New Posts

MATHEMATICS OFFLINE EXAM | ARITHMETIC SEQUENCES | MATHEMATICS - STANDARD 10 -UNIT 1 | ഒറ്റ വാക്ക് പരീക്ഷ


OFFLINE EXAM






         ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓഫ്‌ ലൈൻ പരീക്ഷയുടെ zip file കൂടി ചേർത്ത് ഈ പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തിരിക്കുന്നു           

  പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിത ശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാർ തയ്യാറാക്കിയ പത്താം ക്ലാസ്സ്‌ ഗണിതശാസ്ത്രത്തിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികളിലെ ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളുടെ പോസ്റ്റ്‌   മാത്സ്  ബ്ലോഗിൽ കണ്ടു കാണുമല്ലോ. ഈ ചോദ്യ ശേഖരം ഉപയോഗിച്ച്  പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഓഫ്‌ ലൈൻ പരീക്ഷയാണ്  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് . 35 ചോദ്യങ്ങളെ Exam_01 (20 marks) and Exam_02 (15 marks) എന്ന്  2 പരീക്ഷകളാക്കിയാണ്  ചെയ്തിരിക്കുന്നത്. ചുവടെ നല്കിയിരിക്കുന്ന .zip file ഡൌണ്‍ലോഡ് ചെയ്ത്  എക്സ്ട്രാറ്റ്  ചെയ്യുക. കിട്ടുന്ന  ഫോൾഡർ തുറന്ന്  Exam_01.html ഡബിൾ ക്ലിക്ക്  ചെയ്യുമ്പോൾ Display കൊടുത്ത്  20 മാർക്കിന്റെ ആദ്യ പരീക്ഷയും Exam_02.html ഡബിൾ ക്ലിക്ക് ചെയ്ത്  രണ്ടാം പരീക്ഷയും പരിശീലിക്കാവുന്നതാണ് . പരീക്ഷ കഴിയുമ്പോൾ ലഭിച്ച  മാർക്കും ശരിയുത്തരങ്ങളും അറിയാനുള്ള സൗകര്യവുമുണ്ട് .





Read also

Comments