.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, March 25, 2017

SOCIAL SCIENCE - MODEL QUESTION PAPER ANALYSIS set 2 - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                 തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സോഷ്യൽ സയൻസ് മാതൃകാ ചോദ്യ പേപ്പർ വിശകലനം set 2  പോസ്റ്റ് ചെയ്യുന്നു.



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts



VIJAYAVANI - SOCIAL SCIENCE SECOND TERM - STANDARD 10
 VIJAYAVANI - MATHEMATICS SECOND TERM - STANDARD 10
VIJAYAVANI - SOCIAL SCIENCE THIRD TERM - STANDARD 10 






Thursday, March 23, 2017

SSLC EXAM PACKAGE 2017 - SOCIAL SCIENCE


 SSLC EXAM PACKAGE 2017 - SOCIAL SCIENCE



                               സോഷ്യൽ സയൻസ്   പഠന വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്നത്തെ എക്സാം പാക്കേജിൽ  പ്രമുഖ ദിനപത്രങ്ങളായ  കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി ,  ദീപിക എന്നിവയിൽ പ്രസിദ്ധീകരിച്ച മുഴുവൻ പഠന വിഭവങ്ങളും ചേർത്തിരിക്കുന്നു ഇവ ചുവടെയുള്ള  ലിങ്കുകളിൽ നിന്നും ഡൌൺലോഡ്  ചെയ്തെടുക്കാവുന്നതാണ് .



 SSLC EXAM PACKAGE 2017 - SOCIAL SCIENCE



SOCIAL SCIENCE I PART 1 (മാതൃഭൂമി)
SOCIAL SCIENCE I PART 2 (മാതൃഭൂമി)
SOCIAL SCIENCE II PART 1 (മാതൃഭൂമി)
SOCIAL SCIENCE II PART 2 (മാതൃഭൂമി)
 
SOCIAL SCIENCE part 1 (മലയാള മനോരമ)
SOCIAL SCIENCE part 3 (മലയാള മനോരമ)

SOCIAL SCIENCE 1 (ദീപിക)
SOCIAL SCIENCE 2 (ദീപിക)
SOCIAL SCIENCE PART B 1 (ദീപിക)
SOCIAL SCIENCE PART B 2(ദീപിക)
 
BIOLOGY STUDY NOTES AND MODEL QUESTION (കേരള കൗമുദി)


Related posts









SSLC STUDY MATERIALS - MUKULAM 2017 - DIET KANNUR


SSLC STUDY MATERIALS



                                      SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത്‌ കണ്ണൂര്‍ ഡയറ്റിന്റെ സഹായത്തോടെ മുകുളം എന്ന പേരിൽ തയ്യാറാക്കിയ  ENGLISH, PHYSICS, CHEMISTRY , MATHEMATICS, SOCIAL SCIENCE  പഠന സഹായികൾ  പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ പഠന വിഭവങ്ങൾ  ബ്ലോഗുമായി ഷെയർ ചെയ്ത ഡയറ്റിലെ  ശ്രീ. ജയദേവൻ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SSLC STUDY MATERIALS - MUKULAM 2017








SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS


SOCIAL SCIENCE QUESTION ANALYSIS




                                 BIO-VISION'S SSLC EXAM SPECIAL 2017 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഇന്നത്തെ റിവിഷൻ ക്ലാസ്സിൽ സാമൂഹ്യശാസ്ത്രം - പുതിയ ചോദ്യ രീതികളും പ്രതീക്ഷകളും - ചോദ്യ മാതൃക വിശകലനം ചെയ്യുന്നത് കോഴിക്കോട് ഉമ്മത്തൂർ SI HSS ലെ ശ്രീ അബ്ദുൽ വാഹിദ് സാർ ആണ്.ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീ. അബ്ദുൽ വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


VIJAYAVANI - SOCIAL SCIENCE SECOND TERM - STANDARD 10
 VIJAYAVANI - MATHEMATICS SECOND TERM - STANDARD 10
VIJAYAVANI - SOCIAL SCIENCE THIRD TERM - STANDARD 10 




SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                 തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സോഷ്യൽ സയൻസ് മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts



VIJAYAVANI - SOCIAL SCIENCE SECOND TERM - STANDARD 10
 VIJAYAVANI - MATHEMATICS SECOND TERM - STANDARD 10
VIJAYAVANI - SOCIAL SCIENCE THIRD TERM - STANDARD 10 




Wednesday, March 22, 2017

SSLC EXAM PACKAGE 2017 - BIOLOGY


SSLC EXAM PACKAGE 2017 - BIOLOGY



                               ജീവശാസ്ത്രം   പഠന വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്നത്തെ എക്സാം പാക്കേജിൽ  പ്രമുഖ ദിനപത്രങ്ങളായ  കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി , ദേശാഭിമാനി , ദീപിക എന്നിവയിൽ പ്രസിദ്ധീകരിച്ച മുഴുവൻ പഠന വിഭവങ്ങളും ചേർത്തിരിക്കുന്നു ഇവ ചുവടെയുള്ള  ലിങ്കുകളിൽ നിന്നും ഡൌൺലോഡ്  ചെയ്തെടുക്കാവുന്നതാണ് .



