയും ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് എസ്.ഐ.എച്ച്.എസ്.സ്കൂളിലെ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വളരെ ആധികാരികമായ ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഞങ്ങളുമായി ഷെയർ ചെയ്ത ശ്രീ വാഹിദ് സാറിന്  നന്ദിയും കടപ്പാടും അറിയിക്കുന്നു.

          അകലെയുള്ള പ്രതിഭാസങ്ങളേയോ വസ്തുക്കളേയോ നേരിട്ട് ബന്ധപ്പെടാതെ അവയെ സംബന്ധി ക്കുന്ന വിവരങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വിദൂര സംവേദനവും നിരീക്ഷണ പ്രതലങ്ങളും സംവേദങ്ങളും ഊർജജ ഉറവിടങ്ങളും പ്രതിപാദിച്ച് തുടങ്ങുന്ന ഭൂമി ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ചുള്ള യൂനിറ്റാണ് "ആകാശക്കണ്ണകളും അറിവിന്റെ വിശകലനവും". ഭൂമിയെ സദാസമയം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആകാശത്തിലെ കണ്ണുകളെ, സാറ്റലൈറ്റുകളെ, ഭൂമധ്യരേഖക്ക് ലംബമായി വ്യന്യസിച്ച് മധ്യരേഖാ ഭ്രമണപഥമുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളായും സൂര്യന്റെ പ്രത്യക്ഷ ചലനത്തിനൊപ്പം ഉപഗ്രഹത്തിന്റെ പഥമുൾക്കൊള്ളുന്ന തലവും സൂര്യനും തമ്മിലുള്ള കോൺ ഒരിക്കലും വ്യത്യാസപ്പെടാതെ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ചലിക്കുന്ന സൗര സ്ഥിര ഉപഗ്രഹങ്ങളായും വേർതിരിച്ചത് കാണാം.
     GPS ഉം  ഗൂഗിൾ എർത്തും വിക്കിമാപ്പിയ യും ഉപയോഗിക്കുന്ന കാലത്ത് ജനപ്രിയ സാങ്കേതികവിദ്യകളായ GIS - GPS  ഉദ്‌ഥിത സേവനം എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് പിന്നീട് പ്രതിപാദിക്കുന്നത്. ഇതിൽ QGis സോഫ്റ്റ് വേർ ഉപയോഗിച്ച് എങ്ങനെ I T ലാബിൽ നിന്നും വിശകലനം ചെയ്യാം എന്നുള്ള വിവരും നൽകുന്നു.
      IRNSS നെക്കുറിച്ച് വിവരങ്ങൾ വിനിമയം ചെയ്യുന്നതിലൂടെ ഇന്ത്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് കൈവരിച്ച നേട്ടങ്ങും ആ നേട്ടത്തിന്റെ പിന്നണി പ്രവർത്തകരേയും അനുസ്മരിച്ച് "സ്വാതന്ത്യാനന്തര ഇന്ത്യ" എന്ന ചരിത്ര അധ്യായത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട വെല്ലുവിളികളും അത് എപ്രകാരം തരണം ചെയ്താണ് ഇന്നീ കാണുന്ന അഭിമാനകരമായ നേട്ടങ്ങൾ  ആസൂത്രണങ്ങളിലൂടെ കൈവരിച്ചതെന്ന് കാർഷിക, വ്യവസായിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളും, നമ്മുടെ രാജ്യത്തിന്റെ വിദേശ നയവും പരിശോധിച്ച് വിശകലനം ചെയ്ത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നു.
       ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ പരമാധികാര രാഷ്ട്രമായ ഇന്ത്യയെ രാഷ്ട്രം എന്നു വിളിക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ യൂനിറ്റിലേക്ക് കടക്കുന്നത്. രാഷ്ടവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന യൂണിറ്റിൽ രാഷ്ട്രം, രാഷ്ട്രത്തിന്റെ ഘടകങ്ങൾ, രാഷ്ട്രം ആവിർഭവിച്ചത്, രാഷ്ട്രത്തിന്റെ ചുമതലകൾ, പൗരത്വം, രാഷ്ട്രതന്ത്രശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളാണ് വിശകലനം ചെയ്യുന്നത്.പത്താം സോഷ്യൽ സയൻസ് I ലെ യൂണിറ്റ് 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ യൂണിറ്റ് 9 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും ,സോഷ്യൽ സയൻസ്  II  ലെ യൂണിറ്റ് 6 ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും എന്നിവയുടെ നോട്ടുകളും, ഒരു വീഡിയോയും ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് എസ്.ഐ.എച്ച്.എസ്.സ്കൂളിലെ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വളരെ ആധികാരികമായ ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഞങ്ങളുമായി ഷെയർ ചെയ്ത ശ്രീ വാഹിദ് സാറിന്  നന്ദിയും കടപ്പാടും അറിയിക്കുന്നു.

