.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, January 13, 2017

STUDY MATERIAL - BIOLOGY UNIT 8 - STANDARD 10 | STUDY NOTES - BIOLOGY


STUDY MATERIAL - BIOLOGY



                                    പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു   ജീവശാസ്ത്ര പഠന വിഭവം. INSTANT NOTES എന്ന പേരിൽ എട്ടാം   യൂണിറ്റിനെ  ആസ്പദമാക്കി തയ്യാറാക്കിയിരിക്കയാണ് മലപ്പുറത്തുനിന്നും ശ്രീ. മിൻഹാദ് സാർ. ഇതോടെ പത്താം ക്ലാസ്   ജീവശാസ്ത്രത്തിലെ മുഴുവൻ യൂണിറ്റുകളുടെയും നോട്സ് പൂർത്തിയായിരിക്കയാണ്. ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നതും  പാഠ ഭാഗങ്ങളെ വളരെ ക്രമീകരിച്ചും വിശദീകരിച്ചും  പ്രതിപാദിക്കുന്നതുമായ ഈ നോട്ട്  ഒരു ഗൈഡിന്റെ നിലവാരത്തിലുള്ളതാണ് . ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തി ബ്ലോഗുമായി ഷെയർ ചെയ്ത  ശ്രീ. മിൻഹാദ്  സാറിനോടുള്ള  നന്ദിയും കടപ്പാടും അറിയിക്കുന്നു!   



DOWNLOAD





Related posts






Post a Comment
Related Posts Plugin for WordPress, Blogger...