New Posts

SOCIAL SCIENCE VIDEO - STANDARD 10 UNIT 6 - Jallianwala Bagh massacre


SOCIAL SCIENCE VIDEO




                                പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ ജാലിയന്‍ വാലാവാഗ്  കൂട്ടക്കൊലയെ കുറിച്ച് വൈവിധ്യമായ ഒരു പഠന വീഡിയോ തയാറാക്കി അവതരിപ്പിക്കുകയാണ് പുത്തൂർ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അധ്യാപകരും. 1919 ൽ നടന്ന  ജാലിയന്‍ വാലാവാഗ്  കൂട്ടക്കൊലയെ ഒരു ന്യൂസ്ചാനൽ തത്സമയം സംപ്രേഷണം ചെയ്യുന്ന തരത്തിൽ വീഡിയോകളും,  ചിത്രങ്ങളും, പ്രമുഖരുടെ പ്രതികരണങ്ങളും കോർത്തിണക്കി മികച്ച ഒരു വാർത്താ ബുള്ളറ്റിൻ ഒരുക്കുന്നതിലൂടെ ഈ പാഠ ഭാഗം നിഷ്പ്രയാസം പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. ഈ നൂതന സംരംഭത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച  ഏവർക്കും ഞങ്ങളുടെ നന്ദിയും അഭിന്ദനങ്ങളും അറിയിക്കുന്നു 



Read also

Comments