New Posts

Annual Exam 2018 - Independent Schools - Question Papers MM & EM - Standard 7




ഏപ്രിൽ 19 ന് ആരംഭിക്കുന്ന മുസ്ലിം സ്കൂൾ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടി പ്രയോജനപ്പെടുന്നതിനായി 2017 - 18 Independent School ഏഴാം ക്ലാസ്സിന്റെ  മലയാളം ഇംഗ്ലീഷ് മീഡിയം ചോദ്യ പേപ്പറുകൾ പോസ്റ്റ്‌ ചെയ്യുകയാണ് . ഇവരുടെ ഏതാനും വിഷയങ്ങൾക്ക്  പൊതു ചോദ്യമായിരുന്നു A series.  വ്യത്യസ്തമായ B സീരീസ് ചോദ്യങ്ങൾ ഉപയോഗിച്ച് നടന്ന പരീക്ഷകളുടെ ചോദ്യ ശേഖരമാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്   


*അനുവാദമില്ലാതെ  ഈ ചോദ്യ പേപ്പറുകൾ  മറ്റ് ബ്ലോഗുകൾ , വെബ് സൈറ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല* 


ANNUAL EXAM 2018 QUESTION PAPERS  - STANDARD 7 (INDEPENDENT SCHOOLS)



SANSKRIT

MALAYALAM II

ENGLISH

HINDI

SCIENCE MM
SCIENCE EM

SOCIAL SCIENCE MM
SOCIAL SCIENCE EM
 


Read also

Comments