New Posts

ICT VERSION OF VIDYAJYOTHI - ENGLISH STUDY MATERIAL


ICT VERSION OF VIDYAJYOTHI - ENGLISH



                    വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന ഒട്ടേറെ പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ ശ്രീ പ്രമോദ് മൂർത്തി സാർ SSLC യ്ക്ക് ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ ഇംഗ്ലീഷിന്റെ പഠന സഹായി  ICT രൂപത്തിൽ തയ്യാറാക്കി ഞങ്ങളുമായി പങ്കു വയ്ക്കുകയാണ്. ശ്രീ പ്രമോദ് മൂർത്തി സാറിനും ഐ റ്റി ക്ലബ്ബിനും  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒപ്പം സാറിന്റെ തന്നെ വിവരണത്തോടൊപ്പം ഈ പഠന വിഭവം നിങ്ങൾക്കായി സമർപ്പിക്കുന്നു . അഭിപ്രായങ്ങൾ തീർച്ചയായും പങ്ക് വയ്ക്കുമല്ലോ !


ICT version of "വിദ്യാജ്യോതി" for English

Sir,
we saw the post " Intensive Learning Material for English "വിദ്യാജ്യോതി" in Bio-Vision video blog . And we are very much impressed and hope it will help the students a lot. We thank you for the great effort.....and share

We  digitalised it with the possibilities of ICT features. It can be used as a self practicing tool  for the students.

All most all the language element questions except comprehension qns and word pyramids  are digitalised in this manner....

NB: It will work only on Ubunru 14.04 or higher
versions

How to install :
Download the .deb file
Install it with GDebi Package Manager with your system password.
Run with Application - Education - vidyajyothi



DOWNLOAD




Related posts

Read also

Comments