.

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, February 12, 2017

INCOME TAX CALCULATOR 2017 WITH 12 BB FORM AND 10 I


INCOME TAX CALCULATOR 2017 WITH 12 BB FORM



            ഈ  മാസാവസാനം  നൽകേണ്ട ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ എല്ലാവരും.   ഇതാ നിങ്ങൾക്കായി  ഉബുണ്ടുവിലും വിന്റോസിലും പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഇൻകം ടാക്സ് കാൽക്കുലേറ്റർ തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് ഇടുക്കി ഡിസ്ട്രിക്ട് ട്രഷറിയിലെ  ശ്രീ ആൻസൻ ഫ്രാൻസിസ് സാർ. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

അറിയിപ്പ്

ഇപ്രാവശ്യം സ്റ്റേറ്റ്മെന്റിന് ഒപ്പം നൽകേണ്ട FORMNO 12 BB കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

UBUNTU വിൽ ഉപയോഗിക്കുമ്പോൾ LINK TAB ൽ CLICK ചെയ്യുമ്പോൾ ctrl key കൂടി press ചെയ്യുക.

സംശയങ്ങൾക്ക് വിളിക്കുക 9744890130




(ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.)



DOWNLOAD

updated*

INCOME TAX CALCULATOR



Related post


INCOME TAX CALCULATER by KRISHNADAS



Post a Comment
Related Posts Plugin for WordPress, Blogger...