          അകലെയുള്ള പ്രതിഭാസങ്ങളേയോ വസ്തുക്കളേയോ നേരിട്ട് ബന്ധപ്പെടാതെ അവയെ സംബന്ധി ക്കുന്ന വിവരങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വിദൂര സംവേദനവും നിരീക്ഷണ പ്രതലങ്ങളും സംവേദങ്ങളും ഊർജജ ഉറവിടങ്ങളും പ്രതിപാദിച്ച് തുടങ്ങുന്ന ഭൂമി ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ചുള്ള യൂനിറ്റാണ് "ആകാശക്കണ്ണകളും അറിവിന്റെ വിശകലനവും". ഭൂമിയെ സദാസമയം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആകാശത്തിലെ കണ്ണുകളെ, സാറ്റലൈറ്റുകളെ, ഭൂമധ്യരേഖക്ക് ലംബമായി വ്യന്യസിച്ച് മധ്യരേഖാ ഭ്രമണപഥമുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളായും സൂര്യന്റെ പ്രത്യക്ഷ ചലനത്തിനൊപ്പം ഉപഗ്രഹത്തിന്റെ പഥമുൾക്കൊള്ളുന്ന തലവും സൂര്യനും തമ്മിലുള്ള കോൺ ഒരിക്കലും വ്യത്യാസപ്പെടാതെ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ചലിക്കുന്ന സൗര സ്ഥിര ഉപഗ്രഹങ്ങളായും വേർതിരിച്ചത് കാണാം.
     GPS ഉം  ഗൂഗിൾ എർത്തും വിക്കിമാപ്പിയ യും ഉപയോഗിക്കുന്ന കാലത്ത് ജനപ്രിയ സാങ്കേതികവിദ്യകളായ GIS - GPS  ഉദ്‌ഥിത സേവനം എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് പിന്നീട് പ്രതിപാദിക്കുന്നത്. ഇതിൽ QGis സോഫ്റ്റ് വേർ ഉപയോഗിച്ച് എങ്ങനെ I T ലാബിൽ നിന്നും വിശകലനം ചെയ്യാം എന്നുള്ള വിവരും നൽകുന്നു.
      IRNSS നെക്കുറിച്ച് വിവരങ്ങൾ വിനിമയം ചെയ്യുന്നതിലൂടെ ഇന്ത്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് കൈവരിച്ച നേട്ടങ്ങും ആ നേട്ടത്തിന്റെ പിന്നണി പ്രവർത്തകരേയും അനുസ്മരിച്ച് "സ്വാതന്ത്യാനന്തര ഇന്ത്യ" എന്ന ചരിത്ര അധ്യായത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട വെല്ലുവിളികളും അത് എപ്രകാരം തരണം ചെയ്താണ് ഇന്നീ കാണുന്ന അഭിമാനകരമായ നേട്ടങ്ങൾ  ആസൂത്രണങ്ങളിലൂടെ കൈവരിച്ചതെന്ന് കാർഷിക, വ്യവസായിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളും, നമ്മുടെ രാജ്യത്തിന്റെ വിദേശ നയവും പരിശോധിച്ച് വിശകലനം ചെയ്ത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നു.
       ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ പരമാധികാര രാഷ്ട്രമായ ഇന്ത്യയെ രാഷ്ട്രം എന്നു വിളിക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ യൂനിറ്റിലേക്ക് കടക്കുന്നത്. രാഷ്ടവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന യൂണിറ്റിൽ രാഷ്ട്രം, രാഷ്ട്രത്തിന്റെ ഘടകങ്ങൾ, രാഷ്ട്രം ആവിർഭവിച്ചത്, രാഷ്ട്രത്തിന്റെ ചുമതലകൾ, പൗരത്വം, രാഷ്ട്രതന്ത്രശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളാണ് വിശകലനം ചെയ്യുന്നത്.


