New Posts

GRADE GENERATOR - EXEL PROGRAMME


GRADE GENERATOR




                                  ഒന്നാം പാദ വാർഷിക പരീക്ഷയുടെ 40,80 മാര്‍ക്കിന്റെ പരീക്ഷകളില്‍ കുട്ടികള്‍ക്ക് ലഭിച്ച മാർക്കുകളുടെ ഗ്രേഡുകളും വിശകലനവും ലഭിക്കുന്നതിനുള്ള രണ്ട്   എക്സല്‍  പ്രോഗ്രാം ബ്ലോഗിലൂടെ  പങ്ക്‌ വെയ്ക്കുകയാണ് ശ്രീ ജിജി വർഗീസ് സർ St.Thomas HSS, Eruvellipra, Thiruvalla .  ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.



DOWNLOAD


Read also

Comments