SSLC EXAM PACKAGE 2017 - BIOLOGY






Related posts






BIOLOGY - MODEL QUESTION PAPER ANALYSIS set 2 - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  ജീവശാസ്ത്രം     മാതൃകാ ചോദ്യ പേപ്പർ (set 2)വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS 


SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI


VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



BIOLOGY - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ജീവശാസ്ത്രം     മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS 



SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI


VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



Tuesday, March 21, 2017

SSLC EXAM PACKAGE 2017 - CHEMISTRY


SSLC EXAM PACKAGE 2017 - CHEMISTRY



                                  കെമിസ്ട്രി   പഠന വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്നത്തെ എക്സാം പാക്കേജിൽ  പ്രമുഖ ദിനപത്രങ്ങളായ  കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി , ദീപിക എന്നിവയിൽ പ്രസിദ്ധീകരിച്ച മുഴുവൻ പഠന വിഭവങ്ങളും ചേർത്തിരിക്കുന്നു ഇവ ചുവടെയുള്ള  ലിങ്കുകളിൽ നിന്നും ഡൌൺലോഡ്  ചെയ്തെടുക്കാവുന്നതാണ് .



SSLC EXAM PACKAGE 2017 - CHEMISTRY


Related posts








CHEMISTRY - MODEL QUESTION PAPER ANALYSIS set 2 - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് കെമിസ്ട്രി       മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS 


SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI


VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



Saturday, March 18, 2017

ANTICIPATORY INCOME TAX CALCULATOR 2017 - 18 by Anson Francis


ANTICIPATORY INCOME TAX CALCULATOR



                                    2017 -18 വർഷത്തേയ്ക്കുള്ള Anticipatory Income Statement തയ്യാറാക്കുന്നതിനുള്ള കാൽക്കുലേറ്റർ തയ്യാറാക്കി അയച്ചു തന്നിരിക്കയാണ് ഇടുക്കി ഡിസ്ട്രിക്ട് ട്രഷറിയിലെ  ശ്രീ ആൻസൻ ഫ്രാൻസിസ് സാർ.സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി സമർപ്പിക്കുന്നു. 




DOWNLOADS






Related post








Friday, March 17, 2017

CHEMISTRY - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                         ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് കെമിസ്ട്രി     മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
                                




ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts


REVISION CLASS

SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 


VIJAYAVANI - QUESTION PAPER ANALYSIS


SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI


VIJAYAVANI - FIRST TERM

VIJAYAVANI - PHYSICS FIRST TERM - STANDARD 10
 VIJAYAVANI - CHEMISTRY FIRST TERM - STANDARD 10
VIJAYAVANI - BIOLOGY FIRST TERM - STANDARD 10
VIJAYAVANI - MATHEMATICS FIRST TERM - STANDARD 10

VIJAYAVANI - SECOND TERM

 VIJAYAVANI - MALAYALAM I SECOND TERM - STANDARD 10



Thursday, March 16, 2017

ANTICIPATORY INCOME TAX CALCULATOR 2017 - 18


ANTICIPATORY INCOME TAX



           ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അടുത്ത വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരുമാന നികുതി ആസൂത്രണത്തിന്റെ സമയമാണ് ഈ മാർച്ച് മാസം. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരിക്കുമല്ലോ. 2017-18 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അത് പന്ത്രണ്ട് ഗഡുക്കളാക്കി മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണമെന്നുള്ളത് ശമ്പള വിതരണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. അവസാന മാസങ്ങളില്‍ വലിയൊരു തുക നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. പിന്നീട് സപ്തംബർ മാസത്തിൽ ഇത് പുനരവലോകനം ചെയ്ത് മാസ ഗഡു കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.  80C യിലെ പരിധി ഒന്നര ലക്ഷം എത്താത്തവർക്ക് ഈ മാസം മുതൽ തന്നെ പി.എഫ് വിഹിതവും ഈ കണക്കുനോക്കി വർദ്ധിപ്പിച്ച് ടാക്സ് ഇളവു നേടാവുന്നതാണ്.  ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റുകള്‍ തയ്യാക്കുന്നതിനുള്ള പ്രിന്റബിൾ സ്പ്രെഡ്ഷീറാണ് ഇത്. മൈക്രോസോഫ്റ്റിന്റെ വിൻഡോസിലോ ലിനക്സ് / ഉബുണ്ടുവിലോ ഉള്ള ഓപ്പൻ ഒഫീസ് / എം.എസ്.എക്സൽ സ്പ്രെഡ്ഷീറ്റുകളിൽ ഇത് പ്രവര്‍ത്തിപ്പിക്കാം. ഇത് വലിയ കമ്പ്യൂട്ടർ പരിചയമില്ലാത്ത സാധാരണ ജീവനക്കാർക്കു കൂടി കൺസൽട്ടന്റിന്റെ സഹായമില്ലാതെ, പേനക്കൊണ്ട് ഫോറം പൂരിപ്പിക്കുന്ന പോലെ, മൗസുകൊണ്ട് സ്പ്രെഡ്ഷീറ്ററിൽ ചെയ്യാവുന്ന രീതിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളെല്ലാം ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും.
മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള ടാക്സബിൾ ഇൻകം ആണ് .
നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ രണ്ട് ഗഡുവും അതിന്റെ പലിശയും ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിക്കാനുണ്ട്. ഇതു കൂടി ആസൂത്രണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. 
ഈ പോസ്റ്റിൽ Anticipatory Income Statement തയ്യാറാക്കുന്നതിനുള്ള ശ്രീ കൃഷ്ണദാസ്‌  സാർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ശ്രീ കൃഷ്ണദാസ്‌ സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 