DOWNLOADS


Sunday, October 15, 2017

HIGH SCHOOL ENGLISH GRAMMAR


ENGLISH GRAMMAR
                                       ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് ഗ്രാമർ സ്വയം പഠിക്കുന്നതിനാവശ്യമായ നോട്സ് തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് ശ്രീ ആകാശ് കുമാർ , തിരുവനന്തപുരം. ഈ പഠന വിഭവ ശേഖരത്തിൽ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് ഗ്രാമറിന്റെ എല്ലാ മേഖലകളും ഉൾപ്പെടുന്നുണ്ട്. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനത്തിലൂടെ പഠന വിഭവങ്ങൾ ഞങ്ങളുമായി പങ്ക് വച്ച  ശ്രീ ആകാശ് കുമാർ സാറിനോടുള്ള   നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOADS
Saturday, October 14, 2017

IT WORKSHEETS ENGLISH MEDIUM - ALL UNITS - STANDARD 9


IT WORKSHEETS ENGLISH MEDIUM
                   ഒമ്പതാം   ക്ലാസ്സ് IT പാഠ പുസ്തകത്തിലെ മുഴുവൻ യൂണിറ്റുകളുടേയും ഇംഗ്ലീഷ് മീഡിയം വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ റഷീദ് ഓടക്കല്‍ സാർ ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടി, മലപ്പുറം വളരെ ആധികാരികവും സമഗ്രവുമായ ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ റഷീദ് ഓടക്കല്‍  സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ . അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !


DOWNLOAD


For more IT Resources : Click here

CHEMISTRY SHORT NOTES (All units) - STANDARD 10


CHEMISTRY SHORT NOTES (All units)                                               പത്താം ക്ലാസ്സ് രസതന്ത്ര പാഠപുസ്തകത്തിലെ മുഴുവന്‍ യൂനിറ്റുകളുടെയും  ഷോർട്ട് നോട്ട്സ് 'മെമ്മറി മൊഡ്യൂൾ' എന്ന പേരിൽ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. വളരെ സമഗ്രവും ലളിതവും ആധികാരികവുമായ ഈ നോട്ട് ഏതൊരു കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


DOWNLOAD

Friday, October 13, 2017

MATHEMATICS QUIZ - SUB DISTRICT QUESTIONS AND ANSWERS 2017 - KOZHIKODU


MATHEMATICS QUIZ -  2017 - KOZHIKODU                                          കോഴിക്കോട്    ജില്ലയിലെ  സബ്  ജില്ലാ ഗണിത ക്വിസ് മല്‍സരത്തിന്റെ LP, UP, HS, HSS  ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  2013, 2014, 2015 ,  2016, എന്നീ  വർഷങ്ങളിലെയും 2017 പാലക്കാട് , 2017 എറണാകുളം, 2017 തിരുവനന്തപുരം  എന്നിവയുടേയും   സബ്  ജില്ലാ മത്സരങ്ങളുടെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും Related Post ൽ ലഭ്യമാണ്.
MATHEMATICS QUIZ - SUB DISTRICT QUESTIONSHSS SECTION
HS SECTION
UP SECTION
LP SECTION
Related postsMATHEMATICS QUIZ - SUB DISTRICT QUESTIONS  2017 - TRIVANDRUM
STUDY MATERIAL - ENGLISH - STANDARD 8 - UNIT 3 - Rosa Parks Sat Still


STUDY MATERIAL - ENGLISH                                  എട്ടാം   ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ മൂന്നാം  യൂണിറ്റിലെ  "Rosa Parks Sat Still" എന്ന   പാഠ ഭാഗങ്ങത്തെ   ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മെറ്റീരിയൽ   ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്.   ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം  ജില്ലയിലെ തിരൂർ  ജി.ബി . എച്ച്. എസ്. എസിലെ ശ്രീമതി  ജിഷ ടീച്ചർ  ആണ്. ശ്രീമതി  ജിഷ ടീച്ചറോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.
DOWNLOAD


STUDY MATERIAL - ENGLISH - STANDARD 8 - UNIT 3
For more ENGLISH Resources : Click here

CHEMISTRY SHORT NOTES (All units) - ENGLISH MEDIUM - STANDARD 10


CHEMISTRY SHORT NOTES                           പത്താം ക്ലാസ്സ് രസതന്ത്ര പാഠപുസ്തകത്തിലെ മുഴുവന്‍ യൂനിറ്റുകളുടെയും ഇംഗ്ലീഷ് മീഡിയം ഷോർട്ട് നോട്ട്സ്  'മെമ്മറി മൊഡ്യൂൾ' എന്ന പേരിൽ തയ്യാറാക്കി അയച്ചിരിക്കയാണ് മലപ്പുറത്ത് നിന്നും ശ്രീ നൗഷാദ് പരപ്പനങ്ങാടി. വളരെ സമഗ്രവും ലളിതവും ആധികാരികവുമായ ഈ നോട്ട് ഏതൊരു കുട്ടിക്കും അനായാസം ഗ്രഹിക്കാൻ കഴിയുന്ന ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു ഉത്തമ പഠന സഹായിയാണ് എന്നതിൽ സംശയമില്ല. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിറവേറ്റി ഷെയർ ചെയ്ത ശ്രീ നൗഷാദ് പരപ്പനങ്ങാടി സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


