New Posts

SEASONS INTERACTIVE LESSON - GEOGRAPHY UNIT 1 - STANDARD 10


SEASONS INTERACTIVE LESSON








                   10- ാംക്ലാസ് ജ്യോഗ്രഫിയിലെ ഒന്നാം യൂണിറ്റ് ഋതുഭേദങ്ങളും സമയവും എന്ന പാഠഭാഗത്തിന്റെ ഒരു ഇന്ററാക്ടീവ് പരിചയപ്പെടത്തുന്നു.

                      ഭൂമിയുടെ പരിക്രമണം മനസ്സിലാക്കുന്നതോടൊപ്പം അച്ചുതണ്ടിന്റെ ചരിവ് സമാനത, പെരിഹീലിയന്‍, അപ്ഹീലിയന്‍ എന്നിവ വ്യക്തമാക്കുന്നു. പരിക്രമണ പാതയിലൂടനീളം അച്ചുതണ്ടിന്റെ ചരിവ് നിലനിര്‍ത്തുന്നതിന്റെ ഫലമായി സൂര്യന് ആപേക്ഷികമായി ഭൂമിയ്ക്കുണ്ടാകുന്ന സ്ഥാനമാനങ്ങള്‍, സൂര്യന്റെ അയനത്തിന്റെ ഫലമായി ഭൂമിയിലുണ്ടാകുന്ന വിവിധകാലങ്ങള്‍, അച്ചുതണ്ടിന്റെ ചരിവിന്റെ ഫലമായി സൗരോര്‍ജ്ജ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി പാഠഭാഗത്തിന്റെ പ്രധാന ആശയങ്ങള്‍ വിശദീകരിക്കുന്ന ഈ ഇന്ററാക്ടീവ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന് കരുതുന്നു.




INTERACTIVE

                                                               












Read also

Comments