DOWNLOADS



ANTICIPATORY INCOME TAX CALCULATOR





 

Tuesday, March 14, 2017

SSLC EXAM PACKAGE 2017 - PHYSICS


SSLC EXAM PACKAGE 2017 - PHYSICS



                    എക്സാം പാക്കേജിന്റെ  ഇന്നത്തെ പോസ്റ്റിൽ  ഫിസിക്സ്‌  പഠന വിഭവങ്ങളാണ്  ഉൾപ്പെടുത്തിയിരിക്കുന്നത് . പ്രമുഖ ദിനപത്രങ്ങളായ  കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി , ദീപിക എന്നിവയിൽ പ്രസിദ്ധീകരിച്ച മുഴുവൻ പഠന വിഭവങ്ങളും  ചുവടെയുള്ള  ലിങ്കുകളിൽ നിന്നും ഡൌൺലോഡ്  ചെയ്തെടുക്കാവുന്നതാണ് .



SSLC EXAM PACKAGE 2017 - PHYSICS




Related posts









SSLC EXAM PACKAGE 2017 - MATHEMATICS


SSLC EXAM PACKAGE 2017 - MATHEMATICS



                        ഗണിത   പഠന വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്നത്തെ എക്സാം പാക്കേജിൽ  പ്രമുഖ ദിനപത്രങ്ങളായ  കേരള കൌമുദി, മലയാള മനോരമ, മാതൃഭൂമി ,  ദീപിക എന്നിവയിൽ പ്രസിദ്ധീകരിച്ച മുഴുവൻ പഠന വിഭവങ്ങളും സമാഹരിച്ചു പോസ്റ്റ് ചെയ്യുകയാണ്.  ഇവ ചുവടെയുള്ള  ലിങ്കുകളിൽ നിന്നും ഡൌൺലോഡ്  ചെയ്തെടുക്കാവുന്നതാണ് .



SSLC EXAM PACKAGE 2017 - MATHEMATICS






Related posts






PHYSICS - MODEL QUESTION PAPER ANALYSIS - VIJAYAVANI - STANDARD 10


  MODEL QUESTION PAPER ANALYSIS



                                 തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഫിസിക്സ്  മാതൃകാ ചോദ്യ പേപ്പർ വിശകലനം  പോസ്റ്റ് ചെയ്യുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !



ക്ലാസ് കേൾക്കാം

negative margins




DOWNLOAD LINK



Related posts



VIJAYAVANI - SOCIAL SCIENCE SECOND TERM - STANDARD 10
 VIJAYAVANI - MATHEMATICS SECOND TERM - STANDARD 10
VIJAYAVANI - SOCIAL SCIENCE THIRD TERM - STANDARD 10 
SOCIAL SCIENCE - MODEL QUESTION PAPER ANALYSIS - VIJAYAVANI




Monday, March 13, 2017

SSLC EXAM SPECIAL 2017 - REVISION CLASS - HINDI QUESTION ANALYSIS


REVISION CLASS - HINDI QUESTION ANALYSIS



                                              BIO-VISION'S SSLC EXAM SPECIAL 2017 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഇന്നത്തെ റിവിഷൻ ക്ലാസ്സിൽ ഹിന്ദി  - പുതിയ ചോദ്യ രീതികളും ചോദ്യ മാതൃകയും  വിശകലനം ചെയ്യുന്നത് ആലപ്പുഴ  പെരുമ്പാളം GHSS ലെ ശ്രീ അശോക് കുമാർ  സാർ ആണ്.ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച  ശ്രീ അശോക് കുമാർ  സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !



ക്ലാസ് കേൾക്കാം

negative margins





DOWNLOAD LINK



Related posts


SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 1
SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM I UNIT 3
 SSLC EXAM SPECIAL 2017 - REVISION CLASS - MALAYALAM II UNIT 3
SSLC EXAM SPECIAL 2017 - REVISION CLASS - SOCIAL SCIENCE QUESTION ANALYSIS 






Related Posts Plugin for WordPress, Blogger...