New Posts

IT VIDEO TUTORIALS - UNIT 6 - STANDARD 10


IT VIDEO TUTORIALS



                         പത്താം ക്ലാസ്   ICT പാഠപുസ്തകത്തിലെ  ആറാം അദ്ധ്യയത്തിന്റെ  വീഡിയോ ടൂട്ടോറിയലുകള്‍ പങ്ക്‌വെയ്ക്കുകയാണ് സി.എസ്, ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ശ്രീ സുശീല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. ചുവടെയുള്ള Video play list (1 /12 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.




Read also

Comments