Thursday, October 12, 2017

SOCIAL SCIENCE VIDEO - STANDARD 10 UNIT 6 - Jallianwala Bagh massacre


SOCIAL SCIENCE VIDEO
                                പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ ജാലിയന്‍ വാലാവാഗ്  കൂട്ടക്കൊലയെ കുറിച്ച് വൈവിധ്യമായ ഒരു പഠന വീഡിയോ തയാറാക്കി അവതരിപ്പിക്കുകയാണ് പുത്തൂർ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അധ്യാപകരും. 1919 ൽ നടന്ന  ജാലിയന്‍ വാലാവാഗ്  കൂട്ടക്കൊലയെ ഒരു ന്യൂസ്ചാനൽ തത്സമയം സംപ്രേഷണം ചെയ്യുന്ന തരത്തിൽ വീഡിയോകളും,  ചിത്രങ്ങളും, പ്രമുഖരുടെ പ്രതികരണങ്ങളും കോർത്തിണക്കി മികച്ച ഒരു വാർത്താ ബുള്ളറ്റിൻ ഒരുക്കുന്നതിലൂടെ ഈ പാഠ ഭാഗം നിഷ്പ്രയാസം പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഈ നൂതന സംരംഭത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച  ഏവർക്കും ഞങ്ങളുടെ നന്ദിയും അഭിന്ദനങ്ങളും അറിയിക്കുന്നു MATHEMATICS QUIZ - SUB DISTRICT QUESTIONS AND ANSWERS 2017 - TRIVANDRUM


SUB DISTRICT QUESTIONS  2017 - TRIVANDRUM                                      തിരുവനന്തപുരം   ജില്ലയിലെ  സബ്  ജില്ലാ ഗണിത ക്വിസ് മല്‍സരത്തിന്റെ LP, UP, HS, HSS  ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  2013, 2014, 2015 ,  2016, എന്നീ  വർഷങ്ങളിലെയും 2017 പാലക്കാട് , 2017 എറണാകുളം എന്നിവയുടേയും   സബ്  ജില്ലാ മത്സരങ്ങളുടെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും Related Post ൽ ലഭ്യമാണ്.

IT HALF YEARLY EXAM 2016 - IT SAMPLE QUESTIONS THEORY AND PRACTICAL - STANDARD 8, 9, 10


IT SAMPLE QUESTIONS THEORY AND PRACTICAL                                         ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 19 മുതല്‍ തുടങ്ങുകയാണല്ലോ ഈയവസരത്തിൽ ഐ റ്റി പരീക്ഷയുടെ തിയറി , പ്രാക്ടിക്കൽ എന്നിവയുടെ മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്‌കൂൾ പ്രസിദ്ധീകരിക്കുകയുണ്ടായി ഈ ചോദ്യ ശേഖരം പോസ്റ്റ് ചെയ്യുകയാണ്. പരീക്ഷയ്ക്ക് മുന്നോടിയായി ഇവ പരിശീലിക്കുന്നത് പരീക്ഷയെ ആത്മ വിശ്വാസത്തോടെ നേരിടാൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു!


DOWNLOADS


IT THEORY SAMPLE QUESTIONS


STANDARD 10 - English | Malayalam | Tamil | Kannada
STANDARD 9English | Malayalam | Tamil | Kannada
STANDARD 8 - English | Malayalam | Tamil | Kannada


IT PRACTICAL SAMPLE QUESTIONS


STANDARD 10  - English | Malayalam | Tamil | Kannada   Document
STANDARD 9 - English | Malayalam | Tamil | Kannada   Document
STANDARD 8 - English | Malayalam | Tamil | Kannada   Document

Wednesday, October 11, 2017

MATHEMATICS QUIZ - SUB DISTRICT QUESTIONS AND ANSWERS 2017 - ERNAKULAM


SUB DISTRICT QUESTIONS  2017 - ERNAKULAM

                        എറണാകുളം  ജില്ലയിലെ  സബ്  ജില്ലാ ഗണിത ക്വിസ് മല്‍സരത്തിന്റെ LP, UP, HS, HSS  ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  2013, 2014, 2015 ,  2016, 2017 പാലക്കാട്  സബ്  ജില്ലാ മത്സരം എന്നിവയുടെ  ചോദ്യ പേപ്പറുകളും ഉത്തരങ്ങളും Related Post ൽ ലഭ്യമാണ്.DOWNLOADS


