.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, February 09, 2017

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3


REVISION CLASS - MALAYALAM II UNIT 3



                                 BIO-VISION'S SSLC EXAM SPECIAL 2017 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസ്സിൽ ഇന്ന് മലയാളം രണ്ടാം  പേപ്പറിന്റെ " വാക്കുകൾ വിടരുന്ന പുലരി " എന്ന മൂന്നാമത്തെ യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സ്  അവതരിപ്പിക്കുന്നത്  മലപ്പുറം, താനൂർ ദേവധാർ ഹയർ സെക്കന്ററി സ്കൂളിലെ സ്വപ്നാ റാണി ടീച്ചറാണ് . (SCERT പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പ്രയാസങ്ങൾ കണ്ടെത്തുന്നതിന് നടത്തിയ റിസർച്ച് സ്റ്റഡി ഗ്രൂപ്പിലെ അംഗവും കോഴിക്കോട് ആകാശവാണി കാഷ്വൽ അനൗൺസറുമാണ് ടീച്ചർ )ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീമതി സ്വപ്നാ റാണി ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts






Post a Comment
Related Posts Plugin for WordPress, Blogger...