New Posts

STUDY MATERIAL - BIOLOGY UNITS 1 & 2 - STANDARD 9 | STUDY NOTES - BIOLOGY


STUDY MATERIAL - BIOLOGY




                          ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു   ജീവശാസ്ത്ര പഠന വിഭവം. INSTANT NOTES എന്ന പേരിൽ 1 ,2   യൂണിറ്റുകളെ ആസ്പദമാക്കി ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകാർക്ക് വേണ്ടി തയ്യാറാക്കിയിരിക്കയാണ് മലപ്പുറത്തുനിന്നും ശ്രീ. മിൻഹാദ് സാർ. ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നതും  പാഠ ഭാഗങ്ങളെ വളരെ ക്രമീകരിച്ചും വിശദീകരിച്ചും  പ്രതിപാദിക്കുന്നതുമായ ഈ നോട്ട്  ഒരു ഗൈഡിന്റെ നിലവാരത്തിലുള്ളതാണ് . ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തി ബ്ലോഗുമായി ഷെയർ ചെയ്ത  ശ്രീ. മിൻഹാദ്  സാറിനോടുള്ള  നന്ദിയും കടപ്പാടും അറിയിക്കുന്നു! 



Read also

Comments