Related postsTEACHING MANUAL - ENGLISH - UNIT 4 - STANDARD 9


TEACHING MANUAL                                 ഒമ്പതാം  ക്ലാസ്സ് ഇംഗ്ലീഷ്   നാലാം  യൂണിറ്റിന്റെ  ടീച്ചിങ് മാന്വൽ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് കൊടുങ്ങല്ലൂർ  ജി. എച്ച് .എസ് .എസ്  ലെ  ശ്രീമതി ലീന ടീച്ചർ.  ലീന ടീച്ചറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ടീച്ചിങ് മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്‌ .
DOWNLOAD


For more ENGLISH resources : Click here


SOCIAL SCIENCE II - STUDY MATERIAL AND TEACHING MANUAL - STANDARD 10 - UNIT 4


STUDY MATERIAL AND TEACHING MANUAL
                    പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II ലെ Terrain Analysis through Maps എന്ന നാലാമത്തെ യൂണിറ്റിനെ  ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്.ധരാതലായ ഭൂപഠങ്ങള്‍ എന്താണെന്നും അവയുടെ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പര്‍ നല്‍കുന്ന വിധവും  മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു.അതോടൊപ്പം ഭൂപഠങ്ങളിലെ അംഗീകൃത നിറങ്ങളും ചിഹ്നനങ്ങളും തിരിച്ചറിയുുക , സ്ഥാന നിര്‍ണ്ണയം നടത്തുക , കോണ്ടൂര്‍ രേഖകളില്‍നിന്ന് സ്ഥലാകൃതി കണ്ടെത്തുക , ഭൂപഠ വിശകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികള്‍ നേടിയെടുക്കേണ്ടതുണ്ട്. Quantum GIS (Application --‍ Science--‍Quantum GIS) എന്ന സോഫ്ട്‌വെയറിന്റെ സാധ്യതകള്‍ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.ഈ പഠനവിഭവം  തയ്യാറാക്കി അയച്ചിരിക്കുന്നത് ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ സെന്റ് മേരീസ് സ്ക്കൂൾ, പള്ളിപ്പുറം, എറണാകുളം. സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു


DOWNLOADS


 STUDY MATERIAL
UNIT PLAN
TEACHING MANUALRelated posts


HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY  - STUDY MATERIAL - STANDARD 10 - UNIT 2 
HISTORY - STUDY MATERIAL - STANDARD 10 - UNIT 3
HISTORY - STUDY MATERIAL - STANDARD 10 - UNIT 4 
HISTORY - STUDY MATERIAL - STANDARD 10 - UNIT 5  
HISTORY - STUDY MATERIAL & TEACHING MANUAL - STANDARD 10 - UNIT 6
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 1 
GEOGRAPHY  - STUDY MATERIAL - STANDARD 10 - UNIT 2 
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 3
GEOGRAPHY - STANDARD 10 - UNIT 4 - STUDY MATERIAL , NOTES, VIDEO LESSON
HISTORY ENGLISH MEDIUM NOTES - UNITS 3 AND 8 - STANDARD 10
HISTORY MALAYALAM AND ENGLISH MEDIUM NOTES - UNITS 1 AND 3 - STANDARD 9
SOCIAL SCIENCE - STUDY MATERIAL -  UNIT 5 - STANDARD 8 
 STUDY MATERIAL - SOCIAL SCIENCE - UNIT 6 - STANDARD 8 
 
 
 

Tuesday, October 10, 2017

MATHEMATICS QUIZ - SUB DISTRICT QUESTIONS AND ANSWERS 2017 - PALAKKADU


SUB DISTRICT QUESTIONS  2017 - PALAKKADU                                        പാലക്കാട് ജില്ലയില്‍ നടന്ന സബ്  ജില്ലാ ഗണിത ക്വിസ് മല്‍സരത്തിന്റെ LP, UP, HS ചോദ്യശേഖരം പോസ്റ്റ് ചെയ്യുകയാണ് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  2013, 2014, 2015 ,  2016  വർഷങ്ങളിലെ  ചോദ്യ പേപ്പറുകളും ഉത്തരങ്ങളും Related Post ൽ ലഭ്യമാണ്.  DOWNLOADS HS SECTION
UP SECTION
LP SECTIONRelated postsSUB DISTRICT QUESTIONS AND ANSWERS 2015, 2016
SUB DISTRICT QUESTIONS AND ANSWERS 2013, 2014

Related Posts Plugin for WordPress, Blogger...